Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
സമ്പൂര്‍ണ ന്യൂമറോളജി ഫലം : ഫെബ്രുവരി 15-21 വരെ അറിയണം ഓരോരുത്തരുടേയും മാറ്റങ്ങള്‍
ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. പലപ്പോഴും ജനനസംഖ്യ അനുസരിച്ച് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ പോസിറ്റീവ് നെഗറ്റീവ് ഊര്‍ജ്ജമാണ് സംഭവിക്കുന്നത്. എന്നാല്‍ ഏതൊക്കെയാണ് അനുകൂല മാറ്റങ്ങളിലേക്ക് എത്തുന്നത് ആര്്ക്കൊക്കെയാണ് പ്രതികൂല മാറ്റങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് നോക്കാം.
നിങ്ങളുടെ ജനനതീയതിയുടെ ആകെ തുകയാണ് ജനനസംഖ്യ എന്ന് പരിഗണിക്കുന്നത്. ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. എവിടെയാണ് ഭാഗ്യം കൈപിടിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ജനനസംഖ്യ 1
ജനനസംഖ്യ പ്രകാരം നിങ്ങള്‍ക്ക് നല്ല പദ്ധതികള്‍ ആണ് ഈ സമയം സംഭവിക്കുന്നത്. അത് കൂടാതെ ജോലി മേഖലയില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ധൈര്യമായ തീരുമാനങ്ങള്‍ എടുക്കാവുന്നതാണ്.
ജനനസംഖ്യ 2
ബന്ധങ്ങളില്‍ സൗഹൃദവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന സമയമാണ്. അത് കൂടാതെ കുടുംബത്തില്‍ സന്തോഷവാര്‍ത്ത തേടി എത്തും.
ജനനസംഖ്യ 3
നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ സൃഷ്ടിപരമായ കഴിവുകള്‍ തെളിയിക്കാന്‍ മികച്ച സമയം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ലഭിക്കുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും.
ജനനസംഖ്യ 4
നിങ്ങളുടെ ജനനസംഖ്യ 4 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ അതീവശ്രദ്ധ വേണം എന്നതാണ്. ക്ഷമയും സ്ഥിരതയും ആവശ്യമാണ്. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.

ജനനസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ പുതിയ യാത്രകളും പുതിയ പരിചയങ്ങളും ഉണ്ടാകാം. ബിസിനസില്‍ നേട്ടം. ആശയവിനിമയം ശക്തമാക്കുന്നത് വിജയത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
ജനനസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ എല്ലാ കാര്യത്തിലും മുന്നിട്ട് നില്ക്കും. എങ്കിലും കുടുംബ കാര്യങ്ങള്‍ മുന്‍ഗണന നല്‍കേണ്ട ആഴ്ചയാണ്. സ്നേഹബന്ധങ്ങളില്‍ സന്തോഷം തേടി എത്തും. സാമ്പത്തികമായുള്ള ചിലവുകള്‍ നിയന്ത്രിക്കുക.
ജനനസംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പല കാര്യങ്ങളിലും നിങ്ങള്‍ ആത്മപരിശോധനക്കും ആത്മീയ കാര്യങ്ങള്‍ക്കുമായി സമയം ചിലവഴിക്കും എന്നാണ്. ജോലിയില്‍ നിശബ്ദമായ പുരോഗതി തേടി എത്തും.
ജനനസംഖ്യ 8
ജന്മസംഖ്യ 8 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാം. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. നിയമകാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
ജനനസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ 9 എങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരം ഇന്നത്തെ ദിവസം ഉണ്ടാവും എന്നതാണ്. അത് മാത്രമല്ല ആരോഗ്യത്തില്‍ ചെറിയ ക്ഷീണം അനുഭവപ്പെടാം



Click it and Unblock the Notifications
