Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ഐശ്വര്യനേട്ടം സാമ്പത്തികലാഭം എല്ലാം ഈ ശീലത്തിലൂടെ
സാമ്പത്തിക നേട്ടത്തിന് കാരണമാകുന്ന ചില ശീലങ്ങള്‍ നോക്കാം.
സാമ്പത്തികമായ ഉന്നമനമാണ് എല്ലാ സൗഭാഗ്യങ്ങളുടേയും അടിസ്ഥാനം. സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരുന്നാല്‍ തന്നെ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവും. ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ ഏതൊരാളുടേയും ജീവിതത്തില്‍ വളരെ വലിയൊരു പങ്കാണ് വഹിയ്ക്കുന്നത്. എപ്പോഴും ഒരാളെത്തേടി ഭാഗ്യവും അതേ അവസരത്തില്‍ തന്നെ നിര്‍ഭാഗ്യവും ഉണ്ടാവില്ല. നഗ്നമേനി കാണാനാഗ്രഹിച്ചവന് കിട്ടിയത്
എന്നാല്‍ ഭാഗ്യത്തെ കൈപ്പിടിയിലൊതുക്കാന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ നമ്മുടെ ചില ശീലങ്ങള്‍ക്ക് കഴിയും. ഇത്തരം ശീലങ്ങള്‍ ജീവിതത്തില്‍ തുടര്‍ന്നു പോന്നാല്‍ ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവും. അതെന്തൊക്കെ എന്ന് നോക്കാം. ഇവയൊക്കെ ചെയ്താല്‍ കുളി നിര്‍ബന്ധം

മുതിര്‍ന്നവരെ ബഹുമാനിയ്ക്കുക
മുതിര്‍ന്നവരെ ബഹുമാനിയ്ക്കാനും അവരോട് നല്ല രീതിയില്‍ ഇടപെടാനും ശ്രദ്ധിക്കുക. മുതിര്‍ന്നവരുടെ അനുഗ്രഹമാണ് പലപ്പോഴും നമ്മുടെ ഭാഗ്യത്തെ നിര്‍ണയിക്കുന്നത്.

സ്ത്രീകളെ ബഹുമാനിയ്ക്കുക
സ്ത്രീകളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം. പലപ്പോഴും സ്ത്രീകളെ അടിച്ചു താഴ്ത്താനും മറ്റു പല രീതിയില്‍ ഉള്ള മോശമായ പെരുമാറ്റവും എല്ലാമാണ് പലപ്പോഴും നമ്മുടെ സമൂഹത്തിന്റെ അധപതനത്തിന് കാരണമാകുന്നത്.

പാവങ്ങളോട് ദയ
മനുഷ്യരാണെങ്കില്‍ സഹജീവികളോട് ദയ, കാരുണ്യം തുടങ്ങിയവ ഉണ്ടായിരിക്കണം.ഇത് നിങ്ങളുടെ യശസ്സ് ഉയര്‍ത്താനും സാമ്പത്തിക ഉന്നമനത്തിനും കാരണമാകും.

മൃഗങ്ങളോട് കരുണ
മനുഷ്യന്റെ സഹജീവികള്‍ എന്ന് പറയുമ്പോള്‍ അതില്‍ എല്ലാ തരത്തിലുള്ള ജീവജാലങ്ങളും പെടും. എല്ലാ മൃഗങ്ങളോട് സ്നേഹത്തോടെയും കരുണയോടെയും പെരുമാറുക.

കൈകണികാണുക
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഇരുകൈകളിലേക്കും നോക്കുക. നമ്മുടെ ഉള്ളം കൈയ്യിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നത് എന്നാണ് വിശ്വാസം.

രാവിലെ കവിള് കൊള്ളുമ്പോള്‍
രാവിലെ കവിള് കൊള്ളുമ്പോള്‍ തേന്‍ കൊണ്ട് കവിള് കൊള്ളാന്‍ ശ്രമിക്കുക. അതിനു ശേഷം കുളിച്ച് സൂര്യനെ പ്രാര്‍ത്ഥിച്ച് പൂവും പഞ്ചസാരയും നേദിയ്ക്കാം. ഇത് സാമ്പത്തിക പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

ഭക്ഷണത്തിനു മുന്‍പ്
ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് മൂന്ന് തവണയായി ഭക്ഷണം പശുവിനും പക്ഷിയ്ക്കും നായക്കുമായി മാറ്റി വെയ്ക്കുക. ഇത് നിങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും നല്കുന്നു.



Click it and Unblock the Notifications
