Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗുരുവിന്റെ പുഞ്ചിരി
Short Story
oi-Saritha
By Veena

ശിഷ്യന്മാര് ഓരോരുത്തരും ഗുരുവിന്റെ കാര്ക്കശ്യം നിറഞ്ഞ മുഖത്തേയ്ക്ക് നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
കൂട്ടത്തില് നിന്നും ഏറെ നാള് ഗുരുവിനൊപ്പം ചെലവഴിച്ച എന്ചോ മുന്നോട്ടുവന്നു ഗുരുവിനടുത്തെത്തിയിട്ട് ഔഷധപ്പാത്രം കുറച്ച് മുന്നോട്ട് നീക്കിവച്ചു. എന്ചോവിന്റെ പ്രവൃത്തി കണ്ടപ്പോള് ഗുരുവിന്റെ മുഖത്തെ കാര്ക്കശ്യത്തിന്റെ കാഠിന്യം കൂടി, അദ്ദേഹം ചോദിച്ചു 'ഇതുമാത്രമേ നീ ഇതുവരെ മനസ്സിലാക്കിയുള്ളു?'
അതുകേട്ടപ്പോള് എന്ചോ ഔഷധപ്പാത്രം പിന്നോട്ടുതന്നെ നീക്കിവച്ചു. അപ്പോള് ഗുരുവിന്റെ മുഖത്ത് ആദ്യമായി ഒരു പുഞ്ചിരി തെളിഞ്ഞു.
എന്നിട്ട് അദ്ദേഹം പറഞ്ഞു 'എടാ തെമ്മാടീ നീ എനിയ്ക്കൊപ്പം പത്തുവര്ഷം പ്രവര്ത്തിച്ചു, ഇപ്പോഴും എന്റെ ശരീരം മുഴുവനായി നീ കണ്ടിട്ടില്ല. എന്റെ സ്ഥാനവസ്ത്രവും കമണ്ഡലുവും എടുക്കുക, ഇനി അതിന്റെ അവകാശി നീയാണ്.'
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന് കഥകള് സെന് ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്
English summary



Click it and Unblock the Notifications
