Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
പണമുണ്ടാകാന്‍ സഹായിക്കുന്ന ചില വാസ്തു ടിപ്സുകളുണ്ട്. ഇവയെക്കുറിച്ചറിയൂ
പണം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. എങ്ങനേയും പണക്കാരനാകുകയെന്നതാണ് പലരുടേയും ആഗ്രഹം. ചിലര്‍ക്ക ഇതിനുള്ള വഴികള്‍ സംശുദ്ധണാകണമെന്നുണ്ടാകും. ചിലര്‍ക്ക ഏതു വിധേനയും.
പൊതുവെ നാം ഇന്ത്യക്കാര്‍ വാസ്തു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവരാണ്. വീടു വയ്ക്കുന്നതു മുതല്‍ വീട്ടിലെ പല കാര്യങ്ങൡും വാസ്തുദോഷം നീക്കാന്‍ ശ്രമിയ്ക്കുന്നവര്‍.
പണത്തിന്റെ കാര്യത്തിനും ഈ വാസ്തു ഏറെ പ്രധാനമാണ്. പണമുണ്ടാകാന്‍ സഹായിക്കുന്ന ചില വാസ്തു ടിപ്സുകളുണ്ട്. ഇവയെക്കുറിച്ചറിയൂ,മുഖം പറയും പണക്കാരനാകുമോയെന്ന്!!

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വീടിന്റെ വടക്കുഭാഗം പൊസറ്റീവും ഊര്‍ജദായകവുമാക്കി വയ്ക്കുക. ഇതാണ് പൊതുവെ പണത്തിന്റെ ദേവതയായ ലക്ഷ്മി കുടിയിരിയ്ക്കുന്നതെന്നു വിശ്വസിയ്ക്കപ്പെടുന്ന ദിക്ക്. കുബേരനുമാരും ഈ ദിക്കു ബന്ധപ്പെട്ടിരിയ്ക്കുന്നു.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വടക്കു കിഴക്കായി വീടിനു മുകളില്‍ ടാങ്ക് പണിയരുത്. ഇവിടെ വെള്ളടാങ്കുണ്ടാക്കുകയെങ്കില് താഴെയായേ പാടൂ.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വീടിന്റെ പ്രധാന വാതില്‍ വയറോ ഇതുപോലെയുള്ള മറ്റേതെങ്കിലും സാധനങ്ങളോ കൊണ്ടു തടസപ്പെടുത്തരുത്. അതുപോലെ കോറിഡോറിന് ഉള്ളിലേയ്ക്കു നീങ്ങിയാണ് വാതിലെങ്കില്‍, അതായത് ഇടുങ്ങിയ കോറിഡോര്‍ കഴിഞ്ഞാണ് വാതിലെങ്കില്‍ കോറിഡോറിനു മധ്യത്തിലായി ചെടിച്ചട്ടി വയ്ക്കുന്നതു നന്നായിരിയ്ക്കും.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വീട് ക്ഷേത്രമാണെന്നു പറയും. ഇതില്‍ ആവശ്യമില്ലാത്തവ കുന്നു കൂട്ടിയിടരുത്. ഇത് സാമ്പത്തികബാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
അക്വേറിയം പണമുണ്ടാക്കാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണെന്നു പറയാം. വീടിന് ഐശ്വര്യവും ഊര്‍ജവുമുണ്ടാകും. ഇതിലെ വെള്ളം വൃത്തിയായിരിയ്ക്കണം. മീനുകള്‍ ആരോഗ്യമുള്ളവയായിരിയ്ക്കണം.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വീടിന്റെ ബെഡ്റൂം ജനലുകള്‍ ദിവസവും 20 മിനിറ്റെങ്കിലും തുറന്നിടണം. ഇത പണം ആകര്‍ഷിയ്ക്കാനും നല്ല ഉറക്കത്തിനും സഹായിക്കും.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വീട്ടില്‍ കേടായ ക്ലോക്കുകള്‍ വയ്ക്കരുത്. ഇവ മാറ്റുകയോ കേടു നീക്കുകയോ വേണം.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വിഘ്നങ്ങള്‍ മാറാന്‍ വീട്ടില്‍ ഗണപതി വിഗ്രഹം വയ്ക്കാം. എന്നാല്‍ ഇത് വടക്കുകിഴക്കു മൂലയിലാകരുത്.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
പണം സൂക്ഷിച്ചിരിയ്ക്കുന്നതെവിടെയോ അവിടെ ഒരു കണ്ണാടി വയ്ക്കുന്നത് പണം ഇരട്ടിയാകാന്‍ സഹായിക്കും. പൊട്ടിയ കണ്ണാടിയോ കേടായ ഇലക്ട്രിക് ഉപകരണങ്ങളോ അരുത്.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
പണം സൂക്ഷിയ്ക്കുന്ന വിധത്തിലെ ലോക്കന്‍ തെക്കുമൂലയില്‍ വയ്ക്കാം. ഇത് വടക്കോട്ടു തുറക്കുന്ന വിധത്തിലായിരിയ്ക്കണം. തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്കു മൂലകളില്‍ ഇതു സ്ഥാപിക്കരുത്.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
വീട്ടില്‍ പക്ഷിക്കൂടു വയ്ക്കുന്നതും പക്ഷികള്‍ക്കു തീറ്റ നല്കുന്നതുമെല്ലാം പണമുണ്ടാകാന്‍ സഹായിക്കും.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
ചെലവു നിയന്ത്രണത്തില്‍ നില്ക്കുന്നില്ലെങ്കില് ബാത്റൂമില്‍ ഫ്രഷ് ചെടികള്‍ വയ്ക്കാം. ഇത് പണം പോകുന്നതു തടയും.

നിങ്ങളെ കോടിപതിയാക്കും വാസ്തു ടിപ്സ്
ജനാലച്ചില്ലുകള്‍ വൃത്തിയായി സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ ഇത് പണം വരുന്നതു തടയും.ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി



Click it and Unblock the Notifications
