Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ
പൊങ്കലിന് തയ്യാറെടുക്കേണ്ടേ. വീടൊരുക്കാന്‍ വിവിധ വഴികളുണ്ട്. ഇതിനുള്ള ചില തയ്യാറെടുപ്പുകളെക്കുറിച്ചാണ് പറയുന്നത്.
പൊങ്കലിനു മാത്രമല്ല, മറ്റ് ആഘോഷങ്ങള്‍ക്കും സ്വീകരിക്കാവുന്ന പല കാര്യങ്ങളും ഇതിലുണ്ട്.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
ഏതിനും തുടക്കം വീട് വൃത്തിയാക്കുന്നതില്‍ നിന്നു തന്നെയാണ്. വീട് അടിച്ചു തുടച്ച് വൃത്തിയാക്കാം. ഇത് ഏത് ആഘോഷങ്ങള്‍ക്കും ബാധകം.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
വീടിന് പുറത്ത് കോലങ്ങളൊരുക്കാം. പൊങ്കലിന് വളരെ പ്രധാനമാണിത്.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
വര്ണങ്ങളോട് താല്പര്യമെങ്കില് നിറമുള്ള കോലങ്ങള്‍ ഇഷ്ടമുള്ള ആകൃതിയിലും ഡിസൈനുകളിലും വരയ്ക്കാം.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
കോലത്തിന് കരിമ്പും ധാന്യം നിറഞ്ഞ കുടവും പ്രധാനം. ഇതിന്റെ രൂപത്തിലും കോലമിടാം.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
വാതിലിന് പുറത്ത് കരിമ്പ്, മാവില എന്നിവ കൊണ്ട് അലങ്കരിക്കേണ്ടതും വളരെ പ്രധാനം.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
വീടിനുള്ഭാഗത്ത് കരിമ്പ്, ധാന്യം നിറച്ച കുടം എന്നിവ കൊണ്ട് അലങ്കരിക്കുന്നത് വളരെ പ്രധാനമാണ്.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
പൊങ്കലുണ്ടാക്കുന്ന സാധാരണ ഇഷ്ടിക കൊണ്ടുണ്ടാക്കിയ അടുപ്പിലാണ്. ഇതും തയ്യാറാക്കാം.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
പൊങ്കലുണ്ടാക്കുന്നതു നോക്കൂ. ഇത് അടുപ്പില്‍ വച്ച് തയ്യാറാക്കും. പൊങ്കല്‍ ആഘോഷത്തിനുള്ള ഒരു പ്രധാന വിഭവം.

പൊങ്കലിന് ഒരുക്കങ്ങള്‍ വേണ്ടേ?
ഇലകള്‍ ഒരുക്കണം. പൊങ്കലിന് സദ്യയും വളരെ പ്രധാനമാണ്.



Click it and Unblock the Notifications
