Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മറക്കാനാഗ്രഹിക്കാത്ത നിമിഷങ്ങള്‍ ഇവയൊക്കെ...
മറവി പല സമയത്തും നമുക്കൊരനുഗ്രഹമാണ്. കാരണം നമുക്ക് അപ്രിയമായതെല്ലാം മറക്കാനാഗ്രിഹിക്കുമ്പോള് മറന്നു പോകുന്നത് കൊണ്ട് തന്നെ. പ്രിയപ്പെട്ടവരുടെ വേര്‍പാടും. നഷ്ടപ്പെടുന്നതിന്റെ വേദനയും എല്ലാം ഇത്തരത്തില്‍ ഓര്‍മ്മയില്‍ നിന്നും മായ്ച്ചു കളയേണ്ട ചിലതാണ്. എന്നാല്‍ പല കാര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പാടില്ല. നിങ്ങളുടെ കൈയ്യിന്റെ വലിപ്പം പറയുന്നതെന്ത്?
മറക്കാതിരുന്നെങ്കിലെന്ന് നമ്മള് വിചാരിയ്ക്കുന്ന അത്രത്തോളം നമ്മുടെ ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന ചില കാര്യങ്ങളുണ്ട് ഓരോരുത്തരുടേും ജീവിതത്തെ അവിസ്മരണീയമാക്കുന്നതും ഇത്തരം ഓര്‍മ്മകള്‍ തന്നെയാണ്. എന്തൊക്കെ കാര്യങ്ങളാണ് നാം ജീവിത്തില്‍ ഒരിക്കലും മറക്കരുതെന്ന് ആഗ്രഹിക്കുന്നവ എന്ന് നോക്കാം.

ആദ്യപ്രണയം
പ്രണയത്തിന് തന്നെയാണ് ജീവിത്തില്‍ നമ്മള് പലപ്പോഴും സ്ഥാനം നല്‍കുന്നത്. ചിലര്‍ക്ക് ആദ്യപ്രണയത്തില് തന്നെ ലോട്ടറി അടിയ്ക്കുന്നു. ജീവിതാവസാനം മുഴുവന്‍ അവരോടൊപ്പം കഴിയാന്‍ സാധിയ്ക്കുന്നു. ഇതൊരിക്കലും ജീവിതത്തില്‍ മറക്കാനാവാത്ത കാര്യമാണ്.

ആദ്യത്തെ ജോലി
ആദ്യമായി ജോലിയ്ക്കു പോകുമ്പോള്‍ ഏവരിലും ഉണ്ടാവും അമ്പരപ്പും ആകാംഷയും എല്ലാം. പിന്നീട് എത്ര വലിയ ജോലി കിട്ടിയാലും ആദ്യത്തെ ജോലി നമ്മുടെ ജീവിതത്തില്‍ മറക്കാനാവാത്ത ഒന്ന് തന്നെയായിരിക്കും. മരണശേഷം അനുഭവിയ്ക്കുന്നതെല്ലാം സത്യമോ?

ആദ്യത്തെ വഴക്ക്
പങ്കാളിയുമായോ പ്രണയിനിയുമായോ ഉണ്ടാവുന്ന ആദ്യത്തെ വഴക്ക് പലപ്പോഴും മറക്കാനാവാത്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിയ്ക്കുക. ആദ്യ വഴക്കിന്റെ വേദന നമ്മള് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാര്യമാണ്.

സ്കൂളിലെ ആദ്യ ദിനം
ആദ്യമായി സ്കൂളില്‍ പോകുമ്പോള്‍ എന്തായിരിക്കും അനുഭവം എന്ന് പലര്‍ക്കും ഓര്‍മ്മയുണ്ടാവില്ല. എന്നാലും നമ്മള് ഒരിക്കലും മറക്കരുതെന്ന് ആഗ്രഹിക്കുന്ന ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ ഒന്നാണ് ഇത്.

ആദ്യ ശമ്പളം
ആദ്യശമ്പളം അതെത്ര ചെറുതാണെങ്കില്‍ പോലും വളരെ വിലപ്പെട്ടതായിരിക്കും. ഒേരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കും ആദ്യ ശമ്പളവും.

വിവാഹം
വിവാഹമായിരിക്കും പലര്‍ക്കും മറക്കാനാവാത്ത ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട നിമിഷം. ഒരിക്കലും വിവാഹ നിമിഷം ജീവിത്തില്‍ മറക്കാനാവാത്തതാണ്.

ആദ്യത്തെ കണ്മണി
ആദ്യത്തെ കണ്മണിയെ കാണുന്ന നിമിഷവും ജീവിതത്തിലെ അപൂര്‍വ്വ സുന്ദരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരിക്കലും മറക്കരുതെന്ന് നാം ആഗ്രഹിക്കുന്ന നിമിഷം.

പ്രണയനൈരാശ്യം
പ്രണയനൈരാശ്യവും ഇത്തരത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. എന്നാല്‍ സുഖമുള്ള വേദന എന്നാണ് പലരും പ്രണയ നൈരാശ്യത്തെ പറയുന്നത്. അതുകൊണ്ട് തന്നെയാണ് പലരും അതിനെ മറക്കാനാഗ്രഹിക്കാത്തത്.



Click it and Unblock the Notifications