സ്വയംസുഖത്തിന്റെ പറുദീസ തീര്‍ക്കും ഇവള്‍, എങ്ങനെ?

Posted By: Lekhaka
Subscribe to Boldsky

സ്ത്രീകള്‍ക്ക് ലൈംഗികാനുഭൂതിയും താല്‍പ്പര്യങ്ങളും പുരുഷന്‍മാരേപ്പോലെ തുറന്ന് പറയാനും പ്രകടിപ്പിക്കാനും കഴിയണം എന്നില്ല. എന്നാല്‍ പലപ്പോഴും സ്ത്രീ തനിച്ചാവുമ്പോള്‍ ഇത്തരം ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. സ്വയം തലോടിയും സ്പര്‍ശിച്ചും എല്ലാം ലൈംഗിക സംതൃപ്തി കണ്ടെത്തുന്നവരാണ് സ്ത്രീകളില്‍ പലരും. സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

ഇത്തരത്തില്‍ പല സ്ത്രീകളും തനിച്ചിരിയ്ക്കുമ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഒറ്റയ്ക്ക് ഇരിയ്ക്കുമ്പോള്‍ വീണു കിട്ടുന്ന പല അവസരങ്ങളിലും സ്ത്രീകള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....

 പോണ്‍വീഡിയോ കാണുന്നു

പോണ്‍വീഡിയോ കാണുന്നു

പല സ്ത്രീകളും ഒറ്റയ്ക്കിരിക്കുമ്പോള്‍ പോണ്‍ വീഡിയോ കാണാനും ആസ്വദിയ്ക്കാനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്.

 സ്വന്തം നഗ്നത

സ്വന്തം നഗ്നത

സ്വന്തം നഗ്നത ആസ്വദിയ്ക്കാനും സ്ത്രീകള്‍ മിടുക്കികളാണ് പ്രത്യേകിച്ച് ഒറ്റക്കിരിക്കുമ്പോള്‍ കണ്ണാടിയില്‍ നഗ്നത കണ്ട് അസ്വദിയ്ക്കാന്‍ സ്ത്രീകള്‍ ശ്രമിക്കും.

സ്വയം സന്തോഷം

സ്വയം സന്തോഷം

സ്വയം സന്തോഷത്തിനായി ഒറ്റക്കിരിക്കുമ്പോള്‍ ഡാന്‍സ് ചെയ്തും പാട്ടുപാടിയും എല്ലാം സ്വപ്ന ലോകത്തെന്ന പോലെ സ്ത്രീകള്‍ പെരുമാറും.

നഗ്നസെല്‍ഫികള്‍

നഗ്നസെല്‍ഫികള്‍

നഗ്ന സെല്‍ഫികള്‍ എടുക്കാനും സ്ത്രീകള്‍ മടിയ്ക്കാറില്ല. തന്റെ അഴകളവുകളെക്കുറിച്ച് അറിയാനും ആസ്വദിയ്ക്കാനും നഗ്നസെല്‍ഫികള്‍ എടുക്കുന്ന സ്ത്രീകളും കുറവല്ല.

വികാരങ്ങള്‍ക്ക് അടിമപ്പെടാന്‍

വികാരങ്ങള്‍ക്ക് അടിമപ്പെടാന്‍

വികാരങ്ങള്‍ സ്ത്രീകളില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ പുരുഷനാല്‍ ലാളിക്കപ്പെടുമ്പോള്‍ ലഭിയ്ക്കുന്ന അതേ വികാരങ്ങള്‍ ലഭിയ്ക്കാന്‍ സ്വയം സ്പര്‍ശനത്തില്‍ ഇവര്‍ ഏര്‍പ്പെടും.

 സ്വയംഭോഗം

സ്വയംഭോഗം

‌സ്വയംഭോഗം ചെയ്യാറുണ്ടെന്ന് ഒരു സ്ത്രീയും അംഗീകരിയ്ക്കുകയില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ സ്വയംഭോഗം ചെയ്യാന്‍ ഇഷ്ടമാണ്. എന്നാല്‍ പലരും ഇത് പുറത്ത് പറയില്ലെന്ന് മാത്രം.

 വ്യത്യസ്ത ശബ്ദങ്ങള്‍

വ്യത്യസ്ത ശബ്ദങ്ങള്‍

ലൈംഗികോത്തേജനത്തില്‍ ശബ്ദങ്ങള്‍ക്കും വളരെയധികം പ്രാധാന്യമാണുള്ളത്. അതുകൊണ്ട് തന്നെ വികാരോത്തേജനത്തില്‍ പല തരത്തിലുള്ള ശബ്ദങ്ങളും പുറപ്പെടുവിച്ച് സ്ത്രീ സ്വയം അനുഭൂതിയടയും.

English summary

Things Women Do When They are Alone

Weird Things All Women Do When They’re Home Alone.
Story first published: Thursday, April 13, 2017, 11:15 [IST]
Please Wait while comments are loading...
Subscribe Newsletter