Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
സ്ത്രീ സെക്സ്, മറ നീക്കും രഹസ്യങ്ങള്‍!!
സ്ത്രീകളെ മനസിലാക്കാന്‍ പൊതുവെ ബുദ്ധിമുട്ടാണെന്നു പറയും. ഇതുപോലെ സ്ത്രീകളുടെ കാര്യങ്ങളും.
പല കാര്യങ്ങളിലും പുരുഷന് കരുതുന്നതുപോലെയായിരിയ്ക്കില്ല, സ്ത്രീയുടെ പല കാര്യങ്ങളും.
സെക്സിനെ സംബന്ധിച്ചും ഇങ്ങനെ തന്നെ, സ്ത്രീകളുടെ സെക്സ് സംബന്ധമായ ചില വസ്തുതകളെക്കുറിച്ചും ഇതുപോലെ അറിയപ്പെടാത്ത വാസ്തവങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

പുരുഷന്മാരെപ്പോലെ സ്ത്രീകളും
പുരുഷന്മാരെപ്പോലെ സ്ത്രീകളും സെക്സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നുണ്ട്. 53 ശതമാനം സ്ത്രീകള്‍ക്കും തങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ സെക്സ് ലഭിയ്ക്കുന്നില്ലെന്നതാണ് വാസ്തവം.

മാനസികവിഭ്രാന്തി
19-ാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്കു സെക്സ് താല്പര്യങ്ങളുണ്ടാകുന്നത് മാനസികവിഭ്രാന്തി കാരണമായിരുന്നുവെന്നായിരുന്നു വിശ്വസിയ്ക്കപ്പെട്ടിരുന്നത്. ഇതിനെ ഹിസ്റ്റീരിയ എന്നാണ് അക്കാലത്തുണ്ടായിരുന്ന ഫിസിഷ്യന്‍ ജോര്‍ജ് ടെയ്ലര് വിശേഷിപ്പിച്ചത്. യോനീസ്രവം ഇതിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെല്‍വിക് മസാജ് ഇതിനുള്ള ചികിത്സാവിധിയാണെന്നും.

സ്ത്രീകള്‍ക്കു മറ്റു സ്ത്രീകളോടും പുരുഷന്മാരോടും ഒരുിപോലെ അടുപ്പം തോന്നാമെന്നാണ് 2015ല്‍ ജേര്‍ണല്‍ ഓഫ് പേഴ്സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജി നടത്തിയ പഠനം വെളിപ്പെടുത്തിയത്. ഇത് പഴയകാലഘട്ടത്തില്‍ ഒരു പുരുഷന് പല ഭാര്യമാരുണ്ടായിരുന്ന രീതിയായിരുന്നപ്പോള് ഇവര്‍ തമ്മിലുള്ള വഴക്കൊഴിവാക്കാനുള്ള രീതിയായിരുന്നുവെന്നു കൂടി വിശ്വസിയ്ക്കപ്പെടുന്നു.

ആര്‍ത്തവസമയത്തെ സെക്സ്
ആര്‍ത്തവസമയത്തെ സെക്സ് ഇപ്പോഴും പലരുടേയും കണ്ണില്‍ തെറ്റാണ്. എന്നാല്‍ ആര്‍ത്തവസമയത്തും സ്ത്രീയ്ക്കു സെക്സ് താല്പര്യമുണ്ടാകാം, ഇത് ആര്ത്തവവേദനങ്ങള് കുറയ്ക്കാന്‍ സഹായിക്കുന്നതുമാണ്. ഈ സമയത്ത് സെക്സ് താ്ല്പര്യം ചില സ്ത്രീകളിലെങ്കിലും കൂടുന്നതിനു കാരണം ഇത് പ്രത്യുല്പാദനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടുള്ള പ്രകൃതിദത്ത തോന്നലാണെന്നതാണ്.

മിഷനറി സെക്സ് പൊസിഷന്‍
നടുവേദനയുള്ള സ്ത്രീകള്‍ക്ക് മിഷനറി സെക്സ് പൊസിഷന്‍ ഏറെ നല്ലതാണെന്നു വാട്ടര്‍ ലൂ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

എട്ടിലൊരു സ്ത്രീകള്‍ക്ക് വന്ധ്യത
എട്ടിലൊരു സ്ത്രീകള്‍ക്ക് വന്ധ്യതാ പ്രശ്നങ്ങളുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് ഇവരില്‍ ഡിപ്രഷനടക്കമുള്ള പല പ്രശ്നങ്ങള്‍്ക്കും വഴിയൊരുക്കുന്നു.

ആപ്പിള്‍
ഇറ്റലിയില്‍ നടത്തിയ പഠനം ആപ്പിള്‍ കൂടുതല്‍ കഴിയ്ക്കുന്ന സ്ത്രീകളില്‍ സെക്സ് താല്പര്യങ്ങളും ലൂബ്രിക്കേഷനുമെല്ലാം കൂടുതലാണെന്നു തെളിയിച്ചിട്ടുണ്ട്. ആ്പ്പിളിലെ ഫ്ളോറിഡിസില് സ്ത്രീകളിലെ സെക്സ് താല്പര്യത്തിനു കാരണമായ എസ്ട്രാഡിയോള്‍ എന്ന ഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം.

പങ്കാളി
പങ്കാളി തന്നില്‍ നിന്നും കൂടുതല്‍ നല്ല സെക്സ് പ്രതീക്ഷിയ്ക്കുന്നത് പല സ്ത്രീകളിലും ഉത്കണ്ഠയ്ക്കും സെക്സ് പരാജയമാകാനും കാരണമാകുന്നതായും പഠനങ്ങള്‍ പറയുന്നു.



Click it and Unblock the Notifications
