Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിദ്യാ ബാലന് സാരിയില്‍ സ്റ്റൈല്‍
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ അല്പം ദുഷ്പേര് ഏറ്റു വാങ്ങിയ നടിയാണ് വിദ്യാ ബാലനെന്നു പറയാം. അവസരങ്ങള്‍ക്കു ചേരാത്ത വസ്ത്രങ്ങളാണ് പലപ്പോഴും ഇതിന് ഇടയാക്കാറ്.
എന്നാല്‍ വിദ്യയുടെ ട്രേഡ് മാര്‍ക്കായ സാരിയില്‍ ഇവരുടെ സൗന്ദര്യത്തിനും സ്റ്റൈലിനും ഒപ്പം നില്ക്കുന്നവര് വളരെ ചുരുക്കമായിരിക്കും. ഇവര്‍ക്ക് ഏറ്റവും ചേരുന്ന വസ്ത്രവും സാരിയാണെന്നു വേണമെങ്കില്‍ പറയാം. മിക്കവാറും ചടങ്ങുകളില്‍ സാരിയുടുത്തായിരിയിക്കും വിദ്യാ ബാലന് പ്രത്യക്ഷപ്പെടുക.
അടുത്തിടെ ഫാഷന്‍ ഡിസൈനര്‍ അനുപമ ഡിസൈന്‍ ചെയ്ത സാരിയില്‍ വിദ്യാ ബാലന് പ്രത്യക്ഷപ്പെട്ടിരുന്നു. വിദ്യയുടെ ഈ ഫോട്ടോകള്‍ കാണൂ,

വിദ്യ ബാലന്
ഓറഞ്ചില്‍ ആഷ് നിറമുള്ള സാരിയില്‍ വിദ്യ ബാലന്.

വിദ്യാ ബാലന് സാരിയില്‍ സ്റ്റൈല്‍
ത്രീ ഫോര്‍ത്ത് കയ്യുള്ള ഓറഞ്ചില്‍ തവിട്ടു നിറത്തിലെ കുത്തുകളുള്ള ബ്ലൗസ് സാരിയ്ക്ക് എടുപ്പു നല്കുന്നു.

വിദ്യാ ബാലന് സാരിയില്‍ സ്റ്റൈല്‍
പ്ലീറ്റ്സില്ലാതെ അഴിച്ചിട്ടിരിയ്ക്കുുന്ന രീതിയിലാണ് വിദ്യ സാരിയുടുത്തിരിയ്ക്കുന്നത്.

വിദ്യാ ബാലന് സാരിയില്‍ സ്റ്റൈല്‍
വിദ്യയുടെ കയ്യിലെ മോതിരം കാണൂ.

വിദ്യാ ബാലന് സാരിയില്‍ സ്റ്റൈല്‍
അമ്രപാലി രീതിയിലുള്ള കമ്മലുകള്‍ കാണൂ.

വിദ്യാ ബാലന് സാരിയില്‍ സ്റ്റൈല്‍
മുഖത്തെ മേയ്ക്കപ്പില്‍ കണ്ണുകള്‍ എടുത്തു കാണിയ്ക്കും വിധം മേയ്ക്കപ്പ് നല്കിയിരിയ്ക്കുന്നു.

വിദ്യാ ബാലന് സാരിയില്‍ സ്റ്റൈല്‍
അഴിച്ചിട്ട മുടി വസ്ത്രത്തിനു ചേരും വിധത്തിലാണ്.



Click it and Unblock the Notifications
