Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
പേഴ്സ് നാമെല്ലാവരും മിക്കപ്പോഴും കൂടെക്കൊണ്ടു നടക്കുന്ന ഒന്നാണ്. പണവും കാര്ഡുകളുമടക്കമുള്ള വില പിടിപ്പുള്ള പലതും സൂക്ഷിയ്ക്കുന്ന ഇടം.
പഴ്സ് തുറന്നു നോക്കി നെടുവീര്‍പ്പിടാന്‍ വരട്ടെ, ചില വസ്തുക്കള്‍ പേഴ്സില്‍ വച്ചാല്‍ പണം നിറയുമെന്നാണ് ശാസ്ത്രം പറയുന്നത്.
വളരെ ലളിതമായ ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ, വ്യത്യാസമറിയൂ,

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
ആലിന്റെ ഇല പഴ്സില്‍ വയ്ക്കുന്നത് പണവും അഭിവൃദ്ധിയും വരാന്‍ ഏറെ നല്ലതാണ്. ആലിന്റെ ഒരു ഇലയെടുത്ത് വെള്ളം കൊണ്ടു കഴുകിത്തുടച്ചു വൃത്തിയാക്കി മടങ്ങാത്ത രീതിയില്‍ പഴ്സില്‍ വയ്ക്കുക.

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
ഒരു വെളുത്ത പേഴ്സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും വയ്ക്കുക. ഇത് സാധിയ്ക്കുമെങ്കില്‍ സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്ക്കുക.

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
പേഴ്സില്‍ അല്പം അരി വയ്ക്കുക. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ലക്ഷ്മീ ദേവിയ്ക്കു സമര്‍പ്പിയ്ക്കുക.

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
പഴ്സില്‍ ശ്രീയന്ത്രം വയ്ക്കുന്നതും പണവും അഭിവൃദ്ധിയുമുണ്ടാകാന്‍ നല്ലതാണ്.

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
വിഷ്ണുവിന്റെ കാലുഴിയുന്ന ലക്ഷ്മീദേവിയുടെ ചിത്രം പേഴ്സില്‍ വയ്ക്കുന്നതും ഏറെ നല്ലതാണ്.

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
ഓവല്‍ ആകൃതിയുള്ള വെള്ള കല്ല് പഴ്സില്‍ വയ്ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത് പൊസറ്റീവിറ്റി വര്‍ദ്ധിപ്പിയ്ക്കും.

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
ഗോമതിചക്രം പഴ്സില്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

ഇവ വച്ചാല്‍ പേഴ്സില്‍ പണം നിറയും
ബാഗില്‍ പൂജിച്ച തേങ്ങ വയ്ക്കുന്നതും നല്ലതാണ്. ഇത് പേഴ്സില്‍ കൊള്ളാത്തതു തന്നെ കാരണം.



Click it and Unblock the Notifications
