Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
അമിതമായ സ്വയംഭോഗത്തിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. ശാരീരികവും മാനസികവും സാമൂഹ്യപരവും....
സ്വയംഭോഗമെന്ന പദത്തിന് മോശം എന്ന അര്‍ത്ഥം കാണേണ്ടതില്ല. അപകടകരമായ രീതിയിലേയ്ക്കു ലൈംഗികാഭിലാഷം വഴി തെറ്റാതിരിയ്ക്കാന്‍ പ്രകൃതി നല്‍കിയിരിയ്ക്കുന്ന സ്വാഭാവിക വഴിയെന്നു വേണം പറയാന്‍.
ആരോഗ്യകരമായ, മിതമായ സ്വയംഭോഗത്തിന് ഗുണവശങ്ങളേറെയുണ്ട്. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും.
എന്നാല്‍ അമിതമായ സ്വയംഭോഗത്തിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. ശാരീരികവും മാനസികവും സാമൂഹ്യപരവും കുടുംബപരവുമെല്ലാം ഇതില്‍ പെടും. പ്രത്യേകിച്ചു പുരുഷന്മാര്ക്ക്.

പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
നിങ്ങളുടെ രഹസ്യഭാഗത്ത് വേദനയുണ്ടാകാന്‍, മുറിവേല്ക്കാന് അമിതസ്വയംഭോഗമിട വരുത്തും. പെരോണീസ് ഡിസീസ് എന്ന അവസ്ഥ. ലിംഗത്തിലുണ്ടാകുന്ന മുറിവ് ലിംഗം വളയാന്‍ തന്നെ കാരണമാകും.

പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
നെര്‍വുകളെ മുറിപ്പെടുത്തുന്ന രീതിയില്‍ ശക്തിയായി സ്വയംഭോഗം ചെയ്യുവാന്‍ ഇത് ശീലമായവര്‍ക്കു ത്വരയുണ്ടാകും. ഇത് മുറിവുകള്‍ക്കുള്ള മറ്റൊരു കാരണം. അമിതസ്വയംഭോഗശീലമുള്ളവരാണ് കൂടുതല്‍ ബലം പ്രയോഗിയ്ക്കുന്നതും മുറിവുണ്ടാകാന്‍ കാരണമാകുന്നതെന്നുമെല്ലാം ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
യഥാര്‍ത്ഥ സെക്സില്‍ നിന്നും നിങ്ങള്‍ക്കു സംതൃപ്തി കണ്ടെത്താനാകില്ല. ഇത് സെക്സില്‍ വിമുഖതയുണ്ടാക്കും. പങ്കാളിയില്‍ അസംതൃപ്തിയും.

പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
അശ്ലീലചിത്രങ്ങള്‍ കണ്ടുസ്വയംഭോഗം ചെയ്യുന്നവരില്‍ ദോഷം ഇരട്ടിയാകുമെന്നു പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാരില്‍ സെക്സ് അസംതൃപ്തി കൂടുതലായിരിയ്ക്കും. പോണ് ചിത്രങ്ങള്‍ തലച്ചോറില്‍ ചെലുത്തുന്ന സ്വാധീനമാണ് കാരണം. വിചിത്രവഴികളിലൂടെ, വിലക്കപ്പെട്ട വഴികളിലൂടെ സെക്സ് സുഖം തേടാന്‍ ഇത് വഴിയൊരുക്കും.

പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
മനസിനും ശരീരത്തിനുമുണ്ടാകുന്ന ഏകാഗ്രതക്കുറവാണ് മറ്റൊരു കാരണം. ചെയ്യുന്ന കാര്യങ്ങള്‍ പരാജയപ്പെടാനും ആത്മവിശ്വാസക്കുറവിനുമെല്ലാം ഇത് കാരണമാകും.

പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
അമിതമായ സ്വയംഭോഗം നല്ലൊരു സമൂഹജീവിയെന്ന പദവിയ്ക്കു കൂടി തടസം നില്ക്കും. ഇത് ഒരാളുടെ മനസിലേല്പ്പിയ്ക്കുന്ന അനാരോഗ്യകരമായ സ്വാധീനം കാരണം. ആത്മവിശ്വാസക്കുറവ്, ധൈര്യക്കുറവ്, കുറ്റബോധം, ഒറ്റപ്പെട്ട ജീവിതം നയിക്കാനുള്ള വാസന ഇതെല്ലാം ഇത്തരക്കാരില്‍ സാധാരണമാണ്.

പോണ് കണ്ടു സ്വയംഭോഗം ചെയ്യുമ്പോള്‍...
അമിതസ്വയംഭോഗം പുരുഷന്മാരില് സ്ഖലനം ബുദ്ധിമുട്ടുള്ളതാക്കുന്നു, ഓര്‍ഗാസം ബുദ്ധിമുട്ടുള്ളതാക്കുന്നു.



Click it and Unblock the Notifications
