Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
3നാരങ്ങ 3ദിവസം, നെഗറ്റീവ് എനര്‍ജി അപ്രത്യക്ഷമാകും
മൂന്ന് പച്ച നാരങ്ങയിലൂടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തൂത്ത് കളയാം.
ചെയ്യുന്ന ഒരു കാര്യവും കൃത്യമായി നടക്കുന്നില്ല, എല്ലാ കാര്യത്തിലും തടസ്സം നേരിടുന്നു. വിവാഹത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യ കാര്യത്തിലും ജോലിക്കാര്യത്തിലും എന്നു വേണ്ട ഏത് കാര്യത്തിനും തടസ്സങ്ങള്‍ മാത്രമാണ് കൂടെയുള്ളത് എന്ന തോന്നലുണ്ടോ? എന്നാല്‍ നമുതക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമുണ്ട്. ഇവള് പുരുഷന് ഭാഗ്യമോ, വിരല്‍ നോക്കി പറയാം
ഇത് നമ്മുടെ സാമ്പത്തിക നില ഭദ്രമാക്കാനും ഭാഗ്യം കൂടെ നിര്‍ത്താനും സഹായകമാകും. ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് നാരങ്ങ. ആരോഗ്യവും സൗന്ദര്യവും ഇതില്‍ നിറയെ ഉണ്ട്. എന്നാല്‍ ഇനി ഭാഗ്യദോഷങ്ങളെ അകറ്റി നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി ഭാഗ്യത്തെ കൊണ്ടു വരാന്‍ നാരങ്ങയ്ക്ക് കഴിയും. ഇവ കിടക്കയുടെ അടിയില്‍ 21 ദിവസം,ഭാഗ്യം തേടി വരും

മൂന്ന് നാരങ്ങ
വെറും മൂന്ന് നാരങ്ങ കൊണ്ട് നമുക്ക് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാം. പച്ചനാരങ്ങയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. വിശ്വാസമാണ് ഇതിന് ആദ്യം വേണ്ടത് എന്നതാണ് കാര്യം. Image courtesy

സ്റ്റെപ് 1
ഒരു പാത്രം എടുത്ത് അതില്‍ ഒന്‍പത് നാരങ്ങ നിറയ്ക്കണം. ഇത് ഫ്രിഡ്ജില്‍ വെയ്ക്കണം. എട്ട് നാരങ്ങയ്ക്കു നടുവിലായി നമ്മുടെ സമ്പത്തിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു നാരങ്ങ എന്നിങ്ങനെയാണ് ക്രമീകരിക്കേണ്ടത്.

സ്റ്റെപ് 2
അല്പം മഴവെള്ളം ശേഖരിച്ച് അല്പം നാരങ്ങ തൊലി ഇതിലിട്ട് വേവിച്ചെടുക്കാം. ഇത് നെഗറ്റീവ് എനര്‍ജിയെ മുഴുവന്‍ ആഗിരണം ചെയ്യും എന്നാണ് വിശ്വാസം.

സ്റ്റെപ് 3
ഫ്രിഡ്ജില്‍ സൂക്ഷിച്ച നാരങ്ങയില്‍ മൂന്നെണ്ണ തിരിച്ചെടുക്കാം. ഇത് വീടിന്റെ മൂന്ന് പ്രധാന കോണുകളില്‍ വെയ്ക്കണം.

സ്റ്റെപ് 4
പിന്നീട് മൂന്ന് നാരങ്ങ കൂടി എടുത്ത് ഗ്ലാസ്സില്‍ ആക്കി ടേബിള്‍ ലാമ്പിനു മുകളില്‍ വെയ്ക്കണം.

സ്റ്റെപ് 5
തയ്യാറാക്കി വെച്ചിരിയ്ക്കുന്ന നാരങ്ങത്തൊലിയിട്ട് തിളപ്പിച്ച വെള്ളം വീടിനകം മുഴുവന്‍ സ്പ്രേ ചെയ്യാം. വീടിന്റെ മുക്കിലും മൂലയിലും ഇത് സ്പ്രേ ചെയ്യണം.

സ്റ്റെപ് 6
രണ്ട് നാരങ്ങ എടുത്ത് പോക്കറ്റിലും ബാഗിലും സൂക്ഷിക്കാം. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ സൂക്ഷിക്കാം. രാവിലെ ആകുമ്പോഴേക്കും ഈ നാരങ്ങ രണ്ടും ഡ്രൈ ആയിരിക്കുന്നത് കാണാം. ഇത് രാവിലെ എടുത്ത് ഉപയോഗശൂന്യമായ രീതിയില്‍ നശിപ്പിച്ച് കളയണം.

സ്റ്റെപ് 7
ബാക്കിയുള്ള ഒരു നാരങ്ങ നാല് കഷ്ണമാക്കി അതിനുള്ളില്‍ കല്ലുപ്പ് നിറയ്ക്കാം. ഇത് രാത്രി കിടയ്ക്കക്കടിയില്‍ വെയ്ക്കാം. രാവിലെ ഇതൊരിക്കലും കൈകൊണ്ട് തൊടരുത്. പ്ലാസ്റ്റിക് ബാഗിലാക്കി ദൂരെക്കളയുക. Image courtesy

ചെയ്യേണ്ട രീതി
മൂന്ന് ദിവസം ഇത് കൃത്യമായി ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും ചെയ്യും. നാരങ്ങയ്ക്ക് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാനുള്ള കരുത്തുണ്ട്.



Click it and Unblock the Notifications
