Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
സ്ത്രീകള്‍ക്കിഷ്ടം താടിക്കാരെ, എന്താ അങ്ങനെ?
താടി ഒരു ട്രെന്‍ഡ് ആയി മാറിയിട്ട് കാലം കുറേ ആയി. പ്രേമത്തിലെ ജോര്‍ജ്ജിന്റെ താടിയില്‍ തുടങ്ങിയ ഇഷ്ടം ചാര്‍ളിയിലെ ദുല്ഖറില് വരെ എത്തിയപ്പോള്‍ ആരാധകരും ആവശ്യക്കാരും കൂടിയത് മാത്രമേ ഉള്ളൂ.
താടി വെയ്ക്കാനും താടിയില്‍ മാജിക് കാണിയ്ക്കാനും നെട്ടോട്ടമോടുകയായിരുന്നു അന്ന് ചെറുപ്പക്കാര്‍. സെക്സ് പുരുഷനെ അവശനാക്കുന്നതെന്ത് കൊണ്ട്?
എന്നാല്‍ താടിക്കാര്ക്കൊരു സന്തോഷവാര്‍ത്ത കൂടിയുണ്ട്. താടിക്കാരെയാണത്രേ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം കൂടുതല്‍. താടിക്കാരെ ഇഷ്ടപ്പെടാന്‍ എന്താണ് കാരണം എന്ന് നോക്കാം. പെണ്ണിനെ വീഴ്ത്താന്‍ ഇനി താടിയും ഉപയോഗപ്പെടുത്താം, എങ്ങനെയെന്ന് നോക്കാം.

പഠനഫലം
താടി നീട്ടി വളര്‍ത്തിയവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്നതിന് ശാസ്ത്രീയ വിശദീകരണവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിയ്ക്കുന്നത്. ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലയായ ക്വീന്‍സ് ലാന്‍ഡിലെ ബാര്‍ണിബി ഡിക്സണിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.

ബന്ധത്തിന് ആയുസ്സ് കൂടുതല്‍
ജീവിതകാലം നിലനില്ക്കേണ്ട ബന്ധത്തിനായി ഒരാളെ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ മിക്ക പെണ്‍കുട്ടികളും തിരഞ്ഞെടുത്തത് താടിയുള്ളവരെയായിരുന്നെന്ന് തെളിവു സഹിതം വിശദികരിയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. വിവാഹത്തിന് അരിയും പൂവും എറിയുന്നതെന്തിന്?

ക്ലീന്‍ഷേവ് പോയി
ക്ലീന്‍ ഷേവ് അടക്കമുള്ള വിവിധ തരത്തിലുള്ള ലുക്കുകളുമായി നടത്തിയ മത്സരത്തിലാണ് താടിക്കാര്‍ മുന്നിലെത്തിയിരിക്കുന്നത്.

പക്വത കൂടുതല്‍
താടിക്കാരില്‍ പക്വത കൂടുതലുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇവരൊരിക്കലും പക്വതയില്ലാതെ പെരുമാറില്ല എന്നതാണ് ഇവരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം.

നല്ല രക്ഷിതാവ്
നല്ല രക്ഷിതാവാകാന്‍ ഏറ്റവും അനുയോജ്യരും താടിക്കാരാണെന്നാണ് പഠനാന്ത്യം ഡിക്സണ്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനെ ഒരിക്കലും അനുകൂലിയ്ക്കാന്‍ കഴിയാത്ത അഭിപ്രായമാണെന്നും ചില റൂമറുകളുണ്ട്.

ആര്‍ഭാടം വേണ്ട
എന്നാല്‍ ആര്ഭാടങ്ങളൊന്നും ഇല്ലാതെ താടി നീട്ടിവളര്‍ത്തുന്നവരാണ് സ്ത്രീകള്‍ക്ക് സെക്സിയായി തോന്നുന്നതെന്നും ഡിക്സണ്‍ പറയുന്നു.



Click it and Unblock the Notifications
