Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
നമ്മുടെ ശരീരത്തില്‍ തന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ പലതുണ്ട്. നാം പലപ്പോഴും അദ്ഭുതപ്പെടാറുമുണ്ടായിരിയ്ക്കും, എങ്ങിനെയാണ് ഒരോ ഘട്ടത്തിലും നമ്മുടെ ശരീരം സാഹചര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്നതെന്ന്.
മനുഷ്യശരീരത്തില്‍ തന്നെ ശാസ്ത്രത്തിനു പോലും വെളിപ്പെടുത്താന്‍ സാധിയ്ക്കാത്ത പല നിഗുഢതകളും ഒളിഞ്ഞിരിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇത്തരം ചില അദ്ഭുതങ്ങളെക്കുറിച്ചറിയൂ രാവിലെ ചൂടൂള്ള ഉപ്പുവെള്ളം കുടിയ്ക്കാം....

ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
നാം െൈകവിരലുകളുടെ ഞൊട്ട പൊട്ടിയ്ക്കുന്നത് സാധാരണയാണ്. അപ്പോള്‍ കേള്‍ക്കുന്ന സ്വരം ജോയന്റുകളിലെ ഫഌയിഡില്‍ രൂപപ്പെടുന്ന കുമിളകള്‍ പൊട്ടുന്നത്.

ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
വിയര്പ്പിനല്ല, വാസ്തവത്തില്‍ ദുര്‍ഗന്ധമുള്ളത്. വിയര്‍പ്പു രൂപപ്പെടുമ്പോള്‍ ഇതിലുണ്ടാകുന്ന ബാക്ടീരിയയാണ് ഇതിനു കാരണമാകുന്നത്.

ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
ഒരു തുള്ളി രക്തത്തില്‍ 10,000 ശ്വേതാണുക്കളും 250,000 പ്ലേറ്റ്ലെറ്റുകളുമുണ്ട്.

ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
കരളിന് വീണ്ടും വളരാന്‍ സാധിയ്ക്കും. പ്രത്യേകിച്ചു കരളിലെ ചില ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂയെ നീക്കം ചെയ്താല്‍ വീണ്ടും വളരും.

ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
ഒരു ദിവസം നമ്മുടെ സലൈവറി ഗ്ലാന്റ് 6 കപ്പ് ഉമിനീര് ഉല്പാദിപ്പിയ്ക്കുന്നുണ്ട്.

ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
കണ്ണിനുള്ളിലെ കോശങ്ങള്ഡ, ഹൃദയത്തിലെ മസില് കോശങ്ങള്‍, സെറിബ്രല്‍ കോര്ട്ടെക്സിലെ നാഡികള്‍ എന്നിവ മാത്രമാണ് ഒരിക്കല്‍ രൂപപ്പെട്ടാല്‍ പിന്നീട് നാം മരിയ്ക്കുന്നതു വരെ നമുക്കൊപ്പമുണ്ടാകുന്നത്.

ശരീരം നിങ്ങളെ അദ്ഭുതപ്പെടുത്തും!
നാം അവസാനശ്വാസം വലിച്ചു കഴിഞ്ഞ് 4 മിനിറ്റിനു ശേഷം ശരീരം ജീര്ണിയ്ക്കുന്നു. എന്‍സൈമുകളും ബാക്ടീരിയയുമാണ് ഇതിനു പുറകില്‍.



Click it and Unblock the Notifications
