Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
വിവാഹത്തീയതി, ജന്മസംഖ്യ ഇവ ഭാവി തീരുമാനിയ്ക്കും
വിവാഹത്തീയ്യതിയും ജന്മസംഖ്യയും തമ്മില്‍ എന്താണ് ബന്ധം? ന്യൂമറോളജിയില്‍ വിശ്വസിക്കുന്നവരാണ് പലപ്പോഴും ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നതും. എന്നാല്‍ വിവാഹത്തീയ്യതി തീരുമാനിയ്ക്കുമ്പോള്‍ അത് നമ്മുടെ ജന്മസംഖ്യയുമായി എങ്ങനെ പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വീട്ടിനുള്ളില്‍ ഈചെടികള്, സാമ്പത്തികം ശോഭിയ്ക്കും
ഉദാഹരണത്തിന് നിങ്ങളുടെ വിവാഹത്തീയ്യതി 1969 ഡിസംബര്‍ 7 ആണെങ്കില്‍ ജനനസംഖ്യ വരുന്നത് 8 ആണ്. ഇതെങ്ങനെയെന്ന് വെച്ചാല്‍ ഡിസംബര്‍ 1+2 +7+1+9+6+9=35. എന്നാല്‍ പിന്നീട് 35, 3+5എന്ന് കണക്കാക്കി 8 എന്നതാണ് ജന്മസംഖ്യ എന്ന് മനസ്സിലാക്കാം. ഇതുപോലെ ഓരോ ജന്മസംഖ്യയും നമുക്ക് മനസ്സിലാക്കി എടുക്കാം. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും നോക്കാം.

ഒന്ന്
ജന്മസംഖ്യ 1ഉം വിവാഹദിനവും ഒന്നാണെങ്കില് ജീവിതകാലം മുഴുവന്‍ പ്രണയിച്ച് ജീവിയ്ക്കുന്നവരായിരിക്കും നിങ്ങള്‍ എന്ന കാര്യത്തില്‍ സംശയംമില്ല. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയ തോന്നുന്ന തരത്തിലുള്ള ജീവിതമായിരിക്കും നിങ്ങളുടേത്.

രണ്ട്
ജന്മസംഖ്യയും വിവാഹ ദിനവും രണ്ടാണെങ്കില്‍ മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് വില കൊടുക്കാത്തവരാണ് നിങ്ങള്‍ എന്നതാണ് സൂചന. ഇത് പലപ്പോഴും പല തരത്തിലുള്ള കുടുംബ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ആദ്യം തലയില്‍ വെള്ളമൊഴിച്ചാണോ കുളി?

മൂന്ന്
വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം പരസ്പര വിശ്വാസത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും ആണ്. എന്നാല്‍ ഇവ രണ്ടും മൂന്നാം ദിനം വിവാഹം കഴിയ്ക്കുന്നവര്‍ക്ക് ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നാല്
വിവാഹദിനവും ജന്മസംഖ്യയും നാല് ആണെങ്കില്‍ ജീവിതാവസാനം വരെ പരസ്പര വിശ്വാസമുള്ളവരായിരിക്കും ദമ്പതികള്‍ എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഭാഗ്യമായിരിക്കും ഇവരുടെ കൂടപ്പിറപ്പ് എന്ന കാര്യത്തിലും സംശയമില്ല.

അഞ്ച്
വിവാഹദിനവും ജന്മസംഖ്യയും അഞ്ച് ആണെങ്കില്‍ കുടുംബത്തിന് മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്കുന്നവരായിരിക്കും എന്നതാണ് സത്യം. മാത്രമല്ല പരസ്പര വിശ്വാസം തന്നെയായിരിക്കും ഇവിടെ മുന്നിട്ട് നില്ക്കുന്നതും.

ആറ്
സമാധാനവും ശാന്തിയും നിറയുന്ന ഒരു ജീവിതമായിരിക്കും ഇവരുടേത്. മാത്രമല്ല ജീവിതത്തിലെ ഏത് വെല്ലുവിളിയേയും ഏറ്റെടുക്കാനും ഇവര്‍ മുന്നിലായിരിക്കും.

ഏഴ്
വിവാഹ ദിനവും ജന്മസംഖ്യയും ഏഴ് ആണെങ്കില്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ ഉണ്ടാവുന്ന സന്തോഷങ്ങള്‍ പലതും പലപ്പോഴും ജീവിതാവസാനം വരെ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയില്ല.

എട്ട്
ജീവിതത്തില്‍ പലപ്പോഴും ലൈംഗിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഇതോടൊപ്പം തന്നെ പരസ്പര വിശ്വാസവും ഇവരുടെ കൂടപ്പിറപ്പായിരിക്കും.

ഒന്‍പത്
ദൈവവിശ്വാസമായിരിക്കും ഇവരെ പലപ്പോഴും ഒരുമിച്ച് ചേര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ദൈവവിശ്വാസമുള്ളവരായിരിക്കും ഇത്തരക്കാര്‍. ബന്ധം ഏറ്റവും നന്നായി മുന്നോട്ട് കൊണ്ടു പോകാന്‍ ഇവര്‍ക്ക് കഴിയും.



Click it and Unblock the Notifications