Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
മഹാശിവരാത്രി 2026: ലോകമെങ്ങും അനുഗ്രഹാശിസ്സുകളുമായി ഭഗവാന്റെ ശിവരാത്രി, ആശംസകള്‍ അറിയിക്കാം
മഹാശിവരാത്രി ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വ്രതാനുഷ്ഠാനത്തോടേയും ചിട്ടകളോടേയും മുന്നോട്ട് പോവുന്നു. ഈ ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം ലോകമെങ്ങും നിലനില്ക്കുകയും ചെയ്യും. ഹൈന്ദവ വിശ്വാസ പ്രകാരം മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ ഭഗവാനെ പ്രാര്‍ത്ഥിക്കുകയും ഭഗവാന് വേണ്ടി പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നതും രാത്രി ഉറങ്ങാതിരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും മികച്ച കാര്യവും,
ഈ ദിനത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍, പ്രിയപ്പെട്ടവര്‍, കുടുംബം എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കാം, ലോകമെങ്ങും ഭഗവാന്റെ അനുഗ്രഹം നിറയുന്നതിനും നിങ്ങള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും നിറയുന്നതിനും ഈ ദിനത്തില്‍ സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാവുന്നതാണ്.

മഹാശിവരാത്രി ആശംസകള്‍
ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിറയട്ടെ, അതിന് ഭഗവാന് നിങ്ങള്‍ക്കൊപ്പം നില്ക്കട്ടെ എന്ന് ആശംസിക്കുന്നു മഹാശിവരാത്രി ആശംസകള്‍!
ശിവരാത്രിയുടെ ഈ പുണ്യദിനത്തില്‍ സന്തോഷവും സമാധാനവും നിങ്ങളുടെ കുടുംബത്തില്‍ നിറഞ്ഞ് തുളുമ്പട്ടെ, എല്ലാവര്ക്കും ഐശ്വര്യം നിറയട്ടെ എന്ന് ആശംസിക്കുന്നു
ഓം നമഃ ശിവായ! ശിവന്റെ കൃപയാല്‍ എല്ലാ ദുരിതങ്ങളും അകന്നുപോകട്ടെ. ജീവിതം സന്തോഷമുഖരിതമാകട്ടെ, ഐശ്വര്യം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കാം
എല്ലാ തരത്തിലും എല്ലാ അര്‍ത്ഥത്തിലും ഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ നിറഞ്ഞ് നില്ക്കട്ടെ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും മഹാദേവന്റെ അനുഗ്രഹം മൂലം സഫലമാക്കട്ടെ.

ഈ ശിവരാത്രി ദിനം നിങ്ങളുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ കൊണ്ടുവരട്ടെ. ഭഗവാന് ചൊരിയുന്ന ഐശ്വര്യം നിങ്ങളില്‍ ജീവിതകാലം മുഴുവന്‍ നിലനില്ക്കട്ടെ
ഭഗവാന് ശിവന്റെ ദയയാല്‍ ആരോഗ്യവും ഐശ്വര്യവും നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, ജീവിതത്തില്‍ അത്രയേറേ അനുഗ്രഹിക്കപ്പെട്ട ദിനമായി ഈ ശിവരാത്രി ദിനം മാറട്ടെ
ശിവശക്തിയുടെ അനുഗ്രഹം നിങ്ങളെ എപ്പോഴും സംരക്ഷിക്കട്ടെ, അതോടൊപ്പം തന്നെ മഹാശിവരാത്രി ദിനത്തില്‍ പ്രാര്‍ത്ഥനകള്‍ ഫലപ്രദമാകട്ടെ.
ശിവന്റെ കൃപ നിങ്ങളെ എല്ലാ തടസ്സങ്ങളില്‍നിന്നും രക്ഷിക്കണം എന്ന് ആശംസിക്കുന്നു, ഓം നമഃ ശിവായ! സമാധാനവും സന്തോഷവും നിറഞ്ഞ ശിവരാത്രി ആശംസകള്‍.

ഭഗവാന് ശിവന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് സമൃദ്ധിയും ഐശ്വര്യവും സന്തോഷവും നിറയ്ക്കാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കാം, ഈ പുണ്യരാത്രി ജീവിതത്തില്‍ വിജയം സമ്മാനിക്കട്ടെ.
ശിവഭക്തിയുടെ പ്രകാശം നിങ്ങളുടെ ഹൃദയം നിറയ്ക്കുകയും ഭഗവാന്റെ അനുഗ്രഹത്തോടെ എല്ലാ കഷ്ടതകളും മാറിപ്പോകട്ടെ. മഹാശിവരാത്രി ആശംസകള്‍
ശിവരാത്രിയുടെ ഈ വിശുദ്ധ ദിനം നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതോടൊപ്പം ശിവന്റെ അനുഗ്രഹം നിങ്ങളെ നന്മയുടെ വഴിയില്‍ നയിക്കട്ടെ.
ഈ ശിവരാത്രി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നതായി മാറട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു

മഹാദേവന്റെ കൃപയാല്‍ നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കട്ടെ എന്നും അതുപോലെ തന്നെ ശിവഭക്തിയുടെ ശക്തി നിങ്ങളെ നേര്‍വഴിയില്‍ നയിക്കട്ടെ എന്നും ആശംസിക്കുന്നു
മഹാശിവരാത്രിയുടെ ഈ പുണ്യദിനം ഐശ്വര്യസമൃദ്ധി നല്‍കുന്നതോടൊപ്പം ശിവശക്തിയുടെ അനുഗ്രഹം എല്ലാ ആഗ്രഹങ്ങളും നിറവേറ്റട്ടെ.
ഭഗവാന് ശിവന്റെ ദയയാല്‍ ജീവിതം സമാധാനപൂര്‍ണമായി മാറാന്‍ ആശംസിക്കുന്നു. ശിവരാത്രി ആശംസകള്‍ ദുഃഖങ്ങള്‍ മാറി സന്തോഷം നിറയട്ടെ.
ഓം നമഃ ശിവായ ആത്മീയ ഉണര്‍വ് നല്കുന്ന ശിവരാത്രി ആശംസകള്‍ നിങ്ങള്‍ക്കും കുടുംബത്തിനും നേരുന്നു, മഹാദേവന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.
ഓം നമഃ ശിവായ! എല്ലാ ആഗ്രഹങ്ങളും സഫലമാകുന്നതോടൊപ്പം തന്നെ മഹാശിവരാത്രി ദിനം ആത്മീയശക്തി നല്കട്ടെ. ഭഗവാന് ശിവന്റെ കൃപയാല്‍ ജീവിതം സന്തോഷഭരിതമാകട്ടെ. എല്ലാ ബോള്‍ഡ്സ്കൈ വായനക്കാര്‍ക്കും മഹാശിവരാത്രി ആശംസകള്‍



Click it and Unblock the Notifications

