Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വനിതാ കോച്ചില്‍ കയറിത് 1161 പുരുഷന്മാര്!!

ഇതുവരെ ഈ കുറ്റത്തിന് 1161 പുരുഷന്മാരെയാണത്രേ പിടികൂടിയത്. ഏഴു മെട്രോ സ്റ്റേഷനുകളില്‍ നിന്നായി ഇതുവരെ പിടിക്കപ്പെട്ട പുരുഷന്മാരില് നിന്നു 2, 90,500 രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. ഒരാളില്‍ നിന്നും 250 രൂപ വീതമാണ് ഈടാക്കുന്നത്.
വനിതാകോച്ചുകളില്‍ പുരുഷന്മാര് കയറുന്നതും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും തടയാന്‍ ഡല്‍ഹി മെട്രോ റെയില്‍ പോലീസ് കര്‍ശനമായി നടപടിയെടുത്തിട്ടുണ്ട്.
വനിതാ കോച്ചുകളില്‍ നിരന്തരം പരിശോധന നടത്താനായി പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചു. ഡിഎംആര്‍സി ആക്ട് 2002 64(1) അനുസരിച്ചാണ് അതിക്രമികള്‍ക്കെതിരെ കേസെടുക്കുന്നത്. ഇവരെ പിടികൂടി സ്റ്റേഷന് കണ്‍ട്രോളര്‍മാരെയാണ് ഏല്‍പ്പിക്കുക. അവരാണ് പിന്നീട് മറ്റു നിയമനടപടികളെടുക്കുന്നതെന്നും പോലീസ് അറിയിച്ചു.
രജോരി ഗാര്‍ഡനില്‍ 254 പേരെ പിടികൂടി 63500 രൂപ പിഴയീടാക്കി. കുത്തബ്മീനാറില്‍ പിടിക്കപ്പെട്ടത് 207 പേര്. പിഴ ഈടാക്കിയത്52000 രൂപ. റിഥാലയില്‍ 17 പേരെ പിടിച്ചു. 4250 രൂപ പിഴയിട്ടു. ശാസ്ത്രി പാര്‍ക്കില്‍ പിടിക്കപ്പെട്ടത്103 പേര്. പിഴത്തുക 25750 രൂപ.
കാശ്മീരി ഗേറ്റ് പിടിക്കപ്പെട്ടവര്‍134, പിഴത്തുക 33500 രൂപ. കല്‍ക്കാജി മന്ദിറില്‍ പിടിക്കപ്പെട്ടവര്‍ 251 പേര്. പിഴത്തുക 62750 രൂപ. യമുന ഡിപ്പോയില്‍ പിടിക്കപ്പെട്ട 195 പേരില്‍ നിന്നും 48750 രൂപ പിഴ ഈടാക്കിയെന്നും ദില്ലി പോലീസ് അറിയിച്ചു.



Click it and Unblock the Notifications
