Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....
മരണശേഷം എന്തു സംഭവിയ്ക്കുന്നുവെന്നതിനെക്കുറിച്ചു കഥകളും കേട്ടുകേള്‍വികളും മാത്രമാണുള്ളത്. അതല്ലാതെ മരിച്ചു തിരിച്ചു വന്നയാള്‍ സാക്ഷ്യപ്പെടുത്താനില്ല.
എന്നാല്‍ മരിച്ച ശേഷവും ആത്മാവുണ്ടെന്നും യമലോകത്തേയ്ക്കുള്ള യാത്രയില്‍ എന്തൊക്കെ സംഭവിയ്ക്കുമെന്നു ഗരുഡപുരാണത്തില്‍ പറയുന്നു. വാസ്തവമെങ്കിലും അല്ലെങ്കിലും ഇവയെന്തെല്ലാമെന്നു നോക്കൂ,

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....
മരിക്കാന്‍ പോകുന്നയാള്‍ക്ക് ദിവ്യദൃഷ്ടി ലഭിയ്ക്കും. ലോകത്തെ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ സാധിയ്ക്കും. എന്നാല്‍ സംസാരിയ്ക്കാനോ ആശയവിനിമയം ചെയ്യാനോ സാധിയ്ക്കില്ല. കാരണം എല്ലാ സെന്സുകളും നശിയ്ക്കുന്നതു കൊണ്ടുതന്നെ.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....
യമരാജനയച്ച യമദൂതന്മാരെ മരിക്കാന്‍ സമയം കാണാന്‍ കഴിയും. യമദൂതരാണ് മരിച്ചയാളെ യമലോകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നത്.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....
മരിച്ചയാളുടെ ആത്മാവിനെ ഉടന്‍ പിടികൂടി യമദൂതന്മാര് യമലോകത്തേയ്ക്കു കൊണ്ടുപോകുന്നു.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....
47 ദിവസം നീണ്ടു നില്ക്കുന്ന ഈ യാത്രയില്‍ ആത്മാവിന് വിശ്രമം ലഭിയ്ക്കില്ല, ക്ഷീണിച്ചാല്‍ പോലും.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....
യമലോകത്തെ കഥകള്‍ പറഞ്ഞും അനുസരണയില്ലാത്ത ആത്മാക്കളെ മര്‍ദിച്ചുമാണ് യമലോകത്തേയ്ക്കു കൊണ്ടപോവുക.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....
യമലോകത്തെത്തുന്ന ആത്മാക്കളെ യമരാജന് ഒരു നിമിഷം തിരിച്ച് സ്വന്തം വീട്ടിലേയ്ക്കു വിടും. മരണശേഷമുളള ക്രിയകള്‍ വീട്ടുകാര്‍ ശരിയായി നടത്തിയാല്‍ യമലോകത്തേയ്ക്ക് ആത്മാവ് തിരിച്ചു വരും. മോക്ഷം ലഭിയ്ക്കുമെന്നര്‍ത്ഥം. അല്ലെങ്കില്‍ ആത്മാവ് ഗതിയില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുമത്രെ.



Click it and Unblock the Notifications
