Latest Updates
-
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ!
ചന്ദ്രഗ്രഹണം മാര്‍ച്ച് 3-ന് : ഗ്രഹണഫലത്തില് കഷ്ടപ്പാട് വട്ടം ചുറ്റും, സങ്കടത്തില്‍ ഉഴലും രാശിക്കാര്‍
ഈ വരുന്ന മാര്‍ച്ച് 3-നാണ് ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയില്‍ ദൃശ്യമാവുന്ന ഗ്രഹണം ഇന്ത്യ കൂടാതെ കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രം എന്നിവിടങ്ങളിലും കാണുന്നു. എന്നാല്‍ ജ്യോതിഷ പ്രകാരം വളരെയധികം പ്രാധാന്യമാണ് ഈ സമയത്ത് ഉണ്ടാവുന്നത്. ജീവിതം തന്നെ മാറി മറിയുന്ന ഇത്തരം കാര്യങ്ങളില്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
പലപ്പോഴും ചില രാശിക്കാരില്‍ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. ചിങ്ങം രാശിയില്‍ പൂരാടം നക്ഷത്രത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. വൈകുന്നേരം 3:20-ന് ആരംഭിച്ച് 6:47-ന് അവസാനിക്കുന്ന ഈ പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തിന് 3 മണിക്കൂര്‍ 27 മിനിറ്റ് ദൈര്‍ഘ്യമുണ്ടാകും. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ദോഷഫലങ്ങള്‍ കൊണ്ട് വരുന്നത്, ആര്‍ക്കൊക്കെയാണ് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാം.

അറിയേണ്ടത് ഇതെല്ലാം
ഗ്രഹണസമയത്ത് മാത്രമല്ല അതിന് ശേഷം അങ്ങോട്ട് ഗ്രഹണ സ്വാധീനമുള്ള ദിവസങ്ങളില്‍ പലപ്പോഴും സാമ്പത്തികം, ആരോഗ്യം, കരിയര്‍, ജോലി എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ മോശമായി ഭവിക്കുന്നു. സാമ്പത്തിക ഇടപാടുകളും അതിനോടനുബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളും അല്പം ശ്രദ്ധിക്കണം. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഗ്രഹണം ആരംഭിക്കുന്നതിന് ഒന്‍പത് മണിക്കൂര്‍ മുന്‍പ് തന്നെ സുതകകാലം ആരംഭിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ സമയം ശുഭകരമായ കാര്യങ്ങള്‍ ചെയ്യരുത് എന്നതാണ് . എല്ലാവരും ജാഗ്രത പാലിക്കുന്നതിനും ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി നിങ്ങളെ കൂടുതല്‍ സൂക്ഷ്മത പാലിക്കണം എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കും. പലപ്പോഴും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം ശ്രദ്ധിച്ച് എടുക്കണം. കൂടാതെ സ്വന്തം ആരോഗ്യത്തിന് വേണ്ടി അല്പ സമയം മാറ്റി വെക്കണം. ശിവനെ ആരാധിക്കുന്നതും ശിവമന്ത്രങ്ങള്‍ ജപിക്കുന്നതും ഗ്രഹണദോഷത്തെ പ്രതിരോധിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗ്രഹണം അപകടങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നു. പലപ്പോഴും ഇത് ജീവിതത്തില്‍ അനാവശ്യ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ജോലിയില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പല വിധത്തിലുള്ള സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വരും. പലപ്പോഴും ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടി വരുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാക്കാം. ഗ്രഹണദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി ഭഗവാന് ശിവനെ ആരാധിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ പല തരത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അത് കൂടാതെ ഈ കാലയളവില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കാം. അത് നിങ്ങളുടെ അടിത്തറ പ്രശ്നത്തിലാക്കാം. ചതിയും വഞ്ചനയും നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന് യോഗം കാണുന്നു. അപകടകരമായ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ആശങ്കകള്‍ ഒഴിവാക്കി സധൈര്യം മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കണം. ശിവലിംഗത്തില്‍ ജലം അ്ര്പ്പിക്കുന്നതിനും മന്ത്രങ്ങള്‍ ജപിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് ഗ്രഹണദോഷങ്ങളെ പ്രതിരോധിക്കാം



Click it and Unblock the Notifications