ഡെന്റിസ്റ്റിനെ കണ്ടതിനു ശേഷം മുഖം നഷ്ടപ്പെട്ടവള്‍

Posted By:
Subscribe to Boldsky

പല്ലിനെന്തെങ്കിലും പ്രശ്‌നം വന്നാല്‍ നമ്മളെല്ലാവരും ഡന്തരോഗവിദഗ്ധന്റെ അടുത്ത് പോവും. എന്നാല്‍ ഒരു ഡെന്റിസ്റ്രിനെ കണ്ട ശേഷം ജീവിതം തന്നെ ഇല്ലാതായിരിക്കുകയാണ് ഈ പെണ്‍കുട്ടിയുടെ. പല തരത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ശരീരത്തിനകത്ത് നടക്കുന്നുണ്ട്. ഇവയൊക്കെ ഒഴിവാക്കൂ, വീട്ടിലെ ഐശ്വര്യം പടി കടക്കും

പലപ്പോഴും ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അതിനോട് പ്രതിപ്രവര്‍ത്തനം നടത്താനും തക്ക ശേഷി നമ്മുടെ ശരീരത്തിന് തന്നെ ഉണ്ട്. എന്നാല്‍ ഇത്തരം ശേഷി നഷ്ടപ്പെട്ട് ഇപ്പോള്‍ ജീവിതം തന്നെ ഇരുട്ടിലായിരിക്കുകയാണ് ഇസുത് റേത് എന്ന 18കാരിയുടേത്. എങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ രക്തഗ്രൂപ്പിലുണ്ട് നിങ്ങളുടെ സ്വഭാവവും

 പല്ല് പറിയ്ക്കാന്‍ വന്നത്

പല്ല് പറിയ്ക്കാന്‍ വന്നത്

പല്ല് പറിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 18വയസ്സായ സൂത്ത് റേത്ത് ഡോക്ടറെ കാണാനായി എത്തിയത്. ഇതില്‍ കൂടുതല്‍ ആലോചി്കകാനില്ല. എന്നാല്‍ പിന്നീട് നടന്ന കാര്യങ്ങളാണ് അതിദാരുണം.

 ആ സമയത്തെ സൈനസ് ഇന്‍ഫെക്ഷന്‍

ആ സമയത്തെ സൈനസ് ഇന്‍ഫെക്ഷന്‍

എന്നാല്‍ പല്ല് പറിയ്ക്കാനായി എത്തിയ സമയത്ത് ഇവള്‍ക്ക് സൈനസ് ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. അതൊഴിവാക്കിയാല്‍ എല്ലാ തരത്തിലും ആരോഗ്യവതിയായിരുന്നു ഈ പെണ്‍കുട്ടി.

പല്ല് പറിച്ചതിനു ശേഷം

പല്ല് പറിച്ചതിനു ശേഷം

എന്നാല്‍ പല്ല് പറിച്ചതിനു ശേഷം ഈ പെണ്‍കുട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം ദ്രവിക്കാന്‍ തുടങ്ങി. ഇതിനു ശേഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഇവരെ പിടികൂടിയത്.

മാംസം ദ്രവിക്കുന്ന രോഗം

മാംസം ദ്രവിക്കുന്ന രോഗം

പല്ല് പറിച്ചതിനു ശേഷം മുഖത്തെ മാംസം ദ്രവിയ്ക്കുന്ന രോഗം ഇവരെ പിടികൂടി. എന്നാല്‍ ഇത് സാധാരണമാണെങ്കിലും ദുരന്തം സംഭവിച്ചത് പല്ല് പറിയ്ക്കുന്നതിനിടയിലായിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം

റിപ്പോര്‍ട്ട് പ്രകാരം

റിപ്പോര്‍ട്ട് പ്രകാരം പല്ല് പറിച്ചതിനെത്തുടര്‍ന്നുണ്ടായ മുറിവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഇതിലൂടെ സൈനസ് ഇന്‍ഫെക്ഷന്‍ മൂലമുണ്ടായ ബാക്ടീരിയ വായിലേക്കെത്തുകയും ഇത് പല്ല് പറിച്ചപ്പോഴുണ്ടായ മുറിവിലൂടെ രക്തത്തില്‍ കലരുകയും ചെയ്തു.

 ചര്‍മ്മത്തിലെ ടിഷ്യൂസ് നശിപ്പിക്കപ്പെട്ടു

ചര്‍മ്മത്തിലെ ടിഷ്യൂസ് നശിപ്പിക്കപ്പെട്ടു

എന്നാല്‍ മാംസം ദ്രവിക്കുന്ന രോഗത്തിലൂടെ ബാക്ടീരിയ ചര്‍മ്മത്തിലെ സ്‌കിന്‍സോഫ്റ്റ് ടിഷ്യൂസ് നശിപ്പിക്കുകയാണ് ചെയ്തത്. ഇതിനെതുടര്‍ന്ന് ഇവ ശരീരത്തിലാകമാനം വ്യാപിക്കാന്‍ തുടങ്ങി. എന്നാല്‍ ആന്റിബയോട്ടിക്കുകളും സര്‍ജറിയും ഇത് തടയുന്നതിനായി ചെയ്തു.

മുഖത്തിന്റെ ഒരു ഭാഗം

മുഖത്തിന്റെ ഒരു ഭാഗം

എന്നാല്‍ ഇന്ന് മുഖത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ പെണ്‍കുട്ടി. ഇപ്പോഴും ചികിത്സയിലാണ് ഇവര്‍.

English summary

Her Face Ruined After A Dentist’s Visit

This is the story of a girl whose face was ruined after she visited a dentist for her tooth treatment. Check out on what happened to her
Story first published: Wednesday, March 15, 2017, 17:15 [IST]
Subscribe Newsletter