Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വാലന്റൈന്‍സ് ഡേ 2026: പ്രിയപ്പെട്ടവരെ പ്രണയം കൊണ്ട് മൂടാന്‍ ഈ ആശംസകള്‍ അയക്കാം
പ്രണയം എന്നത് നിര്‍വ്വചിക്കാന്‍ സാധിക്കാത്ത ഒന്നാണ്. പലപ്പോഴും പ്രണയിക്കപ്പെടാനും പ്രണയിക്കാനും തന്നെയാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. വീണ്ടും പ്രണയം പൂക്കുന്ന ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രണയിതാക്കള്‍ക്ക് അയക്കാവുന്ന ചില സന്ദേശങ്ങള്‍ ആണ് ഈ ലേഖനത്തില്‍ പറയുന്നത്. എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വിലയേറിയ സമ്മാനങ്ങളും സ്നേഹവും എല്ലാം നല്‍കുന്നതോടൊപ്പം ഞാനുണ്ട്, ഞാന്‍ ചേര്‍ത്ത് പിടിക്കുന്നു, ഞാന്‍ നിന്നെ മിസ് ചെയ്യുന്നു എന്ന് പറയുന്നത് തന്നെയാണ് അവര്‍ക്ക് ഏറ്റവും വലിയ സമ്മാനവും.
ഈ ദിനത്തില്‍ പലരും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും യാത്ര പോവുന്നതിനും എല്ലാം ആഗ്രഹിക്കുന്നു. അവരോടൊപ്പം പങ്കിടുന്ന ഓരോ സമയവും വളരെ പ്രിയപ്പെട്ടത് തന്നെയാണ്. ഈ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന ചില പ്രണയാതുരമായ സന്ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രിയപ്പെട്ടവര്‍ക്ക് നല്‍കാം ആശംസകള്‍
എന്റെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന തരത്തില്‍ കൂടെ നീയുള്ളതിനാല്‍ ഈ ലോകത്ത് ഏറ്റവും സന്തുഷ്ടനാണ് ഞാന്‍, എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഹാപ്പി വാലന്റൈന്‍സ് ഡേ 2026
എന്റെ ഹൃദയത്തില്‍ നിന്നുള്ള എല്ലാ സ്നേഹവും നിനക്കായി നല്കുന്നു, അത് നിങ്ങളുടെ ജീവിതത്തില്‍ നല്കുന്ന സന്തോഷത്തിന് അതിരുകളില്ലാതിരിക്കട്ടെ, ഹാപ്പി വാലന്റൈന്‍സ് ഡേ
നീ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ്, അത് മാത്രമല്ല ഈ ദിനത്തില്‍ നിനക്കായി മാത്രം ഹൃദയപൂര്ണ ആശംസകള്‍ നേരുന്നു,
നിന്റെ സ്നേഹം എന്റെ ലോകത്തെ മനോഹരമാക്കി. ഹൃദയം നിറഞ്ഞ ഹാപ്പി വാലന്റൈന്‍സ് ഡേ പ്രിയപ്പെട്ടവളെ
എന്റെ ജീവന് നിനക്കാണ്, എന്റെ ഹൃദയം നിനക്കാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ 2026 ആശംസകള്‍ നേരുന്നു

നിനക്കൊപ്പം ഉള്ള ഓരോ നിമിഷവും എനിക്ക് സ്വപ്നം പോലെയാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ
നിന്റെ സ്നേഹം എന്നെ എല്ലായ്പ്പോഴും സന്തോഷിപ്പിക്കുന്നു. ഹാപ്പി വാലന്റൈന്‍സ് ഡേ ആശംസകള്‍ നിനക്കായി നല്കുന്നു
എന്റെ ജീവിതം നിനക്കൊപ്പം തിളങ്ങുന്നതാണ്, ഹൃദയപൂര്‍ണമായ ഹാപ്പി വാലന്റൈന്‍സ് ഡേ ആശംസകള്‍ പ്രിയപ്പെട്ടവന്
നിനക്ക് വേണ്ടി എപ്പോഴും എന്റെ ഹൃദയം മിടിച്ചിരിക്കും. വാലന്റൈന്‍സ് ഡേ ആശംസകള്‍ നേരുന്നു
നീ എന്റെ ഹൃദയത്തിന്റെ താളമാണ് എപ്പോഴും പ്രിയപ്പെട്ട ലോകത്തിന്റെ വാതില്‍ തുറന്നവര്‍ക്ക് ഹാപ്പി വാലന്റൈന്‍സ് ഡേ എന്റെ പ്രിയതമേ
നിനക്കൊപ്പം ഉള്ള ജീവിതം എനിക്ക് ഏറ്റവും മനോഹരമായ അനുഭവമാണ്. ഓരോ നിമിഷവും ഓരോ വര്‍ഷത്തെ സ്നേഹം നല്കുന്നവള്ക്ക് പ്രണയ ദിനാശംസകള്‍
എന്റെ ഹൃദയം എന്നും നിനക്കായി മിടിക്കും, നീ ഇല്ലാതെ എന്റെ ലോകം അപൂര്‍ണ്ണമാണ്, നിന്റെ സ്നേഹം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് പ്രിയപ്പെട്ടവര്‍ക്ക് പ്രണയ ദിനാശംസകള്‍



Click it and Unblock the Notifications
