Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം
അന്താരാഷ്ട്ര യോഗ ദിനം: പ്രിയപ്പെട്ടവരുടെ ആരോഗ്യമെങ്കില്‍ ശ്രദ്ധിക്കണം
യോഗ മാനസികമായും ശാരീരികമായും എല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ മുന്നോട്ട് പോയാല്‍ അതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും യോഗ. ദിവസവും ഒരു അരമണിക്കൂറോ ഒരു മണിക്കൂറോ യോഗ ചെയ്യുന്നതിന് വേണ്ടി മാറ്റി വെച്ചാല്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിനും മാനസികാരോഗ്യത്തിനും എന്നും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് യോഗ. അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത് ജൂണ്‍ 21-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് യോഗ ദിനത്തില്‍ ചില സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. എല്ലാ വിധത്തിലും നിങ്ങളില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ വെളിച്ചം വീശുന്നതിനും നമുക്ക് യോഗ ദിനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്. ഈ ദിനത്തില്‍ അയക്കേണ്ട ചില സന്ദേശങ്ങള്‍ നോക്കാവുന്നതാണ്.

അന്താരാഷ്ട്ര യോഗ ദിനം
യോഗ ഒരു പ്രകാശമാണ്, അത് ഒരിക്കല്‍ ചെയ്ത് തുടങ്ങിയാല്‍ പിന്നെ ഒരിക്കലും ജീവിതത്തില്‍ നിന്ന് മങ്ങുകയില്ല, ഈ ദിനം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്താരാഷ്ട്ര യോഗ ദിനാശംസകള്‍ നേരുന്നു.

അന്താരാഷ്ട്ര യോഗ ദിനം
യോഗ സംഗീതം പോലെയാണ്. ശരീരത്തിന്റെ താളം, മനസ്സിന്റെ മെലഡി, ആത്മാവിന്റെ ഹാര്‍മണി എന്നിവ ജീവിതത്തില്‍ സിംഫണി സൃഷ്ടിക്കുന്നു. ഈ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!

അന്താരാഷ്ട്ര യോഗ ദിനം
യോഗ എന്നത് ഒരിക്കലും നിങ്ങളുടെ കാല്‍വിരലുകളെ സ്പര്ശിക്കുന്നതിനല്ല. ഇത് നിങ്ങള്‍ ആഗ്രഹിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിങ്ങള്‍ക്കും കുടുംബത്തിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും എല്ലാം സഹായിക്കുന്നു എന്നാണ്. അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!

അന്താരാഷ്ട്ര യോഗ ദിനം
യോഗ സൂചിപ്പിക്കുന്നത്, ഊര്‍ജ്ജം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജം അനാവശ്യമായി കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ സൗന്ദര്യം, മനസ്സ്, ആത്മാവ് എന്നിവ യോഗയിലൂടെ ശക്തിപ്പെടുത്തുന്നു.

അന്താരാഷ്ട്ര യോഗ ദിനം
പല മാരകമായ രോഗാവസ്ഥയെ സുഖപ്പെടുത്താനും നിങ്ങള്‍ക്ക് ചികിത്സിക്കാന്‍ കഴിയാത്തവ ചികിത്സിക്കുന്നതിനും യോഗ നമ്മളെ സഹായിക്കുന്നു. നിങ്ങള്‍ക്ക് അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!

അന്താരാഷ്ട്ര യോഗ ദിനം
യോഗയും ധ്യാനവും പരസ്പരം സുഹൃത്തുക്കളാണ്. വളരെ സന്തോഷകരമായ അന്താരാഷ്ട്ര യോഗ ദിനം ആശംസിക്കുന്നു. ഇത് കൂടാതെ മനസ്സിനെ ശാന്തമാക്കുന്ന രീതിയാണ് യോഗ

അന്താരാഷ്ട്ര യോഗ ദിനം
യോഗ ആരോഗ്യത്തിന് ഗുണകരമാണ്, രോഗരഹിതമായ ജീവിതത്തിന് യോഗ ഒരു നല്ല അവസ്ഥയാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ആഴത്തില്‍ പര്യവേക്ഷണം ചെയ്യാന്‍ യോഗ മികച്ചതാണ്. ഈ ദിനത്തില്‍ അന്താരാഷ്ട്ര യോഗ ദിനാശംസകള്‍



Click it and Unblock the Notifications
