Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
പണവും സമ്പത്സമൃദ്ധിയുമെല്ലാം സ്വന്തം വീട്ടിലുണ്ടാകണമെന്നാഗ്രഹിയ്ക്കാത്തവര് ചുരുങ്ങും. ഇതിനായി പൂജകളേയും വിശ്വാസങ്ങളേയും ദൈവങ്ങളേയുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും.
വീട്ടിലേയ്ക്കു പണവും ഐശ്വര്യവും വരാന് ഫെഗ്ഷുയി നിര്ദേശിയ്ക്കുന്ന ചില വഴികളുണ്ട്. ചിലതു ചെയ്യണം, ചിലതരുത്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
ടോയ്ലറ്റിനു മുന്പിലായി അടുക്കളയരുത്. അടുക്കളയിലെ തീ ടോയ്ലറ്റിലെ വെള്ളത്തില് ഒഴുകിപ്പോകുമെന്നാണ് വിശ്വാസം. അതായത് ഐശ്വര്യം ഒഴുകിപ്പോകുമെന്ന്. ഇതുപോലെ മുന്വാതിലിന് അഭിമുഖമായി ടോയ്ലറ്റരുത്.

വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
നിങ്ങളില് ചീത്ത ചിന്തകളോ ഓര്മകളോ ഉണര്ത്തുന്ന പെയിന്റിംഗുകള്, ചിത്രങ്ങള് എന്നിവ വീട്ടില് തൂക്കരുത്. കാര് പ്രേമിയെങ്കില് നല്ലൊരു കാര് ചിത്രം തൂക്കാം. പ്രകൃതിയോടിഷ്ടമെങ്കില് കാടിന്റെയോ സൂര്യാസ്തമയത്തിന്റെയോ ചിത്രം തൂക്കാം.

വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
വീട്ടില് സാധനങ്ങള് ഒതുക്കി വയ്ക്കുക. വീട് വൃത്തിയാക്കി വയ്ക്കുക. പൊസറ്റീവ് ഊര്ജം ലഭ്യമാകാന് ഇത് പ്രധാനം.

വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
വീട്ടില് വളരാതെ നശിച്ച സസ്യങ്ങള് നീക്കം ചെയ്യുക. വളരുന്ന, പുതിയവ വയ്ക്കുക.

വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
അടുക്കള വൃത്തിയായി വയ്ക്കുക. പ്രത്യേകിച്ച് ഗ്യാസ്, മൈക്രോവേവ് തുടങ്ങിയവ. അടുക്കളയാണ് ഫെങ്ഷുയി പ്രകാരം ഐശ്വര്യത്തിന്റെയു പണത്തിന്റെയും കേന്ദ്രം.

വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
വീട്ടിനുള്ളിലേയ്ക്ക് ആവശ്യത്തിന് ലൈറ്റ് വരുന്ന വിധത്തില് ക്രമീകരിയ്ക്കുക. സൂര്യപ്രകാശവും കാറ്റും വെളിച്ചവുമെല്ലാം വീട്ടില് ഐശ്വര്യം നിറയ്ക്കും.

വീട്ടിലേയ്ക്കു പണവും ഐശ്വര്യവും ഒഴുകാന്....
വീട്ടില് എട്ടു ഗോള്ഡ് ഫിഷും ഒരു കറുത്ത ഫിഷുമുള്ള അക്വേറിയം പണവും ഐശ്വര്യവും കൊണ്ടുവരും. ഇവ വച്ചാല് പേഴ്സില് പണം നിറയും



Click it and Unblock the Notifications
