For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ??

|

വെല്ലുവിളികള്‍ നിറഞ്ഞതാണ് ജീവിതം. ഇവിടെ പൊരുതുന്നവര്‍ക്കേ നില നില്‍പ്പുള്ളൂ. പൊരുതാന്‍ തയ്യാറാകാത്തവര്‍ക്ക്, വെല്ലുവിളികള്‍ നേരിടാന്‍ ശേഷിയില്ലാത്തവര്‍ക്ക് ജീവിതം പരാജയത്തിന്റേതായിരിയ്ക്കും.

ജീവിതം നിങ്ങളെ തോല്‍പ്പിയ്ക്കാതിരിയ്ക്കാന്‍, ജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില വഴികളിതാ,

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

ജീവിതത്തില്‍ ലക്ഷ്യമുള്ളവര്‍ക്കേ വിജയമുള്ളൂ. നിങ്ങളുടെ ലക്ഷ്യം ആദ്യം തിരിച്ചറിയുക. നിങ്ങള്‍ക്കു വേണ്ടത് എന്താണെന്നു മനസിലാക്കുക. ലക്ഷ്യമാണ് മാര്‍ഗത്തെ സാധൂകരിയ്ക്കുക.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങളെക്കുറിച്ചു നിങ്ങള്‍ തന്നെ വിലയിരുത്തണം. നിങ്ങളുടെ കുറവുകളും ഗുണങ്ങളും മറ്റാരേക്കാളും കൂടുതല്‍ അറിയേണ്ടത് നിങ്ങളാണ്. മറ്റുള്ളവരുടെ ചൂണ്ടുവിരലിനു മുന്നില്‍ പതറാതെ നില്‍ക്കാന്‍ ഇത് വളരെ അത്യാവശ്യമാണ്.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

ലക്ഷ്യമുറപ്പിച്ചു കഴിഞ്ഞാല്‍ അതിലേയ്ക്കുള്ള മാര്‍ഗമാണ് പിന്നീട്. അതിലേയ്‌ക്കെത്താന്‍ നിങ്ങള്‍ക്കാവുന്ന മാര്‍ഗം തെരഞ്ഞെടുക്കുക.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

ലക്ഷ്യം നേടാന്‍ ഉറച്ച മനസു വേണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകാകൂ, ആരോഗ്യം ശ്രദ്ധിയ്ക്കുക.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

കൂട്ടൂകാരും ചുറ്റുമുള്ള സമൂഹവുമെല്ലാം ഒരു പരിധി വരെ നമ്മളെ സ്വാധീനിയ്ക്കും. വിജയിയാകാന്‍ നിങ്ങളെ സഹായിക്കുന്ന, പ്രേരണ നല്‍കുന്ന കൂട്ടുകെട്ടുകളില്‍ മാത്രം പെടുക.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

യാഥാര്‍ത്ഥ്യബോധം പ്രധാനം. നേടാമെന്നുറപ്പുള്ള ലക്ഷ്യങ്ങളിലേയ്ക്കു കണ്ണു വയ്ക്കുക. ഒരിക്കലും സാധിയ്ക്കാത്ത ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും നിങ്ങളെ നിരാശയിലേയ്ക്കു നയിക്കും.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നിങ്ങളിലുള്ള ശക്തി നിങ്ങള്‍ തന്നെ തിരിച്ചറിയണം. ഈ ശക്തി വേണ്ട രീതിയില്‍ ഉപയോഗിയ്ക്കണം.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങളിലെ കുറവുകളും ദുശീലങ്ങളും തിരിച്ചറിഞ്ഞ് തെറ്റു തിരുത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമവും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

ജീവിതത്തിലെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുക. ഇതിന് പരിഹാരം കണ്ടെത്തുക.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതാണ് പലപ്പോഴും അസംതൃപ്തിയ്ക്കും നിരാശയ്ക്കും ആത്മവിശ്വാസക്കുറവിനുമെല്ലാം കാരണമാകാറ്. ഇതിന്റെ ആവശ്യമില്ല. നിങ്ങള്‍ നിങ്ങളാണ്. അവര്‍ അവരും. ഇക്കാര്യം എപ്പോഴും മനസിലുണ്ടാവുക.

സ്ത്രീകള്‍ പഠിപ്പിയ്ക്കും ഗുണങ്ങള്‍സ്ത്രീകള്‍ പഠിപ്പിയ്ക്കും ഗുണങ്ങള്‍

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങളില്‍, നിങ്ങളുടെ കഴിവുകളില്‍ നിങ്ങള്‍ക്കു വിശ്വാസം വേണം. ഇത്തരം ആത്മവിശ്വാസം ജീവിതവിജയത്തിന് നിങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാണ്.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

പരാജയങ്ങളില്‍ വീണു പോവുകയല്ല, ഇതില്‍ നിന്നും കര കയറുകയാണ് വേണ്ടത്. ഒഴുക്കിനൊത്തു നീങ്ങാതെ ഒഴുക്കിനെതിരെ നീന്തുക.

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ?

ജീവിതത്തോട് എപ്പോഴും പൊസറ്റീവായ സമീപനം സ്വീകരിയ്ക്കുക. ഇത് ജീവിതവിജയത്തിന് ഉപകരിയ്ക്കും.

Read more about: pulse സ്പന്ദനം
English summary

Ways To Become Successful In Life

Let us now look at ways to be a winner in life. These ways to become successful in life, if followed, will undeniably take you a long way in life. Here are 12 tips to become successful in life,
Story first published: Tuesday, August 12, 2014, 12:13 [IST]
X
Desktop Bottom Promotion