Latest Updates
-
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ! -
ഗുരുപുഷ്യ യോഗം കഴിഞ്ഞു; ഇനി വരുന്നത് ഭാഗ്യകാലമോ? സാമ്പത്തിക നേട്ടത്തിനായി ഈ കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കൂ! -
കീർത്തി സുരേഷിന്റെ ആ മാറ്റം വെറും വ്യായാമമല്ല! ആരാധകർ ചോദിക്കുന്ന ആ ചോദ്യത്തിന് പിന്നിലെ സത്യം ഇതാണ്
Weekly Horoscope: വാരഫലം ഏപ്രില്‍ 2 മുതല്‍ 8 വരെ സമ്പൂര്‍ണഫലം ഒറ്റനോട്ടത്തില്‍
ഈ ആഴ്ചയിലെ വാരഫം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നു. ഇതില്‍ തന്നെ നിങ്ങളില്‍ ആരോഗ്യം, കരിയര്‍, സാമ്പത്തികം എന്നീ മേഖലകളില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

12 രാശിക്കാര്‍ക്കും അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളും അത് കൂടാതെ കോട്ടങ്ങളും ഉണ്ടാവുന്ന സമയം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
മേടം രാശി

മേടം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളും പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ച. പലപ്പോഴും അനുകൂല ഫലങ്ങളാണ് ഇവര്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
Most read: ഏപ്രില്‍ സമ്പൂര്‍ണ നക്ഷത്രഫലം: രാജയോഗ സമാനമായ ഫലം ഈ നാളുകാര്ക്കൊപ്പം മാസം മുഴുവന്‍

മിഥുനം രാശിക്കാര്‍ക്ക് ഈശ്വരാധീനം ഉള്ള സമയമാണ് ഈ ആഴ്ച. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു, ജോലിയില്‍ നിലവില്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയും ഇതിന്റെ ഭാഗമായി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏറ്റെടുക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും നിങ്ങള്‍ക്ക് നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജോലിയിലും കുടുംബത്തിലും നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാവുന്നു. പൊതുവേ ഗുണഫലങ്ങള്‍ തേടി വരുന്ന സമയമാണ്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ദൈവാനുഗ്രഹം കൂടുതല്‍ നിലനില്‍ക്കുന്ന സമയമാണ്.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങളെ തേടി പല വിധത്തിലുള്ള അംഗീകാരം ലഭിക്കുന്നു. ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ തടസ്സങ്ങള്‍ മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിലുണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം പല വിധത്തില്‍ മാറുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. സ ാമ്പത്തിക കാര്യങ്ങളില്‍ എല്ലാം തന്നെ അനുകൂലമാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവുന്നു.
തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ ആഴ്ച ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം അല്പം കൂടുതല്‍ കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലമാണ് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഏത് പ്രശ്നത്തേയും മറികടക്കുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഈ ആഴ്ചയില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. ദൈവാനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന ഒരു ആഴ്ചയാണ്. ഏത് പ്രതിസന്ധിയേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. സാമ്പത്തികം അല്പം ശ്രദ്ധിക്കണം.
ധനു രാശി
Most read: മേടം രാശിയില്‍ ബുധ ഉദയം: മാര്‍ച്ച് 31-ന് ശേഷം വിധി മാറി മറിയും രാശിക്കാര്‍ ഇവര്‍

ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ഈ ആഴ്ചയില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളെ തേടി വരുന്നു. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്തുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഇത് കൂടാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. ഇത് കൂടാതെ വിദേശരാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോവുന്നതിനുള്ള സാധ്യതയും നിങ്ങള്‍ക്ക് കാണപ്പെടുന്നു. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ അല്പം കഷ്ടപ്പെടേണ്ട സമയമാണ് എന്നതാണ് സത്യം.
മകരം രാശി

മകരം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ ആഴ്ച. ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ ഈ ആഴ്ചയില്‍ കൊണ്ട് വരുന്നു. എങ്കിലും ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അല്പം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. ചില കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴച തന്നെയാണ്. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം രോഗങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജോലിയില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ ആദ്യ പകുതിയില്‍ ചെറിയ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്ന സമയം തന്നെയാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ അല്പം ശ്രദ്ധയും കരുതലും അത്യാവശ്യമാണ്.
മീനം രാശി

മീനം രാശിക്കാര്‍ക്ക് പൊതുവേ നല്ല ഫലങ്ങള്‍ അനുഭവപ്പെടുന്ന സമയമാണ്. ജോലിയില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ എല്ലാം തന്നെ മാറുമെങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ പല കോണില്‍ നിന്നും അവരെ തേടി വരുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ചയില്‍ പരീക്ഷകളില്‍ വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
