Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ആറാഴ്ചയില്‍ ഒരിക്കല്‍ തൊലിയിളകിപ്പോകും ഭീകരാവസ്ഥ
അതിഭീകരമായ ചര്‍മ്മ രോഗത്തിന്റെ പിടിയിലാണ് ശാലിന് യാദവ് എന്ന് പതിനാറ് വസ്സുകാരി.
ചര്‍മ്മത്തില്‍ എവിടെയെങ്കിലും കറുത്ത കുത്തുകളോ പാടുകളോ കണ്ടാല്‍ ഉടന്‍ തന്നെ അതിന് ചികിത്സയും സൗന്ദര്യസംരക്ഷണ പരിഹാര മാര്‍ഗ്ഗങ്ങളും തിരഞ്ഞ് പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ശാലിനി യാദവ് എന്ന പെണ്‍കുട്ടിയുടെ അവസ്ഥ കണ്ടാല്‍ നമ്മള് നമ്മുടെ ഭാഗ്യത്തില്‍ ദൈവത്തോട് നന്ദി പറയും. പെണ്ണിന്റെ വെള്ളിക്കൊലുസിലാണ് ചെക്കന്റെ ഭാഗ്യം
കാരണം ആറാഴ്ച കൂടുമ്പോള്‍ ചര്‍മ്മം പൊളിഞ്ഞ് പോകുന്ന അപൂര്‍വ്വമായ ചര്‍മ്മരോഗമാണ് ഈ പെണ്‍കുട്ടിക്കുള്ളത്. ഇത്തരത്തില്‍ വ്യത്യസ്തമായ ചര്‍മ്മ രോഗത്തിനടിമയായ ഈ പെണ്‍കുട്ടിയെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം. 3നാരങ്ങ 3ദിവസം, നെഗറ്റീവ് എനര്‍ജി അപ്രത്യക്ഷമാകും

ശാലിനിയുടെ ദുരവസ്ഥ
തൊലി പൊളിയുന്ന അപൂര്‍വ്വ ചര്‍മ്മ രോഗമാണ് ശാലിനി യാദവ് എന്ന 16വയസ്സുകാരിയ്ക്ക്. ദിവസവും ഓരോ മണിക്കൂര്‍ ഇടവിട്ട് വെള്ളം നനച്ച് കൊടുക്കണം. മാത്രമല്ല ഇതിനായി പ്രത്യേക ക്രീമുകളും മരുന്നുകളും എല്ലാം പുരട്ടണം.

വേദന അതിഭീകരം
ഓരോ പ്രാവശ്യം ചര്‍മ്മം അടര്‍ന്നു പോരുമ്പോഴുള്ള വേദന അതിഭീകരമാണെന്ന് ശാലിനി തന്നെ പറയുന്നു. മാത്രമല്ല നാട്ടുകാരും വീട്ടുകാരും എല്ലാം വളരെ മോശമായ രീതിയിലാണ് തന്നോട് പെരുമാറുന്നത് എന്നും ശാലിനി.

കുട്ടിക്കാലം മുതലുള്ള അവസ്ഥ
കുട്ടിക്കാലം മുതലുള്ള അവസ്ഥയാണ് ഇത്. കുട്ടിക്കാലത്ത് 45 ദിവസത്തിലൊരിക്കലായിരുന്നു ഇത്തരം ബുദ്ധിമുട്ടുണ്ടായിരുന്നത്.

ചികിത്സ ഫലിക്കാതെ വരുന്നു
വര്‍ഷങ്ങളായി ചികിത്സിച്ചിട്ടും യാതൊരു വിധത്തിലുള്ള മാറ്റവും ഇതിനുണ്ടായില്ല. മാത്രമല്ല ഇതിന് ഇതുവരേയും കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ല. എല്ലാ ചികിത്സയും പരാജയപ്പെട്ട അവസ്ഥയിലാണ് ശാലിനിയും കുടുംബവും.

സ്കൂളില്‍ നിന്നും പുറത്താക്കി
രൂപം കണ്ടാല്‍ പേടിയാകുമെന്ന് പറഞ്ഞ് സ്കൂളില്‍ നിന്നും ശാലിനിയെ പുറത്താക്കി. വികൃതരൂപിയെന്ന് പറഞ്ഞ് സഹപാഠികളും ഗുരുക്കന്മാരും ആക്ഷേപിക്കുകയാണ്.

നടക്കാന്‍ ബുദ്ധിമുട്ട്
കാലില്‍ തൊലി പൊളിഞ്ഞ് വരണ്ട് കൂടിയതോടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. വടി ഉപയോഗിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. എറിത്രോഡെര്മ എന്നാണ് ഈ അവസ്ഥയുടെ പേര്. സാമ്പത്തിക പരാധിനതകളും പലപ്പോഴും ചികിത്സയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നു. all image source



Click it and Unblock the Notifications
