Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുന്പോള്

ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഉള്ളി. ഉള്ളി അരിഞ്ഞ് 10മിനിറ്റെങ്കിലും വച്ചശേഷംമാത്രം ഉപയോഗിക്കുക. ഈ സമയത്ത് ഇതിന്റെ ആന്റിഓക്സിഡന്റുകളുയെും ഫൈടോകെമിക്കലിന്റെയും പ്രവര്‍ത്തനം വര്‍ധിയ്ക്കും.
എല്ലാവരും പൊതുവേ ഉപയോഗിക്കുന്ന ഒന്നാണ് പാല്. പലരും കവര്‍ പൊട്ടിച്ച് പാല് അങ്ങനെ തന്നെ കുടിയ്ക്കുകയും ജ്യൂസിലും മറ്റും ചേര്‍ക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ പാലിലുള്ള ബാക്ടീരിയകള്‍ ശരീരത്തിലെത്തി വയറിന് പ്രശ്നങ്ങളുണ്ടാകുന്നു. 10-15 മിനിറ്റെങ്കിലും തിളപ്പിച്ചശേഷം മാത്രം പാല് ഉപയോഗിയ്ക്കുക.
പാചകം ചെയ്യുന്ന പാത്രത്തിന്റെ കാര്യവും ഏറെ ശ്രദ്ധിക്കേണ്ടതുതന്നെ. പെയിന്റ് ഉപയോഗിച്ച പാത്രങ്ങള്‍ പാചകാവശ്യത്തിന് ഉപയോഗിക്കരുത്. അതുപോലെതന്നെ അലൂമിനിയം പാത്രങ്ങളും കൂടുതലായി ഉപയോഗിക്കാതിരിക്കുക.
അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.



Click it and Unblock the Notifications
