Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
International Yoga Day 2025: ആരോഗ്യവും ഐക്യവും സന്തോഷവും പരസ്പരം പങ്കു വെക്കാം യോഗ ദിനത്തില്‍
International yoga day 2025: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം, ഈ ദിനത്തില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളും പലപ്പോഴും ആരോഗ്യത്തിനായി യോഗയെ ആണ് ആശ്രയിക്കുന്നത്. ശാരീരികാരോഗ്യം എന്ന് പോലെ തന്നെ മാനസികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒരു സമയമാണ് യോഗയിലൂടെ ലഭിക്കുന്നത്. നിരവധി രോഗാവസ്ഥകളാണ് ഓരോ ദിവസവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
എല്ലാ വര്‍ഷവും ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കപ്പെടുന്നത്. ഇത് നിങ്ങളുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ഒന്നിപ്പിക്കുന്ന ഒരു ലളിതമായ വ്യായാമമാണ് എന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ യോഗ വെറുമൊരു വ്യായാമമല്ല മറിച്ച് ആന്തരിക സമാധാനം, സന്തുലിതാവസ്ഥ, ക്ഷേമം എന്നിവയിലേക്കുള്ള ഒരു യാത്രയാണ് എന്നതാണ് സത്യം. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. ഈ ദിനത്തില്‍ ആരോഗ്യവും സന്തോഷവും പ്രിയപ്പെട്ടവര്‍ക്കൊപ്പം പങ്കിടുന്നതിന് ഈ സന്ദേശങ്ങള്‍ കൈമാറുക.

അന്താരാഷ്ട്ര യോഗ ദിന ആശംസകളും സന്ദേശങ്ങളും
'നിങ്ങള്‍ക്ക് സമാധാനപരവും ആരോഗ്യകരവുമായ ഒരു അന്താരാഷ്ട്ര യോഗ ദിനം ആശംസിക്കുന്നു. യോഗ നിങ്ങളുടെ ജീവിതത്തില്‍ ഐക്യം കൊണ്ടുവരട്ടെ, യഥാര്‍ത്ഥ സന്തോഷവും സമാധാനവും കൈവരിക്കാന്‍ നിങ്ങളെ സഹായിക്കട്ടെ.'
'ഈ യോഗ ദിനം നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും മനസ്സിന്റെയും ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകട്ടെ.' അന്താരാഷ്ട്ര യോഗ ദിന ആശംസകള്‍
'ഈ നിമിഷത്തില്‍ ജീവിക്കാനും ശ്വസിക്കാനും നന്ദിയുള്ളവരായിരിക്കാനും യോഗ നമ്മെ പഠിപ്പിക്കുന്നു. 2025 ലെ സന്തോഷകരവും ശാന്തവുമായ യോഗ ദിനം ആശംസിക്കുന്നു!' അന്താരാഷ്ട്ര യോഗ ദിന ആശംസകള്‍
'യോഗയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ശക്തി, വഴക്കം, പോസിറ്റീവിറ്റി എന്നിവ നിറയ്ക്കട്ടെ. അന്താരാഷ്ട്ര യോഗ ദിനാശംസകള്‍!'
'ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍, ആരോഗ്യകരവും സന്തോഷകരവുമായ ഒരു ലോകം സൃഷ്ടിക്കാന്‍ യോഗയുടെ ജ്ഞാനം നമുക്ക് സ്വീകരിക്കാം.' എല്ലാവര്ക്കും അന്താരാഷ്ട്ര യോഗ ദിന ആശംസകള്‍
'ഈ യോഗ ദിനത്തില്‍ സൂര്യന്റെ ഊര്‍ജ്ജവും, ചന്ദ്രന്റെ ശാന്തതയും, നക്ഷത്രങ്ങളുടെ കേന്ദ്രബിന്ദുവും നിങ്ങള്‍ക്ക് ആശംസിക്കുന്നു.' അന്താരാഷ്ട്ര യോഗ ദിനാശംസകള്‍

'യോഗ എന്നത് സ്വത്വത്തിലൂടെ സ്വത്വത്തിലേക്കുള്ള യാത്രയാണ്. ഈ യോഗ ദിനത്തില്‍ നിങ്ങള്‍ക്ക് സമാധാനവും പോസിറ്റീവും നേരുന്നു.' അന്താരാഷ്ട്ര യോഗ ദിനാശംസകള്‍
'ആഴത്തില്‍ ശ്വസിക്കുക, പൂര്‍ണ്ണമായി ജീവിക്കുക, പോസിറ്റീവായി തുടരുക. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അന്താരാഷ്ട്ര യോഗ ദിനാശംസകള്‍'
'ഈ യോഗ ദിനത്തില്‍, ആരോഗ്യകരമായ ഒരു നാളെക്കായി നമ്മുടെ മനസ്സുകളെയും ശരീരങ്ങളെയും ആത്മാക്കളെയും ഒന്നിപ്പിക്കാന്‍ തയ്യാറെടുക്കാം'.
'യോഗ നമ്മെ അച്ചടക്കത്തിന്റെയും ആത്മസ്നേഹത്തിന്റെയും ശക്തിയെക്കുറിച്ച് പഠിപ്പിക്കുന്നു. നിങ്ങളുടെ ജീവിതം ഇവ രണ്ടിനാല്‍ സമ്പന്നമാകട്ടെ യോഗ ദിനാശംസകള്‍!'
'ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ധ്യാനത്തിന്റെ ആഴവും ആസനങ്ങളുടെ ശക്തിയും നിങ്ങള്‍ക്ക് ആശംസിക്കുന്നു'
'ലാളിത്യത്തില്‍ സന്തോഷവും ഓരോ ശ്വാസത്തിലും സമാധാനവും കണ്ടെത്താന്‍ സഹായിക്കുന്നതിന് ഈ ദിനം ഉതകുമാറാകട്ടെ'
'മന:സമാധാനം കണ്ടെത്തുന്നതിനും പോസിറ്റീവ് എനര്‍ജി പങ്കിടുന്നതിനും വേണ്ടി ഇന്ന് നമുക്ക് യോഗക്കൊപ്പം ചേരാം'
എന്തുകൊണ്ട് ആശംസകള്‍ പങ്കുവെക്കുന്നു?
യോഗ ദിന ആശംസകള്‍ അയയ്ക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും അതോടൊപ്പം തന്നെ സ്വയം പരിചരണത്തിനും, ആന്തരിക പ്രതിഫലനത്തിനും, ക്ഷേമത്തിനും വേണ്ടിയുള്ളതാണ്. അത് മാത്രമല്ല ഒരു നിമിഷം ചെലവഴിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതിനുള്ള ഒരു മനോഹരമായ വളരെ ലളിതമായ ആരോഗ്യകരമായ മാര്‍ഗ്ഗം കൂടിയാണ് അന്താരാഷ്ട്ര യോഗ ദിനം. 21 ന് മാത്രമല്ല, എല്ലാ ദിവസവും യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇത് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.



Click it and Unblock the Notifications
