Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കന്യാസ്ത്രീകള്‍ക്കും ഗര്‍ഭനിരോധന ഗുളിക കൊടുക്കണം

കുഞ്ഞുങ്ങളെ പ്രസവിച്ചവരെ അപേക്ഷിച്ച് ഒരിയ്ക്കലും ഗര്‍ഭം ധരിയ്ക്കാന്‍ സാധ്യതയില്ലാത്ത കന്യാസ്ത്രീകളെപ്പോലുള്ളവര്‍ക്ക് സ്താനാര്‍ബുദം, ഗര്‍ഭ-മൂത്രശയ ക്യാന്‍സറുകള്‍ വരാന്‍ സാധ്യതയുണ്ടത്രേ.
ഗര്‍ഭിണിയാവുക, പ്രസവിയ്ക്കുക മുലയൂട്ടുക എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുന്നവര്‍ക്ക് സാധാരണ സ്ത്രീകളെക്കാള്‍ ആര്‍ത്തവം കൂടുതല്‍ ഉണ്ടാകാറുണ്ട്. ഇത് അര്‍ബുദത്തിന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ഗര്‍ഭനിരോധന ഗുളികള്‍ കഴിയ്ക്കുന്നത് ഇത്തരം അര്‍ബുദങ്ങളെ അകറ്റിനിര്‍ത്താന്‍ ഒരുപരിധി വരെ സഹായിക്കുമെന്ന് മൊനാഷ് സര്‍വകലാശാലയിലെ ഡോക്ടര്‍ കാര ബ്രിട്ടും മെല്‍ബണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ റോഡജര്‍ ഷോര്‍ട്ടും വിശദീകരിയ്ക്കുന്നു. 1968ല്‍ പോപ്പ് ആറാമന്‍ ഗര്‍ഭനിരോധന ഗുളികകള്‍ വിശ്വാസികള്‍ ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ വിലക്ക് പിന്‍വലിച്ച് കന്യാസ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ലോകത്താകമാനം 94,700 കന്യാസ്ത്രീകള്‍ സ്തന-ഗര്‍ഭാശയ അര്‍ബുദരോഗം നേരിടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍



Click it and Unblock the Notifications
