Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മുഖം പറയും പണക്കാരനാകുമോയെന്ന്!!
മുഖത്തിന്റെ സിമിട്രി അഥവാ ആകൃതി തുല്യമാണെങ്കില്‍ പണമുണ്ടാകുമെന്നാണ് ചൈനീസ് ശാസ്ത്രം പറയുന്നത്. അതായത
മുഖലക്ഷണം കേട്ടുകേള്‍വിയുള്ള പദമാണ്. പല കാര്യങ്ങളും ഒരാളുടെ മുഖത്തു നോക്കിയാല്‍ പിടി കിട്ടുമെന്നര്‍ത്ഥം.
മുഖം നോക്കി കാര്യം പറയുന്നത് ശാസ്ത്രശാഖ കൂടിയാണ്. വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ ഇത് കൃത്യമായി പറയാനാകൂ.
ഒരാള്‍ പണക്കാരനാകുമോ അല്ലയോ എന്ന കാര്യവും മുഖം നോക്കി പറയാനാകുമെന്നാണ് ശാസ്ത്രം പറയുന്നത്. പേഴ്സില്‍ പണം നിറയാന്‍ ഇതു പരീക്ഷിയ്ക്കൂ

മുഖത്തിന്റെ സിമിട്രി
മുഖത്തിന്റെ സിമിട്രി അഥവാ ആകൃതി തുല്യമാണെങ്കില്‍ പണമുണ്ടാകുമെന്നാണ് ചൈനീസ് ശാസ്ത്രം പറയുന്നത്. അതായത് മുഖം നടുവിലൂടെ പകുത്താല്‍ ഇരു ഭാഗങ്ങളും എല്ലാ തരത്തിലും തുല്യമാകണം. ഇതുകൊണ്ടുതന്ന നടുവിലൂടെ മുടിയ്ക്കു വകച്ചിലിടുന്നതാണ് നല്ലത്.

നെറ്റി
നെറ്റിയ്ക്കു വൃത്താകൃതിയും അല്പം ഉയര്‍ന്നതുമായ നെറ്റിത്തടം പണമുണ്ടാകുമെന്നതിന്റെ മറ്റൊരു സൂചനയാണ്. ഇത്തരക്കാര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ പണമുണ്ടാകും. മുഖത്തെ ഐശ്വര്യത്തിന്റെ ആദ്യ അവയവവും നെറ്റിയാണെന്നാണു പറയുക. വീതിയുള്ള, അല്പം മുന്നോട്ടു തള്ളി നില്ക്കുന്ന, വട്ടത്തിലുള്ള വളഞ്ഞ നെറ്റിമയാണ് കൃത്യമായ നെറ്റിയെന്നു പറയുന്നു. സ്ത്രീ ശരീരത്തിലെ ജി സ്പോട്ട് രഹസ്യങ്ങള്‍

മാംസളമായ മൂക്കെങ്കില്‍
മാംസളമായ മൂക്കെങ്കില്‍ പൂര്വികസ്വത്തിലൂടെ സമ്പന്നനാകാനുള്ള സാധ്യതയേറെയാണ്. വട്ടത്തിലുള്ള ഉയര്‍ന്ന വലിയ മൂക്കുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്ന പുരുഷന്മാര്ക്ക് പണം ലഭിയ്ക്കാന്‍ സാധ്യതയേറെയാണ്.

സ്വാഭാവിക രൂപത്തിന്
മൂക്കിന്റെ സ്വാഭാവിക രൂപത്തിന് സര്ജറിയിലൂടെയോ മറ്റോ വ്യത്യാസങ്ങള്‍ വരുത്തുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരും. മൈക്കിള്‍ ജാക്സണ് ഇത്തരം സര്‍ജറി നടത്തിയ ഒരാളാണ്. മരണവും ദുരൂഹം.

പവിഴാധാരം
പവിഴാധാരം സൗന്ദര്യലക്ഷണം മാത്രമല്ല, ഭാഗ്യലക്ഷണം കൂടിയാണ്. തടി കുറഞ്ഞ ഇത്തരം ചുണ്ട് പണമുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം ചുണ്ട് അല്പം വൃത്താകൃതിയുള്ളതും അല്പം ഉയര്‍ന്നു നില്ക്കുന്നതുമായിരിയ്ക്കും.

താടി
ഉറപ്പുള്ള, മാംസളമായ, അല്പം ഉയര്‍ന്ന താടി ഭാഗ്യലക്ഷണമാണ്, പണക്കാരനാകുമെന്നതിന്റെ സൂചനയാണ്. ഇത് ആയുസിന്റെ ലക്ഷണവുമാണ്.

കണ്ണിന്റെ ആകൃതി
കണ്ണിന്റെ ആകൃതിയോ നിറമോ അല്ല, പ്രധാനം. പ്രകാശമുള്ള, ഉറച്ച നോട്ടമുള്ള മിഴികളെങ്കില് ഭാഗ്യലക്ഷണമാണ്. എഴുന്നേറ്റോ, ചെരിപ്പിടാതെ പുല്ലിലൂടെ നടക്കൂ......

പുരികങ്ങള്‍
വളഞ്ഞ പുരികവും ഭാഗ്യലക്ഷണമാണ്. പ്രത്യേകിച്ചു കണ്ണിനു മുകളില്‍ കണ്ണിനെ സംരക്ഷിയ്ക്കുന്ന രീതിയിലുള്ള വളഞ്ഞ പുരികങ്ങള്‍ ദുഷ്ടശക്തിയില്‍ നിന്നും സംരക്ഷിയ്ക്കുമെന്നതാണ് തത്വം.

കവിളെല്ലുകള്‍
കവിളെല്ലുകള്‍ അല്പം ഉയര്‍ന്നതും മാംസളവുമാകുന്നത് ധനത്തിന്റെ വരവിനെ കാണിയ്ക്കുന്നു. കവിളെല്ലുകളുടെ ഭാഗം ഒട്ടിയിരിയ്ക്കുന്നത് ദൗര്ഭാഗ്യസൂചനയാണ്. ഈ ഭാഗത്ത് പിങ്ക് നിറമുള്ള ഏറെ ഭാഗ്യദായകമായി കണക്കാക്കപ്പെടുന്നു.

ചെവി
എടുത്തു കാണുന്ന ചെവി ഭാഗ്യലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഇരുചെവികളും ഒരേ ആകൃതിയിലുമായിരിയ്ക്കണം.



Click it and Unblock the Notifications
