Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വിദ്യാ ബാലന് പിന്നേയും മോശമാക്കി!!
ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴും വിദ്യാബാലന് ഒരു കാര്യത്തില്‍ ചീത്തപ്പേരുണ്ട്, ചേര്‍ന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനാവില്ലെന്ന ഒരു പേര്.
ഇവരെ മിക്കപ്പോഴും ചടങ്ങുകളില്‍ സാരിയിലാണ് കാണാറ്. സാരിയില്‍ അബദ്ധങ്ങള്‍ ഇവര്‍ കുറവേ വരുത്താറുള്ളൂവെങ്കിലും മോഡേണ്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അബദ്ധങ്ങള്‍ വരുത്താറുമുണ്ട്.

വൈശാലിയുടെ ഡിസൈസര്‍ വസ്ത്രത്തില്‍ അടുത്തിടെ വിദ്യാ ബാലന് ഒരു ചടങ്ങിനെത്തിയിരുന്നു. ചുവന്ന നിറത്തിലെ ഹെം കുര്‍ത്തിയും ഗ്രീന്‍, ഗോള്‍ഡന്‍ സ്കര്‍ട്ടും വിദ്യാ ബാലന് തീരെ യോജിയ്ക്കുന്നില്ലെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.
വിദ്യയുടെ അല്പം തടിച്ച പ്രകൃതം എടുത്തു കാണിയ്ക്കുന്ന വസ്ത്രമായിരുന്നു ഇത്.
പേളു കൊണ്ടും സ്വര്‍ണം കൊണ്ടുമുള്ള ആഭരണങ്ങളായിരുന്നു വിദ്യ അണിഞ്ഞിരുന്നത്. വലിയൊരു പൊട്ടും വിദ്യയുടെ മേയക്കപ്പില് ഉള്‍പ്പെട്ടിരുന്നു.
വിദ്യയ്ക്കു ചേരുന്നത് സാരികളാണെന്ന വാദം തെളിയിക്കും വിധമായി ഈ വസ്ത്രധാരണം.



Click it and Unblock the Notifications
