Latest Updates
-
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം
നിയമം ലംഘനത്തിന്, ചിത്രങ്ങള്‍ പറയുന്നു
നിയമമുണ്ടെങ്കില്‍ നിമലംഘനം വേണമെന്ന് കരുതുന്ന ചില ചിത്രങ്ങള്‍ നോക്കാം.
നിയമം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മവരുന്നത് അതെങ്ങനെ ലംഘിയ്ക്കാം എന്നുള്ളതാണ്. ചിലര്‍ക്കാകട്ടെ നിയമലംഘനം നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ലെന്ന അവസ്ഥയാണ്. നമ്മളാകട്ടെ നിയമം അനുസരിക്കുന്നതിനേക്കാള്‍ നിയമലംഘനം നടത്താന്‍ ഇഷ്ടപ്പെടുന്നവരാണ് എന്ന കാര്യത്തില്‍ സംശയമില്ല. പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
ഇനി താഴെ കാണുന്ന ചിത്രങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നമ്മളില്‍ ചിലരെങ്കിലും നിയമത്തിന് എത്രത്തോഴെ വില നല്കുന്നു എന്ന് കാണാന്‍ കഴിയും. നിയമവും നിയമലംഘനവും ഇത്തരത്തില്‍ രസകരമായ ചില ചിത്രങ്ങളിലൂടെ നോക്കാം. സ്ത്രീ ശരീരത്തിലെ ഭാഗ്യമറുകുകള്‍

മാര്‍ക്കറ്റ് മുഴുവന്‍ ബൈക്കില്‍
ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ പച്ചക്കറി കൊണ്ട് പോകാന്‍ ഒരു വലിയ വണ്ടി തന്നെ വേണം. ഒരു പച്ചക്കറി കട തന്നെയുണ്ട് ഇദ്ദേഹത്തിന്റെ ബൈക്കില്‍.

വാഗണ്‍ ട്രാജഡിയോ?
നിരവധി ട്രെയിന്‍ അപകടങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനൊരു ട്രെയിന്‍ യാത്ര നോക്കൂ.

ജീവിതത്തിന് റെഡ് സിഗ്നല്‍
ജീവിതത്തിന് റെഡ് സിഗ്നല്‍ വീഴാന്‍ ഈ ഒരു അശ്രദ്ധയും തിടുക്കവും മതി എന്ന കാര്യം ചിത്രത്തില്‍ വ്യക്തം.

ഇവിടെ തുപ്പരുത്
ഇവിടെ തുപ്പരുത് എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അവിടെ തുപ്പാതെ യാതൊരു മനസമാധാനവും നമുക്കുണ്ടാവില്ല.

പശുവാണ് ഭേദം
പശുവാണ് അല്പമെങ്കിലും ഭേദം എന്ന് ഈ ചിത്രം വ്യക്തമാക്കിത്തരും. സിഗ്നല്‍ തെറ്റിച്ച് നില്ക്കുന്ന ഓട്ടോ നോക്കൂ.

സിലിണ്ടര്‍ മാന്‍
സിലിണ്ടര്‍ മാന്‍ എന്ന് വേണമെങ്കില്‍ ഇയാളെ വിളിയ്ക്കാം. കാരണം ഇയാള്‍ക്ക് കൃത്യമായിട്ടറിയാം എങ്ങനെ നിയമം ലംഘിയ്ക്കണം എന്ന്.

ഫൂട്ട്പാത്ത് പോലും ഇവര്‍ക്ക്
ബൈക്ക് യാത്രികര്‍ക്ക് ചില സമയങ്ങളില്‍ റോഡ് തികയാതെ വരും യാത്ര ചെയ്യാന്‍. ഫുട്പാത്തിലൂടെയായിരിക്കും ഇവരുടെ യാത്ര.

പൊലീസാണെങ്കില്‍ പോലും
പൊലീസാണെങ്കില്‍ പോലും ഇത്തരത്തില്‍ നിയമലംഘനം നടത്താന്‍ യാതൊരു മടിയും ഇല്ലെന്ന് തന്നെയാണ് ഈ ചിത്രം പറയുന്നത്.

പുരുഷനെപ്പോഴും പുരുഷന് തന്നെ
സ്ത്രീകള്‍ക്കുള്ള പ്രത്യേക ബസ്സില്‍ കയറി ഞെളിഞ്ഞിരിയ്ക്കുന്ന പുരുഷ കേസരികളെ നോക്കൂ.

ട്രാഫിക് ജാം പ്രശ്നമേ അല്ല
ചിലര്‍ക്ക് ട്രാഫിക് ജാം ഒന്നും പ്രശ്നമല്ല. ഏത് സാഹചര്യവും ഇവര്‍ നിസ്സാരമായി കൈകാര്യം ചെയ്യും.



Click it and Unblock the Notifications
