Latest Updates
-
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം
കഷ്ടതകള്‍ക്ക് അവസാനമായി, നവംബര്‍ 30 ദിനങ്ങള്‍ മേടം മുതല്‍ മീനം വരെ സമ്പൂര്‍ണഫലം
പുതിയ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ ജ്യോതിഷപ്രകാരം ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരു വര്‍ഷത്തിന് അവസാനം കുറിയ്ക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അത് ജ്യോതിഷ പ്രകാരമെങ്കില്‍ എപ്രകാരമാണ് മാറ്റങ്ങളെന്നതും ശ്രദ്ധേയമാണ്. വരുന്ന ഒരു മാസം അതായത് നവംബര്‍ മാസത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ അറിയാം.
കരിയര്‍, ധനം, ദാമ്പത്യം, പ്രണയം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ തേടി എത്തുന്നു. ബുധനും ചൊവ്വയും നല്കുന്ന ബുധകുജ യോഗത്തോടെയാണ് നവംബറിന് തുടക്കമിടുന്നത്. ഇത് 12 രാശിക്കാരിലും ചലനം സൃഷ്ടിക്കുന്നു. എന്നാല്‍ എപ്രകാരം ഇത് നിങ്ങളെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. അവരുടെ കരിയറില്‍ ധീരമായ ചുവടുവെപ്പുകള്‍ നടത്തുകയും മുന്‍കാല കഠിനാധ്വാനത്തിന്റെഫലം തേടി എത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പലപ്പോഴും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടുന്നു. കൃത്യമായ ആശയവിനിമയം കാര്യങ്ങള്‍ മികച്ചതാക്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കരിയറില്‍ പക്ഷേ അവസരങ്ങള്‍ കുറയുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആശയവിനിമയം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് സന്തുലിതാവസ്ഥ വര്‍ദ്ധിക്കുന്ന സമയമാണ് നവംബര്‍ മാസം. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും. സ്വന്തം കാര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നതിന് സാധിക്കും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ സ്വന്തം കാര്യത്തില്‍ വിട്ടുവീഴ്ച നടത്തേണ്ടി വരുന്നു. ജോലിയില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവും. പലപ്പോഴും സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. മാസാവസാനം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ അലംഭാവം കാണിക്കരുത്.. അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഇരട്ടിയാക്കുന്നു. എങ്കിലും ആരോഗ്യ പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. മുന്നോട്ടുള്ള ഓരോ ദിവസവും വളരെയധികം ജാഗ്രത പാലിക്കേണ്ടി വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അല്പം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. വൈകാരികമായ പല തീരുമാനങ്ങളും നിങ്ങളെ തേടി എത്തുന്നു. അതില്‍ പല വിധത്തിലുള്ള തീരുമാനങ്ങള്‍ നിങ്ങളെടുക്കേണ്ടി വരുന്നു. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. കരിയറിലും വ്യക്തിജീവിതത്തിലും പ്രശ്നങ്ങള്‍ക്ക് പരിഹാര കാണുന്നതിന് സാധിക്കും. ദീര്ഘലക്ഷ്യങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുക. നിക്ഷേപങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു. അത് നിങ്ങളില്‍ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നു. സന്തേഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ആത്മപരിശോധന നടത്തേണ്ട മാസമാണ് കാത്തിരിക്കുന്നത്. അനിവാര്യമായ മാറ്റങ്ങളിലൂടെ നിങ്ങള്‍ കടന്ന് പോവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സത്യസന്ധമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ സ്ഥിരത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.

മകരം (ഡിസംബര്‍ 22- ജനുവരി 19)
കരിയര്‍ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അംഗീകാരം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ത്തീകരിക്കുന്നതിനും അത് വഴി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനും സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ അല്പം കഷ്ടപ്പെടേണ്ടി വരുന്നു. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നവംബര്‍ മാസത്തില്‍ കാത്തിരിക്കുന്നു. എങ്കിലും ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായി മാറ്റുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിരത ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്‍ക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications












