Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മാര്‍ച്ച് മാസം ന്യുമറോളജി പ്രകാരം ഫലങ്ങള്‍ ഇതെല്ലാം; കരിയറും ധനവും ജോലിയും ഇപ്രകാരം
മാര്‍ച്ച് മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാരണം പുതിയ മാസത്തിലേക്ക് എത്തുമ്പോള്‍ അതിന്റെ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
മാര്‍ച്ച് 2026 മാസം ന്യൂമറോളജി പ്രകാരം നിരവധി മാറ്റങ്ങളും പുതിയ അവസരങ്ങളും നിറഞ്ഞ മാസമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് ഈ മാസത്തില്‍ ലഭിക്കാവുന്ന ഫലങ്ങള്‍ താഴെപ്പറയുന്നു.

സംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നേതൃത്വഗുണം തെളിയിക്കുന്ന മാസമാണ് എന്നതാണ്.കൂടാതെ തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണ് കാത്തിരിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.
സംഖ്യ 2
നിങ്ങള്‍ക്ക് ഈ സമയം വളരെയധികം സന്തോഷം നല്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സഹനവും ധൈര്യവും ആവശ്യമായ മാസം. ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പ്ക്ഷം നിങ്ങളുടെ ജീവിതം മാറി മറിയും. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും.
സംഖ്യ 3
ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കും. അത് കൂടാതെ സൃഷ്ടിപരമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയം. ആത്മവിശ്വാസം വര്‍ധിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്കാണ് എത്തുന്നത്.
സംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് കഠിനാധ്വാനം ഫലപ്രദമാകും. ചില തടസ്സങ്ങള്‍ ഉണ്ടായാലും അതിനെ മറികടക്കുന്നതിന് സാധിക്കും. കൂടാതെ ഏത് കാര്യത്തിലും അവസാനത്തില്‍ വിജയം ഉറപ്പ്. ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. അല്ലെങ്കില്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയും കൂടുതലാണ്.
സംഖ്യ 5
ജന്മസംഖ്യ 5 ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ യാത്രകളും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ അതിവേഗ തീരുമാനങ്ങള്‍ ഒഴിവാക്കുക. കാര്യങ്ങളെ അതിന്റേതായ ഗൗരവത്തില്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.

സംഖ്യ 6
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് വരുന്ന മാസത്തില്‍ കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. കൂടാതെ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു.കൂടാതെ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. കൂടാതെ പ്രണയബന്ധങ്ങളില്‍ പുരോഗതി തേടി എത്തും. അത് കൂടാതെ സാമ്പത്തിക സ്ഥിരത ലഭിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു.
സംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആത്മീയതയിലേക്ക് കൂടുതല്‍ ആകര്‍ഷണം. ധ്യാനം, പ്രാര്‍ത്ഥന എന്നിവ തേടി എത്തുന്നു എന്നതാണ്. അത് കൂടാതെ മനസ്സിന് സമാധാനം നല്‍കും. പ്രധാന തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കുക.
സംഖ്യ 8
നിങ്ങള്‍ക്ക് മാര്‍ച്ച് മാസത്തില്‍ അത് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തും. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യത. പക്ഷേ ക്ഷമ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ മാസമാണ് കാത്തിരിക്കുന്നത്.
സംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പുതിയ തുടക്കങ്ങള്‍ക്കുള്ള സമയം കൂടിയാണ്. അത് കൂടാതെ പഴയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സമൂഹത്തില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യത.



Click it and Unblock the Notifications
