Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ചിത്രങ്ങള്‍ ഫോട്ടോഷോപ്പല്ല, യഥാര്‍ത്ഥം
ഫോട്ടോഷോപ്പ് ചെയ്യാത്ത ചിത്രങ്ങള്‍ ഫോട്ടോഷോപ്പിനെ പോലും വെട്ടിയ്ക്കും ഇവ.
ഇന്നത്തെ കാലത്ത് ഫോട്ടോഷോപ്പ് നടത്തി ചിത്രങ്ങളുടെ മുഖച്ഛായ തന്നെ മാറ്റാനുള്ള കഴിവ് പലര്‍ക്കുമുണ്ട്. എന്നാല്‍ ഫോട്ടോഷോപ്പാണെന്ന് തോന്നുന്ന തരത്തില്‍ ചില യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടാലോ? ഒറ്റനോട്ടത്തില്‍ പറയും നമ്മള് അത് ഫോട്ടോഷോപ്പാണെന്ന്. ചെന്നായ് മനുഷ്യന് മിഥ്യയല്ല, ഈ വീഡിയോ പറയും
പക്ഷേ ഒരിക്കലും ഫോട്ടോഷോപ്പ് നടത്താതെ തന്നെ ചില ചിത്രങ്ങള്‍ നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചില ചിത്രങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും പല ചിത്രങ്ങളും നമ്മുടെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും നമ്മളെ ഓര്‍മ്മിപ്പിക്കും. അത്തരം ചില ചിത്രങ്ങള്‍ നോക്കാം. ഇവയൊക്കെ ചെയ്താല്‍ കുളി നിര്‍ബന്ധം

പേടിപ്പിക്കും ഈ ആകാശം
കൊടുങ്കാറ്റിനൊപ്പം ഉണ്ടാകാന്‍ ഇടയുള്ള മേഘാവൃതമായ ആകാശമാണ് കാണുന്നത്. അത്രയേറെ ഭീകരമായിരിക്കും അവസ്ഥ എന്നത് ചിത്രത്തില്‍ തന്നെ വ്യക്തം. image courtesy

കണ്ണിനുള്ളിലെ അത്ഭുതം
കണ്ണില്ലാതെ കാഴ്ചകളെക്കുറിച്ച് ചിന്തിയ്ക്കാന്‍ കഴിയില്ല. കാരണം അത്രയേറെ പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. ക്യാന്‍സര്‍ ബാധിച്ച് കണ്ണ് നഷ്ടപ്പെട്ട ഈ വ്യക്തിയുടെ ഫോട്ടോ ഒരു നിമിഷമെങ്കിലും നിങ്ങളെ ചിന്തിപ്പിക്കും. image courtesy

വിമാനം ബീച്ചില്‍
ബീച്ചില്‍ നമ്മുടെ തലയ്ക്ക് തൊട്ടുമുകളില്‍ വിമാനം കാണാനായാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. അങ്ങനെ കാണാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ സെയ്ന്റ് മാര്ട്ടിന് ബീച്ചിലേക്ക് ചെല്ലൂ. എയര്‍പോര്‍ട്ട് ബീച്ചിനോട് ചേര്‍ന്നായതു കൊണ്ടാണ് വിമാനത്തെ ഇത്രയും അടുത്ത് കാണാനാവുന്നത്. image courtesy

ചെമ്പരത്തി പൂവിലെ അത്ഭുതം
ചെമ്പരത്തി പൂവ് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. എന്നാല്‍ അഗ്നി പര്‍വ്വത സ്ഫോടനം കൊണ്ട് നശിച്ചു പോയ ഒരു ചെടിയില്‍ നിന്ന് വീണ്ടും പുഷ്പം ഉണ്ടായതിനെ അത്ഭുതം എന്ന് തന്നെ പറയണം. image courtesy

ശരിയ്ക്കും തുറമുഖം
ഈ ചിത്രം കണ്ടാല്‍ ശരിയ്ക്കും തുറമുഖം പോലെയുണ്ടോ? എന്നാല്‍ സ്പെയിനിലെ ഒരു ചെറിയ തുറമുഖം തന്നെയാണ് ഇത്. എന്നാല്‍ വെള്ളത്തില്‍ കാണുന്നത് ബോട്ടിന്റെ നിഴലാണ് എന്നതാണ് സത്യം. image courtesy

ട്രെയിന്‍ ഓവര്‍ലോഡ്
ബസ്സിലും ജീപ്പിലും എല്ലാം കയറ്റാവുന്നതില്‍ കൂടുതല്‍ ആളുകള്‍ കുത്തിത്തിരുകി വരുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ട്രെയിനില്‍ ഇത്തരമൊരു കാഴ്ച ആദ്യമായിരിക്കും. image courtesy

വെള്ളത്തുള്ളിയിലെ അത്ഭുതം
ഒരു മഴവില്ലിനെ ഒളിപ്പിച്ച് വെയ്ക്കുന്ന അത്ഭുതം വരെ വെള്ളത്തുള്ളിയില്‍ ഉണ്ട്. എന്നാല്‍ ഈ ഒരു ചിത്രത്തിനായി എണ്ണമില്ലാത്ത മണിക്കൂറുകളാണ് ഈ ഫോട്ടോഗ്രാഫര്‍ ചിലവിട്ടത്. image courtesy

കഴിവിലാണ് കാര്യം
കഴിവിലാണ് കാര്യം എന്നുള്ളത് നിങ്ങള്‍ക്ക് ഈ ചിത്രം കാണുമ്പോള്‍ മനസ്സിലാക്കാം. കാരണം അദ്ദേഹത്തിന്റെ രണ്ട് കൈകളും രണ്ട് പോലെയാണ്. അതിലുപരി ഇതിലേറ്റവും രസകരമായ കാര്യം അദ്ദേഹം ഒരു ഗുസ്തിക്കാരനാണ് എന്നത് തന്നെ. image courtesy

ആടെന്ന ഭീകരജീവി
ചിത്രം കണ്ടാല്‍ ആര്‍ക്കായാലും അത്ഭുതം തോന്നാം. കാരണം ചിത്രത്തില്‍ ആട് നില്‍ക്കുന്നത് എവിടെയെന്ന് അത്ഭുതം നല്കുന്ന ഒന്ന് തന്നെയാണ്. image courtesy



Click it and Unblock the Notifications
