Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
നിങ്ങള്‍ വാട്സ് ആപ് അടിമയോ?
വാട്സ്ആപ് ഇപ്പോഴത്തെ തലമുറയുടെ പുതിയ അഡിക്ഷനാണെന്നും പറയാം. ഇതുവഴിയാണ് മിക്കവാറും പേരുടെ ആശയക്കൈമാറ്റം.
വാട്സ്ആപ്പിന് ഗുണങ്ങളുണ്ടെങ്കിലും ഇതിനോടുള്ള അടിമത്തം അത്ര നല്ലതല്ല. ഇവര്‍ ഒരിക്കലും ചെയ്യരുതാത്തത്....
നിങ്ങള്‍ വാട്സാപ്പിന് അടിമായാണോ എന്നു തിരിച്ചറിയാനുള്ള ചില വഴികളിതാ,

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
അലേര്‍ട്ട് വരുമ്പോഴെല്ലാം നിങ്ങള്‍ വാട്സ് ആപ് പരിശോധിയ്ക്കുന്നു.

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
രാവിലെ ഉണരുമ്പോള്‍ ആദ്യം ചെയ്യുന്നതും രാത്രി ഉറക്കത്തിലേയ്ക്കുപോകുന്നതിനു തൊട്ടുമുന്‍പും ചെയ്യുന്നതും വാട്സ് ആപ് ചെക്കിംഗ്. ഉറക്കത്തില്‍ ഇടയ്ക്കുണര്ന്നാലും ഇതുതന്നെ.

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
ദിവസവും തങ്ങളുടെ സ്റ്റാറ്റസ് വാട്സ് ആപ്പിള്‍ അപ്ഡേറ്റ് ചെയ്യുന്നത് മറ്റൊന്ന്.

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
മററുള്ളവരുടെ വാട്സ് ആപ്പിലെ പ്രൊഫൈല്‍ ഇമേജുകള്‍ ചെക്ക് ചെയ്യുക. ഇതും ധാരാളം പേരുടെ.

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
ആളുകള്‍ മെസേജുകള്‍ വായിച്ചോയെന്നു പരിശോധിയ്ക്കുക. വായിച്ചാല്‍ നീല നിറത്തിലെ ഡബിള്‍ ടിക്ക് ഇതു കാണിയ്ക്കും.

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
ആരെങ്കിലും താന്‍ വാട്സ് ആപ്പിലില്ലെന്നു പറഞ്ഞാല്‍ വല്ലാതെ അദ്ഭുതപ്പെടുക, വിചിത്ര കാര്യമാണെന്നു കരുതുക.

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
കൂട്ടുകാര്‍ വാട്സ് ആപ്പില്‍ പ്രതികരിച്ചില്ലെങ്കില്‍ ഇതിന്റെ പേരില്‍ അവരോടു വഴക്കടിയ്ക്കുക.

നിങ്ങള്‍ വാട്സ് ആപ് അടിമയോ?
ഏതു പ്രധാന ജോലികള്‍ക്കിടയിലും വാട്സ് ആപ് പരിശോധിയ്ക്കുക.



Click it and Unblock the Notifications
