Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സ്ത്രീസൗന്ദര്യത്തേക്കാള് ഭാഗ്യത്തെ സൂചിപ്പിക്കും ഇക്കാര്യങ്ങള്‍: മുഖവും മുടിയും കണ്ണും പറയും സൗഭാഗ്യം
ഓരോ വ്യക്തികള്‍ക്കും ശരീരത്തിന്റെ ഓരോ ഭാഗവും ഓരോ തരത്തിലാണ്. അതിനെ ചിലര്‍ ഭാഗ്യമായും നിര്‍ഭാഗ്യമായും എല്ലാം കണക്കാക്കുന്നു. പലപ്പോഴും മുഖത്തിന്റേയും ശരീരത്തിന്റേയും സ്വഭാവത്തിന്റേയും എല്ലാം അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍വ്വചിക്കപ്പെടുന്നത്. പുരാതന ശാസ്ത്രമാണ് സാമുദ്രിക ശാസ്ത്രം. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ കാത്തിരിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരു പെണ്‍കുട്ടിയുടെ ഭാഗ്യവും നിര്‍ഭാഗ്യവും സാമുദ്രിക ശാസ്ത്രപ്രകാരം മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്.
ഇത് പലപ്പോഴും ജീവിതത്തിലെ നല്ല സമയത്തേയോ അല്ലെങ്കില്‍ മോശം സമയത്തേയോ ആണ് സൂചിപ്പിക്കുന്നത്. സാമുദ്രിക ശാസ്ത്രപ്രകാരം ഇത്തരത്തില്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഭാഗ്യം, സമൃദ്ധി, സന്തോഷം എന്നിവയെല്ലാം മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. സ്ത്രീകളിലെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഇതെല്ലാമാണ്.

ഭാഗ്യം ഇപ്രകാരം
നിങ്ങളുടെ വിശാലമായ നെറ്റി, തെളിഞ്ഞ ചര്‍മ്മം, ശാന്തമായ കണ്ണുകള്‍ എന്നിവയെല്ലാം മനസ്സിലാക്കേണ്ടത് ഇവര്‍ ബുദ്ധിശക്തിയും ഭാഗ്യവും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സാമുദ്രിക ശാസ്ത്രപ്രകാരം ഇത് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന് തുടക്കമിടുന്നു. അത് കൂടാതെ കട്ടിയുള്ള പുരികങ്ങളും മുഖത്തിന്റെ ആകൃതി വട്ടത്തിലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ജീവിതത്തിലെ സന്തുലിതാവസ്ഥയെയും വൈകാരിക സ്ഥിരതയെയും ആണ് ഇത് സൂചിപ്പിക്കുന്നത്.
മൂക്കിന്റെ മാറ്റങ്ങളറിയാം
അതോടൊപ്പം തന്നെ നിങ്ങളുടെ മൂക്ക്, ചുണ്ട്, നീണ്ട തിളങ്ങുന്ന മുടി എന്നിവയാണഅ ഫലത്തിലെങ്കില് അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും വര്‍ദ്ധിക്കും എന്നത് തന്നെയാണ്. കൂടാതെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളും ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ ഇത്തരക്കാരായ പെണ്‍കുട്ടികൡ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. ഈ ഭാഗ്യമുള്ള പെണ്‍കുട്ടികള്‍ എവിടെ കൊണ്ട് പോയാലും ഭാഗ്യം ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു.

നിര്‍ഭാഗ്യകരമായ മുഖഭാവങ്ങള്‍
എന്നാല്‍ ഭാഗ്യം പോലെ തന്നെ നിര്‍ഭാഗ്യവും കൊണ്ട് വരുന്നചില കാര്യങ്ങളുണ്ട്. അതില്‍ പറയുന്ന ചില പ്രത്യേകതകള്‍ ഇതാണ്. ചെറിയ നെറ്റി, അല്ലെങ്കില്‍ പ്രത്യേക മുഖഭാവങ്ങള്‍ എന്നിവയെല്ലാം അല്പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ അത് വൈകാരികമായി പ്രശ്നങ്ങളുണ്ട് എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നെങ്കിലും അല്പം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങള്‍ ദാരിദ്ര്യത്തിലേക്ക് എത്തും എന്നതിന്റെ സൂചനയാണ് ഇതെല്ലാം. പല കാര്യങ്ങളിലും സന്തോഷകരമായ പല മാറ്റങ്ങളും പെട്ടെന്ന് സങ്കടത്തിലേക്ക് എത്തുന്നു.
മുഖത്തിന്റെ സ്വാഭാവിക നിറം
നിങ്ങളുടെ മുഖത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഊര്ജ്ജസ്വലത കുറയുന്നതിന് ഇത് കാരണമാകുന്നു. സമ്മര്‍ദ്ദം ജീവിതത്തില്‍ വെല്ലുവിളികള്‍ കൊണ്ട് വരുന്നതിനും സാമുദ്രിക ശാസ്ത്രപ്രകാരം ഇക്കാര്യങ്ങള്‍ ശ്രദ്ധേയമായി വരുന്നു. എന്നാല്‍ എന്ത് പ്രശ്നമാണെങ്കിലും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കും മാറ്റങ്ങളിലേക്കും എത്തുന്നതിന് വേണ്ടി പോസിറ്റീവ് ആയി ചിന്തിക്കേണ്ടതാണ്.



Click it and Unblock the Notifications
