Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട പ്രമുഖര്‍
ആത്മഹത്യ കുറ്റകരമാണ്. എന്നാല്‍ എത്രയൊക്കെ കുറ്റകകരമാണെന്നും ശിക്ഷ കിട്ടുമെന്ന് പറഞ്ഞാലും ആത്മഹത്യക്ക് ശ്രമിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ആത്മഹത്യ ചെയ്ത് പരാജയപ്പെട്ട വ്യക്തി പിന്നീടൊരിക്കലും സ്വബോധമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ നോക്കില്ല. സ്ത്രീ സെക്സ്, മറ നീക്കും രഹസ്യങ്ങള്‍!!
സാധാരണക്കാര്‍ ആത്മഹത്യക്ക് ശ്രമിക്കുമ്പോള്‍ അതൊരിക്കലും വാര്‍ത്തയാകുന്നില്ല. എന്നാല്‍ പ്രമുഖരായ വ്യക്തികള്‍ ആത്മഹത്യക്ക് ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും വാര്‍ത്താപ്രാധാന്യം അര്ഹിക്കാറുണ്ട്. പക്ഷേ ആത്മഹത്യ ശ്രമത്തില്‍ പരാജയപ്പെട്ട ചിലരെക്കുറിച്ച് നമുക്ക് നോക്കാം.

എല്‍ട്ടണ്‍ ജോണ്‍
എല്‍ട്ടണ്‍ ജോണ്‍ ലോകപ്രശസ്ത പാട്ടുകാരനാണ്. സ്വവര്‍ഗ്ഗാനുരാഗിയായ ഇദ്ദേഹം തന്റെ സ്നേഹിതന്റെ വേര്‍പാടിനെത്തുടര്‍ന്ന് കടുത്ത ഡിപ്രഷനിലായിരുന്നു. എന്നാല്‍ പിന്നീട് ആത്മഹത്യാ ശ്രമം നടത്തി. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു ഉണ്ടായത്. ഗ്രാമി അവാര്‍ഡ് അതിനു ശേഷം ഇദ്ദേഹത്തെ തേടിയെത്തി.

എമിനെം
എമിനെം കുട്ടിയായിരിക്കുമ്പോള്‍ തന്നെ കടുത്ത ഡിപ്രഷന് ഇരയായിരുന്നു. കാമുകിയുമായി പിരിഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും ഡിപ്രഷിനേലെത്തിച്ചേര്ന്നു. കാമുകി മകളെ കാണാന്‍ സമ്മതിക്കാതിരുന്നതും ഇതിന്റെ ആക്കം കൂട്ടി. എന്നാല്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകത്തെ പേടിപ്പിയ്ക്കും സൗന്ദര്യസംരക്ഷണം

ഹല്ലേ ബെറി
നിരവധി അവാര്‍ഡുകള്‍ നേടി ഫെമിനസത്തിന്റെ ഇന്നും ജീവിയ്ക്കുന്ന മാതൃകയാണ് ഹല്ലേ ബെറി. കാമുകനുമായി പിരിഞ്ഞതിനു ശേഷം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മയുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം സംഭവിച്ചില്ല.

റോന്റ റൂസ്സെ
ലോകത്തെ പ്രശ്സ്തയായ അത്ലറ്റുകളില് മുന്‍നിരയിലുള്ളയാളാണ് റോന്റെ റൂസ്സെ. ആത്മഹത്യാശ്രമം പരാജയപ്പെട്ട പ്രശസ്ത വ്യക്തികളില്‍ ഒരാളാണ് ഇവര്‍. പ്രണയനൈരാശ്യം തന്നെയാണ് ഇവരുടെ ആത്മഹത്യാശ്രമത്തിനു പിന്നിലുള്ളതും.

ഓവന് വില്‍സണ്‍
സിനിമാ ടേലിവിഷന് പ്രേക്ഷകരുടെ പ്രിയതാരമാണ് ഇദ്ദേഹം. ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അതിനു ശേഷം ഇദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു.

ബ്രിട്നി സ്പിയേഴ്സ്
ദ്വന്തവ്യക്തിത്വമായിരുന്നു ബ്രിട്നിയെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ ആത്മഹത്യാശ്രമത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.



Click it and Unblock the Notifications