Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശിവരാത്രി 2026: ചേരുന്നത് 3 മഹായോഗങ്ങള്‍, കടല്‍ കടന്നും സൗഭാഗ്യപ്പെരുമഴ: ധനം, തൊഴില്‍, ആരോഗ്യം എല്ലാം ശുഭം
മഹാശിവരാത്രി 2026 ഈ വര്‍ഷം ഫെബ്രുവരി 15-നാണ് സംഭവിക്കുന്നത്. ഈ പുണ്യ ദിനത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് ജ്യോതിഷം പറയുന്നത്. ആത്മീയപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കുമാണ് തുടക്കമിടുന്നത്. എന്നാല്‍ ജ്യോതിഷപരമായി നോക്കിയാല്‍ അനുകൂലമായതും പ്രതികൂലമായതുമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ശിവരാത്രിയില്‍ ഗ്രഹസ്ഥാനങ്ങള്‍ പ്രത്യേക യോഗത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. അത് കൂടാതെ സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഈ യോഗങ്ങള്‍ ധനം, തൊഴില്‍, ആരോഗ്യം, മാനസികശാന്തി തുടങ്ങിയ മേഖലകളില്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത് നിങ്ങളില്‍ പ്രധാനമായും മൂന്ന് യോഗങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുകയും ഐശ്വര്യവും ഗുണകരമായ മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ അറിയുന്നതിനും യോഗഫലങ്ങള്‍ ആര്‍ക്കൊക്കെ ഭാഗ്യം കൊണ്ട് വരുന്നു, ഏതൊക്കെ മാറ്റങ്ങളാണ് നിങ്ങളില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ചന്ദ്ര-ശനിയോഗം
ഈ വരുന്ന ശിവരാത്രി ദിനത്തില്‍ ചന്ദ്രനും ശനിയും ചേരുന്ന സമയമാണ്, ഈ സമയം ചന്ദ്ര-ശനിയോഗം രൂപം കൊളഅളുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ജീവിതത്തില്‍ ധൈര്യം, സന്തോഷം, പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്നിവ കൊണ്ട് വരുന്നതിന് സഹായിക്കും. മേടം, കര്‍ക്കിടകം, തുലാം രാശിക്കാര്‍ക്ക് ചന്ദ്ര-ശനി യോഗം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം വളരെയധികം പരിഹാരം കാണുന്നതിന് ഈ ചന്ദ്ര-ശനി യോഗം കാരണമാകുന്നു.
മംഗളയോഗം
ചൊവ്വ സൃഷ്ടിക്കുന്ന മംഗളയോഗം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് നിങ്ങളുടെ ജീവിതത്തെ പല വിധത്തിലാണ് സ്വാധീനിക്കുന്നത്. പലപ്പോഴും ശനിയുടെയും ചൊവ്വയുടേയും മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. തൊഴില്‍ നഷ്ടങ്ങള്‍ പലതും നിങ്ങള്‍ക്ക് മറികടക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ്. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള ആത്മവിശ്വാസവും തിരിച്ച് പിടിക്കാന്‍ നിങ്ങളെ മംഗളയോഗം സഹായിക്കുന്നു. ഈ വര്‍ഷത്തെ ശിവരാത്രിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് മംഗളയോഗം. ഇടവം, ചിങ്ങം, ധനു രാശിക്കാരെ മംഗളയോഗം സ്വാധീനിക്കുന്നു.

ശിവയോഗം
ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന ശിവയോഗം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളിലേക്കാണ് തുടക്കം കുറിയ്ക്കുന്നത്. ധനം, കുടുംബം, ജോലി എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. അത് കൂടാതെ കടബാധ്യത, തൊഴില്‍ തടസ്സങ്ങള്‍, ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു ശിവയോഗം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ തേടി എത്തുന്നു ശിവയോഗത്തില്. മകരം, മീനം രാശിക്കാര്‍ക്ക് ശിവയോഗം ഗുണപരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
യോഗഫലം ഗുണകരമാക്കുന്നതിന്
ഈ മൂന്ന് യോഗങ്ങളും ശിവരാത്രി ദിനത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. അത് മാത്രമല്ല ഈ ദിനത്തില്‍ ഐശ്വര്യവും സന്തോഷവും നേട്ടങ്ങളും കൊണ്ട് വരുന്നതിന് വേണ്ടി ശിവരാത്രി ദിനത്തില്‍ ശിവപൂജ, അഭിഷേകം, വ്രതം എന്നിവ അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും മനസ്സിന് സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പ്രത്യേകിച്ച് നിങ്ങള്‍ തൊഴില്‍, ധനം, വിവാഹം സംബന്ധിച്ച ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications