Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വീട്ടിനുള്ളില്‍ ഈചെടികള്, സാമ്പത്തികം ശോഭിയ്ക്കും
വീട്ടിനുള്ളില്‍ സുഗന്ധം നിറയ്ക്കാനും വീട്ടിനകത്തെ വായു ശുദ്ധീകരിയ്ക്കാനും പലപ്പോഴും വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവരാണ് പലരും. എന്നാല്‍ ഭാഗ്യ നിര്ഭാഗ്യങ്ങളില് വിശ്വസിക്കുന്നവരാണെങ്കില്‍ വീട്ടിനുള്ളില്‍ ചെടി വളര്‍ത്തുന്ന കാര്യത്തില്‍ അല്പം ശ്രദ്ധിക്കാം. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട പ്രമുഖര്‍
കാരണം പലപ്പോഴും വീട്ടിനുള്ളില്‍ വളര്‍ത്തുന് ചെടികള്‍ക്ക് നമ്മുടെ ഭാഗ്യവുമായും സാമ്പത്തിക കാര്യങ്ങളുമായും പ്രത്യേക ബന്ധമാണ് ഉള്ളത്. ചില ചെടികള്‍ വീട്ടിനുള്ളില്‍ വളര്‍ത്തി നോക്കൂ. ഇത് ഭാഗ്യത്തിനും സാമ്പത്തിക ഉറപ്പിനും സഹായിക്കുന്നു.

ഭാഗ്യമുള
പലപ്പോഴും ഭാഗ്യമുള വീട്ടിനുള്ളില്‍ വളര്‍ത്തുന്നവര്‍ ചില്ലറയല്ല. വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ഭംഗിയുള്ള ഒരു ചെടിയാണ് ഇത്. ഭാഗ്യവും സമ്പത്തും ഒരുമിച്ച് ലഭിയ്ക്കും ഈ ചെടി വീട്ടിനുള്ളില്‍ വളര്‍ത്തിയാല്‍.

മരവാഴ
മരവാഴ എന്ന് പറയുമ്പോള്‍ അത് വാഴയാണെന്ന് വിചാരിയ്ക്കണ്ട. ചുവന്ന നിറത്തിലുള്ള പൂവോട് കൂടിയ ഈ ചെടി വീട്ടിനുള്ളില്‍ വളര്‍ത്തിയാല്‍ സാമ്പത്തികമായി എന്നും നിറഞ്ഞ് കവിഞ്ഞിരിയ്ക്കും എന്നാണ് പറയപ്പെടുന്നത്.

മണിപ്ലാന്റ്
മണിപ്ലാന്റ് എന്നാണ് ഇതിന്റെ പേര് തന്നെ. അതുകൊണ്ട് തന്നെ ഒരിക്കലും വീട്ടില്‍ വളര്‍ത്താന്‍ മടിക്കേണ്ടതില്ല. ഇവ വീട്ടില്‍ വളര്‍ത്തുമ്പോള്‍ ഒരിക്കലും ധനനഷ്ടത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നില്ല.

സര്‍പ്പപ്പോള
സര്‍പ്പപ്പോള എന്ന പേര് കേട്ട് ഞെട്ടേണ്ട ആവശ്യമില്ല. വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന അലങ്കാരച്ചെടിയാണ് സര്‍പ്പപ്പോള. പാമ്പിനെപ്പോലെ രൂപമുള്ളതു കൊണ്ടാണ് ഇതിനെ സര്‍പ്പപ്പോള എന്ന് പറയുന്നത്. എന്നാല്‍ ഭാഗ്യം കൊണ്ടു വരുന്ന കാര്യത്തില്‍ മുന്നിലാണ് സര്‍പ്പപ്പോള.

തുളസി
ആരോഗ്യത്തിനും സൗന്ദര്യത്തിനും തുളസിയുടെ പ്രാധാന്യം ചെറുതൊന്നുമല്ല. തുളസി വീട്ടിനുള്ളില്‍ വളര്‍ത്തിയാല്‍ അത് പലപ്പോഴും ധനാഗമത്തിന് കാരണമാകുന്നു.

മുല്ല
മുല്ലപ്പൂ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മലയാളികള്‍ക്ക് മുല്ലപ്പൂ. മുല്ല വീട്ടിനുള്ളില്‍ വളര്‍ത്തുന്നവരും കുറവല്ല. ഇത്തരത്തില്‍ വീട്ടിനുള്ളില്‍ മുല്ല വളര്‍ത്തുന്നത് സാമ്പത്തികമായി നേട്ടം ഉണ്ടാക്കും എന്നാണ് പറയുന്നത്.

റോസ്
ആഡംബരത്തിന്റേയും സ്നേഹത്തിന്റേയും എല്ലാം പര്യായമാണ് റോസ്. റോസ് വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് എന്തുകൊണ്ടും വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുകയും വാസ്തുശാസ്ത്രപ്രകാരം വീടിന് ഐശ്വര്യവും സമൃദ്ധിയും നല്കുന്നു.



Click it and Unblock the Notifications
