Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സ്വപ്നങ്ങളുടെ അര്‍ത്ഥം പറഞ്ഞു തരാം...
സ്വപ്നം കാണുന്നവരാണ് നമ്മളെല്ലാവരും. ഉറക്കത്തില്‍ മാത്രമല്ല ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നം കാണുന്നവര്‍ ചുരുക്കമല്ല. പകല്‍ സ്വപ്നവും രാത്രി സ്വപ്നവും കാണുന്നവരില്‍ ചിലര്‍ക്ക് ചില സ്വപ്നങ്ങള്‍ പിന്നീട് ഓര്‍മ്മയുണ്ടാകും. എന്നാല്‍ ഓരോ സ്വപ്നങ്ങള്‍ക്കും ഓരോ അര്‍ത്ഥമുണ്ടാകും. റെയില്‍പ്പാളത്തില്‍ കരിങ്കല്‍ ചീളിന്റെ ആവശ്യമെന്ത്
പലപ്പോഴും നമ്മള് കാണുന്ന സ്വപ്നങ്ങള്‍ നമ്മുടെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന ചില കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്തൊക്കെ കാര്യങ്ങളെയാണ് സ്വപ്നം സൂചിപ്പിക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ഭാവിയില്‍ നമുക്കുള്ള പല സൂചനകളാണ് നല്‍കുന്നത് അവ എന്തൊക്കെയെന്ന് നോക്കാം.

തര്‍ക്കിക്കുന്നതായി സ്വപ്നം
സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ തര്‍ക്കിക്കുന്നതായോ സ്വപ്നം കാണുകയാണെങ്കില്‍ ജീവിതത്തിലെ പ്രധാന കാര്യത്തിന് തയ്യാറെടുപ്പിന്റെ ആവശ്യമുണ്ട് എന്നതാണ് അര്‍ത്ഥം.

ആരെങ്കിലും പിന്തുടരുന്നത്
ആരെങ്കിലും പിന്തുടരുന്നത് സ്വപ്നം കാണാറുണ്ടോ നിങ്ങള്‍. എങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം എന്തോ നടക്കാന്‍ പോകുന്നുണ്ട് എന്നതാണ് സത്യം. ഇതൊക്കെ തട്ടിപ്പാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

മരണം സ്വപ്നം കാണുന്നത്
മരണം സ്വപ്നം കാണുന്നത് സാധാരണമാണ്. സ്വന്തം മരണമോ മറ്റുള്ളവരുടെ മരണമോ സ്വപ്നം കാണുന്നത് ചിലപ്പോള്‍ ജോലിസംബന്ധമോ പഠനസബന്ധമോ ആയി മാറ്റം ഉണ്ടാവും എന്നതിന്റെ ലക്ഷണമാണ്.

പറക്കുന്ന സ്വപ്നം
സ്വപ്നത്തില്‍ നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണാറുണ്ടോ? എന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ കൈവരിയ്ക്കാന്‍ പോകുന്ന നേട്ടങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്.

ആഴത്തിലേക്ക് വീഴുന്നത്
പലപ്പോഴും ആഴത്തിലേക്ക് വീഴുന്നതായി നമ്മളെല്ലാവരും സ്ഥിരമായി സ്വപ്നം കാണാറുണ്ട്. ജീവിതത്തില്‍ അല്ലെങ്കില്‍ ജോലിയില്‍ സ്ഥിരമായി ഉറച്ച് നില്ക്കാനാവാത്തതാമ് ഇതിന്റെ കാരണം.

ലൈംഗിക ബന്ധം
ഏതെങ്കിലും തരത്തില്‍ പരിചയമുള്ളവരോ ഇല്ലാത്തവരുമായോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി സ്വപ്നം കാണാറുണ്ടോ? എന്നാല്‍ ഇവര്‍ ലൈംഗികമായി സംതൃപ്തരല്ല എന്നതാണ് ഇതിന്റെ സൂചന. പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്സ് രഹസ്യം



Click it and Unblock the Notifications
