Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
മകനു സ്വയംഭോഗം ചെയ്തു കൊടുക്കുന്ന അച്ഛന്
മകനു സ്വയംഭോഗം ചെയ്തു കൊടുക്കുന്ന അച്ഛന്
ചില സിനിമകള്‍ കാലിക പ്രസക്തമെന്നു പറയേണ്ടി വരും. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട്, നടന്ന സംഭവങ്ങള്‍ ഉള്‍ക്കൊണ്ട് ഉണ്ടാക്കുന്ന സിനിമകളും ധാരാളമുണ്ട്.
അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ പേരന്പ്
പ്രേക്ഷകരെ ആകര്‍ഷിയ്ക്കുന്നത് അച്ഛന്-മകള്‍ ബന്ധത്തിലൂടെയാണ്. ഇതു വെറും കഥയാണ്, എന്നിട്ടും ആളുകളെ കണ്ണു നിറയ്ക്കുന്ന മുഹൂര്‍ത്തങ്ങളും ധാരാളമുണ്ട്. മകളുടെ ലൈംഗിക താല്പര്യം പൂര്ത്തീകരിയ്ക്കാന് ഇറങ്ങിത്തിരിയ്ക്കുന്ന അച്ഛന് കൂടിയാണ് ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രം.
എന്നാല്‍ ഇത്തരം കഥാപാത്രങ്ങള്‍ ജീവിച്ചിരിപ്പുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരത്തിലെ ഒരു അച്ഛനുണ്ട്. ഇന്ത്യയില്‍ അല്ലെന്നു മാത്രം.

ജോഹന്നാസ് ബെര്‍ഗിലാണ്
ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ് ബെര്‍ഗിലാണ് പേരന്‍പിലെ അച്ഛനെ പോലെ ഒരു അച്ഛനുള്ളത്.മകന് വേണ്ടിയാണ് ഈ അച്ഛന് ജീവിക്കുന്നത് തന്നെ. പേര് വെളിപ്പെടുത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ട്.

പ്രൊഫസറാണ്
ജോഹന്നാസ് ബെര്‍ഗിലെ നരവംശ വിഭാഗത്തില്‍ സെക്സ് സംബന്ധമായ വിഷയം പഠിപ്പിയ്ക്കുന്ന പ്രൊഫസറാണ് ഇദ്ദേഹം. മുപ്പതു വയസുകാരനായ ഒരു യുവാവിന്റെ അച്ഛന് കൂടിയാണ് ഇദ്ദേഹം.ശരീരം തളര്‍ന്ന് പോയ മകന്റെ ആഗ്രഹത്തിന് അനുസരിച്ച് എന്തും ചെയ്യാന്‍ ഈ അച്ഛന് സന്നധനാണ്

മുപ്പതുകാരനായ ആ മകന്
മുപ്പതുകാരനായ ആ മകന് ശരീരം തളര്‍ന്ന അവസ്ഥയിലാണ്. ചലിയ്ക്കാനോ സംസാരിയ്ക്കാനോ അയാള്‍ക്കു കഴിവില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യുവാന്‍ സാധിയ്ക്കാത്ത അവസ്ഥ.

മകന്
തന്റെ ഈ മകന്റെ ലൈംഗിക ആഗ്രഹ പൂര്‍ത്തിയ്ക്കായി മകന് സ്വയംഭോഗം ചെയ്തു കൊടുക്കുകയെന്ന കടമ കൂടി ചെയ്യുന്ന അച്ഛനാണ് ഇദ്ദേഹം.തന്റെ വ്ളോഗിലൂടെയാണ് ഇത്തരം ഒരു കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

മകനെ
ചലന ശേഷിയില്ലാത്ത മകനെ 17-ം വയസില്‍ കുളിപ്പിയ്ക്കുമ്പോഴാണ് മകന്റെ സെക്സ് താല്പര്യം ഇദ്ദേഹം തിരിച്ചറിഞ്ഞത്. കുളിപ്പിയ്ക്കുന്ന സമയത്ത് മകന് ഉദ്ധാരണമുണ്ടാകുന്നതായി ഇദ്ദേഹം കണ്ടെത്തി. ഇതെത്തുടര്‍ന്നാണ് മകനു സെക്സ് താല്പര്യമുണ്ടായിയെന്നു തിരിച്ചറിയുന്നത്.

ഇതു സംബന്ധിച്ച്
ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തു. ഇതില്‍ നിന്നാണ് ഇത്തരം കുട്ടികള്‍ക്കും ലൈംഗിക താല്പര്യം ഉണ്ടാകുന്നതായി അയാള്‍ കണ്ടെത്തിയത്. ഇതെക്കുറിച്ചു പഠിച്ച മകന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി മകനു സ്വയംഭോഗം ചെയ്തു കൊടുക്കുവാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

ആദ്യത്തെ തവണ
ആദ്യത്തെ തവണ മകന് സ്വയംഭോഗം ചെയ്തു നല്കിയ അനുഭവവും ആ പിതാവ് ഓര്‍ത്തെടുക്കുന്നു. ഇത് മകനെ സന്തോഷവാനാക്കി. മകന് പൊട്ടിച്ചിരിച്ചുവെന്നും ആ പിതാവ്ഓര്ത്തെടുക്കുന്നു.

ഇത്തരം വിഷയങ്ങളെക്കുറിച്ച്
ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ വേണമെന്നും ഇദ്ദേഹംആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയായിലൂടെയാണ് മകനു സ്വയംഭോഗം ചെയ്തു നല്കുന്ന കഥ ലോകം അറിയുന്നത്. മോശമായ കണ്ണിലൂടെയല്ല, സ്വയംപ്രാപ്തിയില്ലാത്ത മകനായി എന്തു വേണമെങ്കിലും ചെയ്തു നല്കാന് തയ്യാറായ പിതൃവാല്സല്യമാണ് ഇവിടെ വെളിപ്പെടുന്നത്.



Click it and Unblock the Notifications
