Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വീടിന് വെളുപ്പിന്റെ ഭംഗി
പൂര്‍ണമായും വെളുപ്പ് നിറം നല്കിയ വീടിനെ മനോഹരമാക്കാന്‍ വിവിധ നിറങ്ങള്‍ ഉപയോഗിക്കാം.
സൗന്ദര്യത്തിന്റെയും ലാളിത്യത്തിന്റെയും നിറമാണ് വെളുപ്പ്. പൂര്‍ണമായും വെളുപ്പ് നിറം നല്കിയ വീടുകള്‍ കാഴ്ചയില്‍ നല്ല ഭംഗിയായിരിക്കും എന്നാല്‍ ഇത് പരിപാലിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. പലര്‍ക്കും വീടിന് വെളുപ്പ് നിറം നല്കാന് വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ ചെളിയും പൊടിയുമില്ലാതെ ഇത് കാത്ത് സൂക്ഷിക്കുക അത്ര എളുപ്പമല്ല.
വീടിന് വെളുപ്പ് നിറം നല്കമ്പോള് മനസ്സില്‍ ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങള്‍

വീടിന്റെ മറ്റ് ഭാഗങ്ങള്‍ക്കെല്ലാം വെളുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത് എങ്കില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ലിവിങ് റൂമിന്റെ തറയ്ക്ക് ഇരുണ്ട ഇരുണ്ട തവിട്ട് നിറമോ തടിയോ ഉപയോഗിക്കുക.
വാള്‍നട്ട് ഷെല്‍ഫുകള്‍ വെളുത്ത ഭിത്തിക്ക് പ്രത്യേക ഭംഗി നല്‍കും. വിനോദത്തിനായുള്ള മുറിയില്‍ ടെലിവിഷന്‍, ഹോം തീയറ്റര്സിസ്റ്റം, ബുക്കുകള്‍ എന്നിവയ്ക്കൊപ്പം ഇതിനും സ്ഥാനം നല്‍കുക .
സോഫകളും കസേരകളിലെ വിരിപ്പുകളും വെളുപ്പാണെങ്കില്‍ ഇരുണ്ട നിറത്തിലുള്ള കുഷ്യനുകള്‍ പുതുമ നല്‍കും.
വെളുപ്പിന്റെ ആധിക്യത്തെ വിവിധ നിറത്തിലുള്ള കുഷ്യനുകള്‍ കൊണ്ട് ഭേദിക്കാം.
കര്‍ട്ടനുകളില്‍ വിവിധ നിറം തിരഞ്ഞെടുക്കാമെങ്കിലും അടിസ്ഥാന നിറം വെളുപ്പായിരിക്കണം. നേര്‍ത്ത വരകളും കളങ്ങളും ഭംഗി നല്‍കും.
ഇളം തവിട്ട് നിറം ഉള്ള കാര്പെറ്റുകള് ആകര്‍ഷകമായിരിക്കും.
അടുക്കള ഭിത്തിക്ക് വെളുത്ത നിറമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വെളുപ്പിന്റെ ഭംഗി എടുത്തറിയുന്നതിന് അവിടെയുള്ള ഫ്രിഡ്ജ് പോലെ ഏതെങ്കിലും വസ്തുവിന് തികച്ചും വിപരീതമായ നിറം തിരഞ്ഞെടുക്കണം.
ഇനി വീടിനെ മനോഹരമാക്കാന്‍ വെളുപ്പ് കൊണ്ടുള്ള പരീക്ഷണം തുടങ്ങിക്കോളൂ.നിങ്ങള്‍ക്കു നെഞ്ചുവേദനയുണ്ടോ?



Click it and Unblock the Notifications
