Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
വിദ്യാബാലന് മോഡേണായപ്പോള്
ഒരു സിനിമ കൊണ്ട് ബോളിവുഡില്‍ ചലനങ്ങള്‍ സൃഷ്ടിച്ച നടിയാണ് വിദ്യാ ബാലന്. സൗന്ദര്യവും അഭിനയ ശേഷിയും ഒത്തിണങ്ങളിയ സൗത്തിന്ത്യന്‍ ബോളിവുഡ് താരമെന്നു വേണമെങ്കില്‍ പറയാം.
വിദ്യാ ബാലന് പലപ്പോഴും വേദികളില്‍ സാരിയിലാണ് പ്രത്യക്ഷപ്പെടാണ്. ഈ അഭിനേത്രിയ്ക്ക് ഏറ്റവും ഇണങ്ങിയ വസ്ത്രവും ഇതു തന്നെയാണെന്നു വേണമെങ്കില്‍ പറയാം. എങ്കിലും പലപ്പോഴും തനിയ്ക്കു ചേരാത്ത വസ്ത്രധാരണ രീതികള്‍ സ്വീകരിയ്ക്കുന്ന നടിയെന്ന ചീത്തപ്പേരും ഇവര്‍ക്കുണ്ട്.
അടുത്തിടെ തന്റെ പുതിയ ചിത്രമായ ശാദി കേ സൈഡ് ഇഫക്ട്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷനായി രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ വിദ്യാബാലന് പ്രത്യക്ഷപ്പെട്ടിരുന്നു.

പിങ്ക് നിറത്തിലെ ലോ ഹെം കട്ട് വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. കറുപ്പു ബെല്‍റ്റും ബ്ലാക്, വൈറ്റ് ലൈനുകളുള്ള ഹൈ ഹീല്‍ ചെരിപ്പുകളും വിദ്യയ്ക്ക് മോഡേണ്‍ ലുക് നല്കി.
കറുപ്പു വളകളും കറുത്ത സ്ട്രാപ്പുള്ള വാച്ചുമാണ് വസ്ത്രത്തിനു ചേരുന്ന വിധത്തില്‍ ഇവര്‍ അണിഞ്ഞിരുന്നത്.
അഴിച്ചിട്ടിരിയ്ക്കുന്ന മുടി മോഡേണ്‍ വസ്ത്രത്തിനു ചേരുന്ന വിധത്തിലായിരുന്നു.



Click it and Unblock the Notifications
