Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മോശം സ്ത്രീകള്‍ ബ്രിട്ടീഷുകാരികള്-സര്‍വ്വേ

വിനോദസഞ്ചാരത്തിനെത്തുന്ന ബ്രിട്ടീഷ് സ്ത്രീകള്‍ വളരെ മോശമായി പെരുമാറുന്നവരും പുരുഷന്മാരെപ്പോലെ കുടിച്ച് ലക്കു കെടുന്നവരുമാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
ഒട്ടേറെ വിഷയങ്ങളിലായി ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉപയോഗിച്ചിരുന്നു. ഏറ്റവും വിരൂപികളായ സ്ത്രീകള്‍ എവിടുത്തുകാരാണെന്ന ചോദ്യത്തിന് ആഫ്രിക്ക, ജപ്പാന്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ നല്കിയ ഉത്തരം ബ്രിട്ടീഷുകാരികള് എന്നാണ്.
22.4ശതമാനം പേരും ബ്രിട്ടീഷുകാരികള് മോശം സ്ത്രീകളാണെന്ന് പറഞ്ഞപ്പോള്‍ 16.7ശതമാനം പേര് പറഞ്ഞത് അമേരിക്കയിലെ സ്ത്രീകളാണ് മോശക്കാരെന്നാണ്. മാത്രമല്ല ബ്രിട്ടീഷുകാരികള് വണ്ണം കൂടുതലുള്ളവരാണെന്നും എല്ലാം പുറത്തുകാണിക്കാന്‍ മടിയില്ലാത്തവരാണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ടൂറിസം രംഗത്തെ പ്രമുഖ വ്യവസായിയായ യ ഗെരെ ഹെവിറ്റാണ് ലോകത്താകമാനമുള്ള പ്രമുഖ വിനോദസഞ്ചാകകേന്ദ്രങ്ങളില് നിന്നുള്ളവരെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തിയത്.
ബ്രിട്ടീഷ് സ്ത്രീകളെക്കുറിച്ച് സര്‍വ്വേയില്‍ രൂപപ്പെട്ട അഭിപ്രായത്തില്‍ തനിയ്ക്ക് അത്ഭുതമില്ലെന്നും അവര്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഗെരെ പറഞ്ഞു.



Click it and Unblock the Notifications
