Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മഹാശിവരാത്രി 2026: 300 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കും അപൂര്‍വ്വ യോഗം: 12-ല്‍ 3 രാശിക്ക് അളക്കാനാവാത്ത സൗഭാഗ്യം
ശിവരാത്രി ദിനത്തിന് മുന്നോടിയായി പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതില്‍ അനുകൂലവും അതുപോലെ തന്നെ പ്രതികൂലവുമായ മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ഭഗവാന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു ദിനമാണ് ശിവരാത്രി ദിനം. ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് എന്നതാണ്. ഓരോ മാസവും ശിവരാത്രി ഉണ്ടെങ്കിലും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന മഹാശിവരാത്രി ദിനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ 2026-ലെ മഹാശിവരാത്രി ദിനത്തില്‍ മുന്നൂറ് വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന ഒരു ഗ്രഹസംയോജനമാണ് സംഭവിക്കുന്നത്.
ജ്യോതിഷമനുസരിച്ച് എട്ട് ശുഭകരമായ യോഗങ്ങളാണ് ഫെബ്രുവരി 15-ന് സംഭവിക്കുന്നത്. ഇതില്‍ സൂര്യന്, ബുധന്‍, ശുക്രന് എന്നിവ ചേര്‍ന്ന് 'ത്രിഗ്രഹി യോഗത്തോടൊപ്പം തന്നെ വ്യതിപത യോഗം, വരിയന് യോഗം, ധ്രുവ യോഗം, രാജയോഗം എന്നിവയാണ് മറ്റ് യോഗങ്ങള്‍. ഈ സമയം അപൂര്‍വ്വ ഗ്രഹവിന്യാസങ്ങള് നടക്കുന്നതിന്റെ ഫലമായാണ് പലപ്പോഴും അത് ഗുണമാണോ ദോഷമാണോ എന്ന് നിര്‍ണയിക്കപ്പെടുന്നത്. അത് കൂടാതെ ശിവരാത്രി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടിയുള്ള പ്രത്യേക പൂജകളും നടത്തും എന്നതാണ് ഈ ദിനത്തിലെ പ്രത്യേകത. എന്നാല്‍ ഈ ദിനത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം കൊണ്ട് വരുന്നു. അത് കൂടാതെ ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവരില്‍ പ്രത്യേക ഭാഗ്യമാണ് കാത്തിരിക്കുന്നത്. ഈ രാജയോഗങ്ങളെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും എന്നതാണ് സത്യം. പലപ്പോഴും മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. അത് കൂടാതെ നേട്ടങ്ങളെല്ലാം നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുകയും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഗുണകരമായ എല്ലാ മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍, ബിസിസന് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതില്‍ മികച്ച സാമ്പത്തിക ലാഭം തേടി എത്തുകയും ചെയ്യും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും അത് വഴി ജീവിതം മാറി മറിയുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സാധിക്കും. ബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. ദീര്‍ഘകാല വളര്‍ച്ച നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. ഈ യോഗങ്ങളെല്ലാം തന്നെ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ആണ് ശിവരാത്രി ദിനത്തില്‍ കാത്തികിക്കുന്നതും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പ്രത്യേകിച്ച് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കരിയറില്‍ വരുത്താന്‍ സാധിക്കും. അത് കൂടാതെ ചുമതലകള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. കരിയറിലെ മാറ്റം നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ഈ കാലയളവ് നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകം തന്നെയായിരിക്കും. ആത്മീയമായി വളരെയധികം പ്രാധാന്യം ഉള്ള ഒരു സമയമാണ് ശിവരാത്രി ദിനം. നിങ്ങളില്‍ ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ട് എന്നതാണ് ഈ വര്‍ഷത്തെ ശിവരാത്രിയുടെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ജീവിതം കെട്ടിപ്പടുക്കാന്‍ ഭഗവാന് നിങ്ങളെ അനുഗ്രഹിക്കും.



Click it and Unblock the Notifications

