Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
70 വര്‍ഷം ഭക്ഷണവും വെള്ളവും ഇല്ലാതെ ഒരാള്‍....
ഭക്ഷണവും വെള്ളവും ഇല്ലാതെ എത്ര നാള് മനുഷ്യന് ജീവിയ്ക്കാന്‍ പറ്റും? ആലോചിച്ചു നോക്കിയിട്ടുണ്ടോ ഇക്കാര്യം. എന്തിനധികം ഒരി ദിവസം പോലും ഭക്ഷണവും അല്പം വെള്ളവും കുടിയ്ക്കാതെ ജീവിയ്ക്കാന്‍ നമുക്ക് സാധിയ്ക്കില്ല. വിവാഹത്തീയതി, ജന്മസംഖ്യ ഇവ ഭാവി തീരുമാനിയ്ക്കും
എന്നാല്‍ ഇത്തരത്തില്‍ ഒന്നല്ല എത്ര വര്‍ഷങ്ങള്‍ വേണമെങ്കിലും ഭക്ഷണവും വെള്ളവും ഇല്ലാതെ ജീവിയ്ക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിയ്ക്കുകയാണ് പ്രഹ്ളാദ്ജനി എന്ന സന്യാസി.
ശാസ്ത്ര ലോകത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് പ്രഹഌദ് ജനി. എന്നാല്‍ ഒരിക്കലും ഒരു മനുഷ്യ ശരീരത്തിന് ഇത്ര കാലത്തോളം അല്പം വെള്ളം പോലും കുടിയ്ക്കാതെ ജീവിയ്ക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ അതെത്രത്തോളം അവിശ്വസനീയമാണ് എന്നത് തന്നെ കാര്യം. പ്രഹ്ളാദ് ജനിയുടെ രഹസ്യങ്ങളിലേക്ക്....

പരീക്ഷണങ്ങള്‍ നിരവധി
ഇത്തരത്തില്‍ ഒരാള്‍ക്ക് ജീവിയ്ക്കാന്‍ കഴിയുമെങ്കില്‍ അത് ശാസ്ത്ര ലോകത്തിന് തന്നെ അവിശ്വസനീയമായ കാര്യമാണ് എന്നതില്‍ സംശയമില്ല. നീണ്ട പത്ത് ദിവസങ്ങളോളം പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യശാസ്ത്ര ലോകം ഇദ്ദേഹത്തെ നിരീക്ഷിച്ചു.

ഇദ്ദേഹത്തെക്കുറിച്ച്
പ്രഹ്ളാദ് ജനി 1940 മുതലാണ് ഇത്തരമൊരു ജീവിതത്തിലേക്ക് കടന്നത്. ഇദ്ദേഹമാകട്ടെ ഒരു ഗുഹയ്ക്കകത്താണ് കഴിയുന്നതും. ഇദ്ദേഹത്തിന്റെ ജീവിത രീതി എന്ന് പറയുന്നത് പുലര്‍ച്ചെ നാല് മണിയ്ക്ക് എഴുന്നേല്ക്കുന്നതും യോഗ ചെയ്യുന്നതുമാണ്. വീട്ടിനുള്ളില്‍ ഈചെടികള്, സാമ്പത്തികം ശോഭിയ്ക്കും

വൈദ്യശാസ്ത്ര ലോകത്തെ പരീക്ഷണങ്ങള്‍
രണ്ട് കാലഘട്ടങ്ങളിലായാണ് ഇദ്ദേഹത്തെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്. 2003-ലും 2010-ലും ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കാതെ എങ്ങനെ ഇദ്ദേഹം ജീവിതത്തെ അതിജീവിച്ചു എന്നത് ശരിക്കും എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

2003-ലെ പരീക്ഷണം
അഹമ്മദാബാദിലുള്ള ഒരു ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു പത്ത് ദിവസത്തേക്കായി. മാത്രമല്ല യാതൊരു വിധത്തിലുള്ള ഭക്ഷണവും ഇദ്ദേഹത്തിന് നല്കുകയുണ്ടായില്ല.

മലമൂത്ര വിസ്സര്‍ജ്ജനം
എന്നാല്‍ പരീക്ഷണകാലയളവില്‍ മല മൂത്ര വിസര്ജ്നം ഇദ്ദേഹം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മൂത്രസഞ്ചിയില്‍ മൂത്രം നിറഞ്ഞതായി പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

2010-ലെ പരീക്ഷണം
ഡോക്ടര്‍ സുധീര്‍ഷായുടെ നേതൃത്വത്തിലുള്ള 35 പേരടങ്ങുന്ന സംഘമാണ് 2010-ല്‍ ഇദ്ദേഹത്തെ വീണ്ടും പരീക്ഷണ വിധേയമാക്കിയത്.

എല്ലാ ചലനങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ടു
ഇദ്ദേഹത്തിന്റെ ഓരോ ചെറിയ ചലനങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്യപ്പെട്ടു എന്നതാണ് സത്യം. എന്നാല്‍ ഏവരേയും അമ്പരപ്പിച്ചത് ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ഇതു വരേയും യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടായില്ല എന്നുള്ളതാണ്.

നിഗമനം
അവസാനം എല്ലാ ഡോക്ടര്‍മാരും കൂടി ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. കരള്‍ പ്രവര്‍ത്തനം നിലച്ചോ അല്ലെങ്കില്‍ അതികഠിനമായ ഹൃദയാഘാതം മൂലമോ ആയിരിക്കും ഇദ്ദേഹത്തിന്റെ മരണം എന്നത്.

അമേരിക്കന്‍ ഡയറ്റിക് അസോസിയേഷന് നിഗമനം
ന്യൂട്രീഷന്‍ ഗവേഷകനായ പീറ്റര്‍ ക്ലിഫ്റ്റണ്‍ പക്ഷേ എല്ലാ നിഗമനങ്ങളേയും അവിശ്വസിക്കുകയാണ് ചെയ്തത്. മാത്രമല്ല പ്രഹ്ളാദ് ജനി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.



Click it and Unblock the Notifications
