Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സെക്സ് പുരുഷനെ അവശനാക്കുന്നതെന്ത് കൊണ്ട്?
ആരോഗ്യകരമായ ജീവിതത്തിന് സെക്സ് അത്യാവശ്യഘടകം തന്നെയാണ്. ശരീരത്തിനും മനസ്സിനും വ്യായാമവും ഉന്മേഷവും നല്‍കുന്നതാണ് പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം. ആദ്യരാത്രിയില്‍ സംഭവിയ്ക്കേണ്ടത്...
എന്നാല്‍ മിക്കവാറും പുരുഷന്മാര് സെക്സിനു ശേഷം തളര്‍ന്നുറങ്ങുകയാണ് ചെയ്യുന്നത്. ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന് എന്തുകൊണ്ട് സെക്സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും അറിയുമോ?
പങ്കാളിയുടെ ഈ രീതിയിലുള്ള പെരുമാറ്റം പലപ്പോഴും സ്ത്രീകളില്‍ ഇത്തരം ബന്ധത്തിനോട് വിരക്തിയുണ്ടാക്കും. എന്നാല്‍ ഇനി കിടപ്പറയില്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പുരുഷന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. സെക്സില്‍ പുരുഷനറിയേണ്ട സ്ത്രീ രഹസ്യങ്ങള്‍

രാത്രി വൈകിയുള്ള സെക്സ്
രാത്രി ഏറെ വൈകിയുള്ള സെക്സ് പലപ്പോഴും പുരുഷനെ തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ രാത്രി ഏറെ വൈകുന്നതിനു മുന്‍പോ പുലര്സമയങ്ങളിലോ ഇതിനായി തിരഞ്ഞെടുക്കാം.

നിയന്ത്രണ വിധേയമല്ലാത്ത മദ്യപാനം
ലൈംഗിക ജീവിതത്തിലെ വില്ലന്‍ തന്നെയാണ് ഇത്. പലപ്പോഴും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. ശാരീരികമായുള്ള ഊര്‍ജ്ജം കുറയുന്നതിന് ഇത് കാരണമാകും.

അനീമിയ
രക്തക്കുറവ് ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പുരുഷന്മാരില് പോലും ബ്ലീഡിംഗ് ഉണ്ടാവാന്‍ കാരണമാകും.

ടെന്‍ഷന്‍
ടെന്‍ഷന്‍ ശാരീരികമായും മാനസികമായും പുരുഷനെ തളര്‍ത്തുന്നു. പങ്കാളിയുടെ സ്നേഹപൂര്‍ണമായ സമീപനമാണ് പുരുഷനെ ഇത്തരം ടെന്ഷനില് നിന്നും പിന്തിരിപ്പിക്കാനുള്ള മാര്‍ഗ്ഗം.

ദിവസവും സെക്സ്
ദിവസവും സെക്സില്‍ ഏര്‍പ്പെടുന്നത് പുരുഷന് ക്ഷീണമുണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ദിവസേനയുള്ള സെക്സ് ഒഴിവാക്കുക.

സ്വയംഭോഗം അമിതമായാല്‍
അമിതമായ സ്വയംഭോഗവും ഇത്തരത്തില്‍ പുരുനെ തളര്‍ത്തുന്നു. സ്വയംഭോഗം ആരോഗ്യത്തിന് നല്ലതാണെങ്കിലും അധികമായാല്‍ അത് ദോഷഫലങ്ങള്‍ ആണ് ഉണ്ടാക്കുക.

പുതിയ പരീക്ഷണങ്ങള്‍
കിടപ്പറയില്‍ താന്‍ കരുത്തനാണെന്ന് കാണിയ്ക്കാന്‍ ചെയ്യുന്ന പല പരീക്ഷണങ്ങളും പലപ്പോഴും പുരുഷനെ തളര്‍ത്തുന്നു.



Click it and Unblock the Notifications
