Latest Updates
-
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്
ചെന്നായ് മനുഷ്യന് മിഥ്യയല്ല, ഈ വീഡിയോ പറയും
ചെന്നായ് മനുഷ്യന് യഥാര്‍ത്ഥത്തില്‍ ഉണ്ടോ, ഉണ്ടെന്നാണ് ഈ തെളിവുകള്‍ കാണിയ്ക്കുന്നത്.
നാം കേള്‍ക്കുന്ന പല കെട്ടുകഥകളിലും ഉള്ള ഒരു സങ്കല്‍പ്പമാണ് ചെന്നായ് മനുഷ്യന്. ലോകത്തിന്റെ പല കോണുകളില്‍ ഈ മിത്ത് ഉണ്ട്. ചില ചെന്നായ്ക്കളുടെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യന് അടുത്ത പൗര്ണമിയാവുമ്പോഴേക്ക് ചെന്നായ് മനുഷ്യന് ആയി രൂപം മാറും എന്നാണ് വിശ്വാസം. ഇവയൊക്കെ ചെയ്താല്‍ കുളി നിര്‍ബന്ധം
എന്നാല്‍ ഇവിടെ പറയാന്‍ പോകുന്ന ചെന്നായ് മനുഷ്യന് യഥാര്‍ത്ഥത്തില്‍ ചെന്നായയുടെ കടിയേറ്റ പാതി മനുഷ്യനും ചെന്നായയുമായ വ്യക്തിയല്ല. ഷോന് ഏലിസ് എന്ന പട്ടാളക്കാരന്റെ കഥ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.

മൂന്ന് വര്‍ഷമായി വനത്തിനുള്ളില്‍
മൂന്ന് വര്‍ഷമായി വനത്തിനുള്ളില്‍ ചെന്നായ്ക്കളോടൊപ്പം കഴിയുകയാണ് ഈ മനുഷ്യന്. കുളിയോ നനയോ ഒന്നുമില്ലാതെ മൂന്ന് വര്‍ഷത്തോളം ചെന്നായ്ക്കളോടൊപ്പം ജിവിച്ചു. image source

ഷോന് ഏലീസ്
ചെന്നായ്ക്കളോടൊപ്പം ജീവിയ്ക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. 47-കാരനായ ഇദ്ദേഹം ഏകദേശം മൂന്ന് വര്‍ഷത്തോളം ചെന്നായ്ക്കളോടൊപ്പമാണ് മുഴുവന്‍ സമയവും.

വിശ്വസിക്കാന്‍ പ്രയാസം
വിശ്വസിക്കാന്‍ പ്രയാസമാണ് ഇത്തരത്തിലൊരു ജീവിതം. മൃഗങ്ങളുമായി അത്രദൃഢമായ ബന്ധമാണ് ഇയാള്‍ക്കുള്ളത്. ഇതിലെല്ലാം രസകരം 30കാരിയായ ഗേള്‍ഫ്രണ്ട് ഇസ്ലയും ഇയാളുടെ ഈ ഇഷ്ടങ്ങള്‍ക്ക് പിന്തുണയാണ് എന്നതാണ്.

മുന്‍കാല ജീവിതം
അമേരിക്കയില്‍ ജനിച്ച ഇദ്ദേഹം പിന്നീട് ചെന്നായ്ക്കളോടൊപ്പം താമസിക്കാനുറച്ചപ്പോള് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെന്നായ്ക്കളോടൊപ്പം തന്നെയായിരുന്നു.

ചെയ്യുന്നതെന്ത്?
ചെന്നായ്ക്കളോടൊപ്പം താമസിച്ച് ഇദ്ദേഹം ചെയ്യുന്നതെന്തെന്ന് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. ആണ് ചെന്നായയോടൊപ്പം കിടന്നുറങ്ങുക വരെ ഇദ്ദേഹം ചെയ്യുന്നു. മാത്രമല്ല മൂന്ന് വര്‍ഷത്തോളം കുളിയ്ക്കാത്തതിന്റെ കാരണമായി ഇദ്ദേഹം പറയുന്നത് ചെന്നായ്ക്കളുടെ ശരീരദുര്ഗന്ധവുമായി മാച്ച് ചെയ്യാന്‍ വേണ്ടിയാണ് എന്നാണ്.

കുടുംബത്തോടെ
കുടുംബത്തോടെ ചെന്നായ്ക്കളഓടൊപ്പം ജീവിയ്ക്കാന്‍ സമയം കണ്ടെത്തുകയാണ് ഇദ്ദേഹം. എന്നാല്‍ ഈ ജീവിതത്തില്‍ അദ്ദേഹം സന്തുഷ്ടനാണ് എന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കാണിച്ച് തരുന്നത്.



Click it and Unblock the Notifications
