സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

Posted By:
Subscribe to Boldsky

സ്വയംഭോഗമെന്നാല്‍ സ്വയം ലഭിയ്ക്കുന്ന സെക്‌സ് സുഖത്തിനുള്ള വഴി മാത്രമല്ല, ആരോഗ്യത്തിനും ചിലപ്പോള്‍ അനാരോഗ്യത്തിനും കാരണമാകുന്ന ഒന്നു കൂടിയാണ്.

സ്വയംഭോഗത്തെ സംബന്ധിച്ച് പല ധാരണകളുണ്ട്, ഇതില്‍ തെറ്റിദ്ധാരണകളും പെടും.

സ്വയംഭോഗവും ലിംഗവലിപ്പവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പലര്‍ക്കു പല ധാരണകളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗത്തിന്റെ മസിലുകള്‍ക്ക് ഏറെ നല്ലതാണ്. ഇതില്‍ നിന്നുണ്ടാകുന്ന ഉദ്ധാരണം ലിംഗത്തിന് ചെറിയ രീതിയിലെ വ്യായാമത്തിന്റെ ഗുണമാണ് നല്‍കുന്നത്.

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ചെയ്യുന്നവരില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ഉദ്ധാരണം ലിംഗത്തെ ഉറപ്പും കരുത്തുമുള്ളതാക്കുന്നു.

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗ സമയത്ത് പുരുഷശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് പുരുഷത്വത്തിന് കരുത്തേകുന്ന ഒന്നാണ്.

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

എന്നാല്‍ തുടര്‍ച്ചയായുള്ള സ്ഖലനങ്ങള്‍ ലിംഗത്തിന്റെ ആരോഗ്യത്തിനും വലിപ്പത്തിനുമെല്ലാം ഗുണകരമല്ലെന്നും പഠനങ്ങള്‍ പറയുന്നു.

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

ഇതുപോലെ സ്വയംഭോഗവും സെക്‌സും അധികമാകുന്നത് ലിംഗത്തില്‍ നീരും വേദനയുമുണ്ടാക്കും. ഇതുവഴി ലിംഗാരോഗ്യത്തെ ബാധിയ്ക്കുകയും ചെയ്യും.

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

മിതമായ സ്വയംഭോഗം ലിംഗാരോഗ്യത്തിനു നല്ലതാണെങ്കിലും ഇതുവഴി ലിംഗവലിപ്പത്തിന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടാകില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

സ്വയംഭോഗത്തില്‍ നിന്നുള്ള ഓര്‍ഗാസത്തേക്കാള്‍ സാധാരണ സെക്‌സില്‍ നിന്നുള്ള ഓര്‍ഗാസമാണ് കൂടുതല്‍ മെച്ചപ്പെട്ടത്. സ്വയംഭോഗസമയത്തു പുറപ്പെടുവിയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി പ്രോലാക്ടിന്‍ സാധാരണ സെക്‌സില്‍ നിന്നും പുറപ്പെടുവിയ്ക്കും.

English summary

How Masturbation Affects Penis Size

How Masturbation Affects Penis Size, Read more to know about,
Story first published: Thursday, March 23, 2017, 16:44 [IST]